M | ദിവ്യകാരുണ്യമേ ദൈവസ്നേഹമേ ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത തളരാത്ത തായ് ഭാവമേ കനിവിന്റെ കൂദാശയെ ദിവ്യകാരുണ്യമേ സ്നേഹമേ |
F | ദിവ്യകാരുണ്യമേ ദൈവസ്നേഹമേ ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത തളരാത്ത തായ് ഭാവമേ കനിവിന്റെ കൂദാശയെ ദിവ്യകാരുണ്യമേ സ്നേഹമേ |
A | കൂടെ വസിക്കണേ, പോകരുതേ കൂട്ടു വേണം നിന്റെ സ്നേഹബലം |
A | കൂടെ വസിക്കണേ, പോകരുതേ കൂട്ടു വേണം നിന്റെ സ്നേഹബലം |
—————————————– | |
M | കാണാന്‍ കൊതിച്ചെന്നാല് കൂടെ വസിക്കും കൂട്ടം പിരിഞ്ഞാലോ തേടി വരും |
F | കാണാന്‍ കൊതിച്ചെന്നാല് കൂടെ വസിക്കും കൂട്ടം പിരിഞ്ഞാലോ തേടി വരും |
M | തേടി വന്നീടിലോ തോളിലേറ്റും തോളിലെടുത്തവന് ഉമ്മ നല്‍കും |
F | തേടി വന്നീടിലോ തോളിലേറ്റും തോളിലെടുത്തവന് ഉമ്മ നല്‍കും |
🎵🎵🎵 | |
A | ദിവ്യകാരുണ്യമേ ദൈവസ്നേഹമേ ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത തളരാത്ത തായ് ഭാവമേ കനിവിന്റെ കൂദാശയെ ദിവ്യകാരുണ്യമേ സ്നേഹമേ |
A | കൂടെ വസിക്കണേ, പോകരുതേ കൂട്ടു വേണം നിന്റെ സ്നേഹബലം |
A | കൂടെ വസിക്കണേ, പോകരുതേ കൂട്ടു വേണം നിന്റെ സ്നേഹബലം |
—————————————– | |
F | പ്രാണന്കൊണ്ടിന്നവന് പ്രാതല്‍ വിളമ്പും പാപിയെന്നോര്ക്കാതെന്നുള്ളില് വരും |
M | പ്രാണന്കൊണ്ടിന്നവന് പ്രാതല്‍ വിളമ്പും പാപിയെന്നോര്ക്കാതെന്നുള്ളില് വരും |
F | വീണുപോയീടിലോ വീണ്ടെടുക്കും വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും |
M | വീണുപോയീടിലോ വീണ്ടെടുക്കും വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും |
🎵🎵🎵 | |
A | ദിവ്യകാരുണ്യമേ ദൈവസ്നേഹമേ ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത തളരാത്ത തായ് ഭാവമേ കനിവിന്റെ കൂദാശയെ ദിവ്യകാരുണ്യമേ സ്നേഹമേ |
A | കൂടെ വസിക്കണേ, പോകരുതേ കൂട്ടു വേണം നിന്റെ സ്നേഹബലം |
A | കൂടെ വസിക്കണേ, പോകരുതേ കൂട്ടു വേണം നിന്റെ സ്നേഹബലം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame
Divyakarunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
-----
Kaanan Kothichennal Koode Vasikkum
Koottam Pirinjalo Thedi Varum
Kaanan Kothichennal Koode Vasikkum
Koottam Pirinjalo Thedi Varum
Thedi Vanneedilo Tholiledukkum
Tholil Eduthavan Umma Nalkum
Thedi Vanneedilo Tholiledukkum
Tholil Eduthavan Umma Nalkum
🎵🎵🎵
Divyakarunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
-----
Praanan Kondinnavan Prathal Vilambum
Paapi Ennorkkathen Ullil Varum
Praanan Kondinnavan Prathal Vilambum
Paapi Ennorkkathen Ullil Varum
Veenupoyeedilo Veendedukkum,
Veendeduthavan Enne Swanthamakum
Veenupoyeedilo Veendedukkum,
Veendeduthavan Enne Swanthamakum
🎵🎵🎵
Divyakarunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
No comments yet