Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ |
F | ലോകം മുഴുവനും ഒന്നായ് വന്നിതാ നിന്നെ, നമിക്കുന്നു ഭക്ത്യാദരങ്ങളാല്‍ |
A | ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ |
—————————————– | |
M | ബേത്‌ലഹേമിലെ കാലിത്തൊഴുത്തിലും കാല്‍വരിക്കുന്നിലെ വന്മരക്രൂശിലും |
F | മാന്യത ചേര്‍ത്ത നിന്‍, താഴ്‌മയെ ഘോഷിക്കും നവ്യ സുവിശേഷ സാക്ഷികളാണിവര്‍ |
—————————————– | |
F | അന്ധകാരാകുലമാകുമീ ക്ഷോണിയില്‍ ബന്ധുര ദീപ്‌തി പരത്തിയ ദീപമേ |
M | കാണുന്നു ഞങ്ങളിന്നാദരവോടു നിന്‍ കാല്‍വരിക്കുന്നിലെ ദിവ്യയാഗാര്‍പ്പണം |
—————————————– | |
M | പാപവിമോചനം ലോകത്തിനേകുവാന്‍ ജീവന്‍ സമര്‍പ്പിച്ച ദൈവ കുഞ്ഞാടിതാ |
F | നിന്‍ മഹാത്യാഗത്തിനെന്തു മറുവില ഏകുവാനാകുമീ ഏഴകള്‍ ഞങ്ങള്‍ക്ക് |
—————————————– | |
F | ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ |
M | ലോകം മുഴുവനും ഒന്നായ് വന്നിതാ നിന്നെ, നമിക്കുന്നു ഭക്ത്യാദരങ്ങളാല്‍ |
A | ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Divya Karunyame Daivam Neeyogicha | ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ Divya Karunyame Divya Karunyame Daivam Neeyogicha Lyrics | Divya Karunyame Divya Karunyame Daivam Neeyogicha Song Lyrics | Divya Karunyame Divya Karunyame Daivam Neeyogicha Karaoke | Divya Karunyame Divya Karunyame Daivam Neeyogicha Track | Divya Karunyame Divya Karunyame Daivam Neeyogicha Malayalam Lyrics | Divya Karunyame Divya Karunyame Daivam Neeyogicha Manglish Lyrics | Divya Karunyame Divya Karunyame Daivam Neeyogicha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Divya Karunyame Daivam Neeyogicha Christian Devotional Song Lyrics | Divya Karunyame Divya Karunyame Daivam Neeyogicha Christian Devotional | Divya Karunyame Divya Karunyame Daivam Neeyogicha Christian Song Lyrics | Divya Karunyame Divya Karunyame Daivam Neeyogicha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Neeyogicha Divya Karunyame
Lokham Muzhuvanum Onnaai Vannitha
Ninne Namikkunnu Bhakthyatharangalaal
Divyakarunyame Divyakarunyame
Daivam Neeyogicha Divya Karunyame
-----
Bethalahemile Kaalithozhuthilum
Kalvari Kunnile Vanmara Krooshilum
Maanyatha Chertha Nin, Thaazhmaye Khoshikkum
Navya Suvishesha Sakshikalaanivar
-----
Andhakaraakulamaakumee Kshoniyil
Bandhura Deepthi Parathiya Deepame
Kaanunnu Njangalinn Aadharavodu Nin
Kalvari Kunnile Divya Yaagarppanam
-----
Paapa Vimochanam Lokathinekuvaan
Jeevan Samarppicha Daiva Kunjaditha
Nin Maha Thyagathinenthu Maru Vila
Ekuvanakumee Ezhakal Njangalkku
-----
Divyakarunyame Divyakarunyame
Daivam Neeyogicha Divya Karunyame
Lokham Muzhuvanum Onnaai Vannitha
Ninne Namikkunnu Bhakthyatharangalaal
Divya Karunyame Divya Karunyame
Daivam Neeyogicha Divya Karunyame
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet