Divya Karunyamayi Ente Ullil


Kester

in

Easwara Naamam

MALAYALAM LYRICS

 |   |   |   |   | 

M ദിവ്യകാരുണ്യമായ് എന്റെ ഉള്ളില്‍
ഈശോ ഇന്നു വാഴാനെത്തും നേരം
F മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
M മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
A വാ വാ എന്റെ ഈശോയെ
വാ വാ എന്റെ ഈശോയെ
A എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
—————————————–
M ദൈവം ദിവ്യകാരുണ്യമായി മാറുമ്പോള്‍
ദിവ്യ ജീവന്‍ നല്‍കും അപ്പമാകുമ്പോള്‍
F ദൈവം ദിവ്യകാരുണ്യമായി മാറുമ്പോള്‍
ദിവ്യ ജീവന്‍ നല്‍കും അപ്പമാകുമ്പോള്‍
M ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
F സ്നേഹത്തിന്‍ തിരു മുദ്രയിതേറ്റു വാങ്ങീടാം
A വാ വാ എന്റെ ഈശോയെ
വാ വാ എന്റെ ഈശോയെ
A എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
—————————————–
F നെഞ്ചിനുള്ളം അള്‍ത്താരയായ് മാറേണം
ഉയിരിന്‍ നാളം തെളിയും ദീപമാകേണം
M നെഞ്ചിനുള്ളം അള്‍ത്താരയായ് മാറേണം
ഉയിരിന്‍ നാളം തെളിയും ദീപമാകേണം
F കാരുണ്യത്തിന്‍ വിണ്‍മഴയായ കുര്‍ബാന
M കനലു കെടുത്തും തേന്‍പുഴയായ് മാറിടുവാന്‍
A വാ വാ എന്റെ ഈശോയെ
വാ വാ എന്റെ ഈശോയെ
A എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
M ദിവ്യകാരുണ്യമായ് എന്റെ ഉള്ളില്‍
ഈശോ ഇന്നു വാഴാനെത്തും നേരം
F മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
M മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
A വാ വാ എന്റെ ഈശോയെ
വാ വാ എന്റെ ഈശോയെ
A എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Divya Karunyamayi Ente Ullil
Eesho Innu Vaazhan Ethum Neram
Manasoru Ven..mezhu Thiriyai…
Uruki Theliyum Naadhane Varavelkanai
Manasoru Ven..mezhu Thiriyai…
Uruki Theliyum Naadhane Varavelkanai

Vava Ente Eeshoye…
Vava Ente Eeshoye…
Ente Jeevan Thedum Punyam Nee Aanallo
Snehame… Mokshame… Bhagyame…

-------

Daivam Divya Kaarunyanai Maarumbol
Divya Jeevan Nalkum Appam Aakumbol
Daivam Divya Kaarunyanai Maarumbol
Divya Jeevan Nalkum Appam Aakumbol
Hrudayam Kathum Anubhavamode Aviduthe
Snehathin Thiru Mudra Ithettu Vangeedan

Vava Ente Eeshoye…
Vava Ente Eeshoye…
Ente Jeevan Thedum Punyam Nee Aanallo
Snehame… Mokshame… Bhagyame…

-------

Nenjin Ullam Altharayai Maarenam
Uyirin Naalam Theliyum Deepam Aakenam
Nenjin Ullam Altharayai Maarenam
Uyirin Naalam Theliyum Deepam Aakenam
Karunyathin Vin Mazhayaya Qurbana
Kanalu Keduthum Then Puzhayai Maariduvan

Vava Ente Eeshoye…
Vava Ente Eeshoye…
Ente Jeevan Thedum Punyam Nee Aanallo
Snehame… Mokshame… Bhagyame…

Divya Karunyamayi Ente Ullil
Eesho Innu Vaazhan Ethum Neram
Manasoru Ven..mezhu Thiriyai…
Uruki Theliyum Naadhane Varavelkanai
Manasoru Ven..mezhu Thiriyai…
Uruki Theliyum Naadhane Varavelkanai

Vava Ente Eeshoye…
Vava Ente Eeshoye…
Ente Jeevan Thedum Punyam Nee Aanallo
Snehame… Mokshame… Bhagyame…

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 124 Times. Lyrics ID : 2965