Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ |
F | നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ |
M | കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍ |
F | നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍ |
M | സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ |
F | ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ |
A | ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ |
—————————————– | |
M | ഇടയന്റെ സ്നേഹം നിറയും നിന്റെ മൊഴികള്‍ തന്‍ ശാന്തിയറിയും |
F | ഇടയന്റെ സ്നേഹം നിറയും നിന്റെ മൊഴികള്‍ തന്‍ ശാന്തിയറിയും |
M | നിന്‍ ചിറകിന്റെ കീഴില്‍, കണ്ണുപൂട്ടി സ്വസ്ഥമായ് ഞാന്‍ മയങ്ങും ഈശോയേ |
F | കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍ |
M | നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍ |
F | സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ |
M | ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ |
A | ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ |
—————————————– | |
F | നിറയുന്ന സ്നേഹം പകരും നീയെന്നുള്ളില്‍ വാഴാന്‍ ഞാനും കൊതിക്കും |
M | നിറയുന്ന സ്നേഹം പകരും നീയെന്നുള്ളില്‍ വാഴാന്‍ ഞാനും കൊതിക്കും |
F | എന്‍ മനസ്സിന്റെ വാതില്‍, നിനക്കായി മാത്രമെന്നും തുറക്കും ഈശോയേ |
M | കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍ |
F | നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍ |
M | സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ |
F | ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ |
A | ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ |
Song Credits:
Music : Febin Sebastine
Lyrics : Kiran Raphael
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyamayi Ullil Vaa En Eeshoye Navya Bhojyamai En | ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ Divya Karunyamayi Ullil Vaa En Eeshoye Lyrics | Divya Karunyamayi Ullil Vaa En Eeshoye Song Lyrics | Divya Karunyamayi Ullil Vaa En Eeshoye Karaoke | Divya Karunyamayi Ullil Vaa En Eeshoye Track | Divya Karunyamayi Ullil Vaa En Eeshoye Malayalam Lyrics | Divya Karunyamayi Ullil Vaa En Eeshoye Manglish Lyrics | Divya Karunyamayi Ullil Vaa En Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Ullil Vaa En Eeshoye Christian Devotional Song Lyrics | Divya Karunyamayi Ullil Vaa En Eeshoye Christian Devotional | Divya Karunyamayi Ullil Vaa En Eeshoye Christian Song Lyrics | Divya Karunyamayi Ullil Vaa En Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Navya Bhojyamai En Naavil Vaa Poneeshoye
Kulirekum Mazhaneer Thulli Mannul Cherum Pol
Niramekum Mazhavil Kodi Vaanil Cherum Pol
Swayame Marannu Ninnil Cheruneeshoye
Inimel Piriyukilla Thammil Eeshoye
Divya karunyamai Ullil Vaayen Eeshoye
Navya Bhojyamai En Naavil Vaa Poneeshoye
-----
Idayente Sneham Nirayum
Ninte Mozhikal Than Shaanthi Ariyum
Idayente Sneham Nirayum
Ninte Mozhikal Than Shaanthi Ariyum
Nin Chirakinte Keezhil
Kannu Pootti Swasthamai Njan Mayangum
Eeshoye
Kulirekum Mazhaneer Thulli Mannul Cherum Pol
Niramekum Mazhavil Kodi Vaanil Cherum Pol
Swayame Marannu Ninnil Cheruneeshoye
Inimel Piriyukilla Thammil Eeshoye
Divyakarunyamai Ullil Vaayen Eeshoye
Navya Bhojyamai En Naavil Vaa Poneeshoye
-----
Nirayunna Sneham Pakarum
Nee Ennullil Vaazhan Njanum Kothikkum
Nirayunna Sneham Pakarum
Nee Ennullil Vaazhan Njanum Kothikkum
En Manassinte Vaathil,
Ninakki Maathram Ennum Thurakkum
Eeshoye
Kulirekum Mazhaneer Thulli Mannul Cherum Pol
Niramekum Mazhavil Kodi Vaanil Cherum Pol
Swayame Marannu Ninnil Cheruneeshoye
Inimel Piriyukilla Thammil Eeshoye
Divyakarunyamayi Ullil Vaayen Eeshoye
Navya Bhojyamai En Naavil Vaa Poneeshoye
Media
If you found this Lyric useful, sharing & commenting below would be Impressive!
Prince Cleetus
February 15, 2023 at 1:40 AM
കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരും പോൽ
നിറമേകും മഴവിൽ കൊടി വാനിൽ ചേരും പോൽ
Correct lyrics ingane aanetto 😊
MADELY Admin
February 15, 2023 at 9:40 AM
Thank you very much for sending us the Correct Lyrics. The Lyrics has now been corrected 🙂
Prince Cleetus
February 15, 2023 at 1:42 AM
Music Febin Sebastine
Lyrics by Kiran Raphael
MADELY Admin
February 15, 2023 at 9:40 AM
Credits Added 🙂