Malayalam Lyrics

| | |

A A A

M ദിവ്യകാരുണ്യമേ, ദൈവസ്‌നേഹമേ
ജീവനില്‍, വൈകാതെ നീ വരേണമേ
F ഒരു കുഞ്ഞുപൈതലാണു ഞാന്‍
ആത്മനാഥാ നീ വരൂ
M പാപപങ്കിലമെങ്കിലും
ഉള്ളില്‍ വാഴാന്‍ നീ വരൂ
A ഓ ദിവ്യകാരുണ്യമാം സ്‌നേഹമേ
നവ്യമാം ജീവനേകാന്‍ നീ വരൂ
A മനസ്സിനുള്ളം സക്രാരിയാക്കി
അങ്ങേ മാത്രം കാത്തിരിപ്പൂ
A മനസ്സിനുള്ളം സക്രാരിയാക്കി
അങ്ങേ മാത്രം കാത്തിരിപ്പൂ
—————————————–
M ഓസ്‌തിരൂപാ, നീ വരുമ്പോള്‍
ധന്യനായ് ഞാന്‍ മാറിടും
F സ്‌നേഹ നാഥാ, നീ തൊടുമ്പോള്‍
ഭാഗ്യവാനായ് തീര്‍ന്നിടും
M ഓരോ ഹൃദയ സ്‌പന്ദനങ്ങളും
അങ്ങേ കാരുണ്യമല്ലയോ
F ഓരോ ഹൃദയ സ്‌പന്ദനങ്ങളും
അങ്ങേ കാരുണ്യമല്ലയോ
🎵🎵🎵
M ദിവ്യകാരുണ്യമേ, ദൈവസ്‌നേഹമേ
ജീവനില്‍, വൈകാതെ നീ വരേണമേ
F ഒരു കുഞ്ഞുപൈതലാണു ഞാന്‍
ആത്മനാഥാ നീ വരൂ
M പാപപങ്കിലമെങ്കിലും
ഉള്ളില്‍ വാഴാന്‍ നീ വരൂ
A ഓ ദിവ്യകാരുണ്യമാം സ്‌നേഹമേ
നവ്യമാം ജീവനേകാന്‍ നീ വരൂ
A മനസ്സിനുള്ളം സക്രാരിയാക്കി
അങ്ങേ മാത്രം കാത്തിരിപ്പൂ
A മനസ്സിനുള്ളം സക്രാരിയാക്കി
അങ്ങേ മാത്രം കാത്തിരിപ്പൂ
—————————————–
F ഹൃദയ വീണയില്‍ നീ തൊടുമ്പോള്‍
ഗാനമായ് ഞാന്‍ മാറിടും
M നാവില്‍ അലിയാന്‍ നീ വരുമ്പോള്‍
ആര്‍ദ്രമാകും എന്‍ മനം
F ഓരോ ചുവടും താണ്ടിടുന്നതും
അങ്ങേ ദാനമെന്നറിവൂ ഞാന്‍
M ഓരോ ചുവടും താണ്ടിടുന്നതും
അങ്ങേ ദാനമെന്നറിവൂ ഞാന്‍
🎵🎵🎵
F ദിവ്യകാരുണ്യമേ, ദൈവസ്‌നേഹമേ
ജീവനില്‍, വൈകാതെ നീ വരേണമേ
M ഒരു കുഞ്ഞുപൈതലാണു ഞാന്‍
ആത്മനാഥാ നീ വരൂ
F പാപപങ്കിലമെങ്കിലും
ഉള്ളില്‍ വാഴാന്‍ നീ വരൂ
A ഓ ദിവ്യകാരുണ്യമാം സ്‌നേഹമേ
നവ്യമാം ജീവനേകാന്‍ നീ വരൂ
A മനസ്സിനുള്ളം സക്രാരിയാക്കി
അങ്ങേ മാത്രം കാത്തിരിപ്പൂ
A മനസ്സിനുള്ളം സക്രാരിയാക്കി
അങ്ങേ മാത്രം കാത്തിരിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Daiva Snehame Jeevanil Vaikathe Nee Varename | ദിവ്യകാരുണ്യമേ, ദൈവസ്‌നേഹമേ ജീവനില്‍, വൈകാതെ നീ വരേണമേ Divya Karunyame Daiva Snehame Jeevanil Lyrics | Divya Karunyame Daiva Snehame Jeevanil Song Lyrics | Divya Karunyame Daiva Snehame Jeevanil Karaoke | Divya Karunyame Daiva Snehame Jeevanil Track | Divya Karunyame Daiva Snehame Jeevanil Malayalam Lyrics | Divya Karunyame Daiva Snehame Jeevanil Manglish Lyrics | Divya Karunyame Daiva Snehame Jeevanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Daiva Snehame Jeevanil Christian Devotional Song Lyrics | Divya Karunyame Daiva Snehame Jeevanil Christian Devotional | Divya Karunyame Daiva Snehame Jeevanil Christian Song Lyrics | Divya Karunyame Daiva Snehame Jeevanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame, Daiva Snehame
Jeevanil, Vaikathe Nee Varename
Oru Kunju Paithalaanu Njan
Aathma Nadha Nee Varu
Paapa Pankilamenkilum
Ullil Vaazhan Nee Varu

Oh Divya Karunyamaam Snehame
Navyamaam Jeevanekan Nee Varu
Manassin Ullam Sacrariyaakki
Ange Mathram Kaathirippu
Manassin Ullam Sacrariyaakki
Ange Mathram Kaathirippu

-----

Osthi Roopa, Nee Varumbol
Dhanyanaai Njan Maaridum
Sneha Nadha, Nee Thodumbol
Bhagyavanaai Theernidum

Oro Hrudhaya Spandhanangalum
Ange Kaarunyamallayo
Oro Hrudhaya Spandhanangalum
Ange Kaarunyamallayo

🎵🎵🎵

Divyakarunyame, Daiva Snehame
Jeevanil, Vaikathe Nee Varename
Oru Kunju Paithalaanu Njan
Aathma Nadha Nee Varu
Paapa Pankilamenkilum
Ullil Vaazhan Nee Varu

Oh Divyakarunyamaam Snehame
Navyamam Jeevanekaan Nee Varu
Manassin Ullam Sacrariyaakki
Ange Mathram Kaathirippu
Manassin Ullam Sacrariyaakki
Ange Mathram Kaathirippu

-----

Hrudhaya Veenayil Nee Thodumbol
Gaanamaai Njan Maaridum
Naavil Aliyan Nee Varumbol
Aardhramakum En Manam

Oro Chuvadum Thaandidunnathum
Ange Dhaanamen Arivoo Njan
Oro Chuvadum Thaandidunnathum
Ange Dhaanamen Arivoo Njan

🎵🎵🎵

Divyakarunyame, Daivasnehame
Jeevanil, Vaikathe Nee Varaname
Oru Kunju Paithalanu Njan
Aathma Nadha Nee Varoo
Paapa Pankilamenkilum
Ullil Vaazhan Nee Varoo

Oh Divyakarunyamaam Snehame
Navyamam Jeevanekan Nee Varoo
Manassinullam Sacrariyakki
Ange Mathram Kaathirippoo
Manasin Ullam Sacrariyakki
Ange Mathram Kaathirippoo

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published.




Views 54.  Song ID 7512


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.