Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യമേ, ഹൃത്തിന് ആനന്ദമേ ദിവ്യ കൂദാശയായ് എന്നില്‍ അലിയു സ്‌നേഹ വാത്സല്യമേ, ആത്മ സൗഭാഗ്യമേ പൂര്‍ണ്ണമായ് എന്നെ നിന്റെതായ് മാറ്റു |
F | ദിവ്യ കാരുണ്യമേ, ഹൃത്തിന് ആനന്ദമേ ദിവ്യ കൂദാശയായ് എന്നില്‍ അലിയു സ്‌നേഹ വാത്സല്യമേ, ആത്മ സൗഭാഗ്യമേ പൂര്‍ണ്ണമായ് എന്നെ നിന്റെതായ് മാറ്റു |
A | മഴയായി പൊഴിയു മനസ്സിന്‍ ഭൂവില്‍ സ്‌നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍ നിത്യം ആരാധനാ സ്‌തുതി നാഥാ നിത്യം ആരാധനാ സ്‌തുതി നാഥാ |
—————————————– | |
M | സ്‌നേഹം ഒരപ്പമായി എന്നില്‍ നിറഞ്ഞിടുമ്പോള്‍ സര്‍വ്വം ആ പാഥേ അര്‍പ്പിക്കാം |
F | സ്‌നേഹം ഒരപ്പമായി എന്നില്‍ നിറഞ്ഞിടുമ്പോള്‍ സര്‍വ്വം ആ പാഥേ അര്‍പ്പിക്കാം |
M | ദിവ്യ സൗഭാഗ്യം, അങ്ങെന്റെ സ്വന്തം |
F | ദിവ്യ സൗഭാഗ്യം, അങ്ങെന്റെ സ്വന്തം |
A | ആത്മാവുണര്‍ന്നു നിന്‍ സ്‌തുതി ഗീതികളാല്‍ |
A | മഴയായി പൊഴിയു മനസ്സിന്‍ ഭൂവില്‍ സ്‌നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍ നിത്യം ആരാധനാ സ്‌തുതി നാഥാ നിത്യം ആരാധനാ സ്‌തുതി നാഥാ |
—————————————– | |
F | ഭൂവില്‍ ഞാന്‍ ഉള്ള കാലം നേരില്‍ എന്‍ നാഥനൊപ്പം അങ്ങെന്‍ പാഥേയും ലക്ഷ്യവും |
M | ഭൂവില്‍ ഞാന്‍ ഉള്ള കാലം നേരില്‍ എന്‍ നാഥനൊപ്പം അങ്ങെന്‍ പാഥേയും ലക്ഷ്യവും |
F | പാരിന്‍ ദുഃഖങ്ങള്‍, സര്‍വ്വം നിസാരം |
M | പാരിന്‍ ദുഃഖങ്ങള്‍, സര്‍വ്വം നിസാരം |
A | ഇന്നെന്‍ പൂക്കാലമായ് യേശുവെന്‍ അരികേ |
A | ദിവ്യ കാരുണ്യമേ, ഹൃത്തിന് ആനന്ദമേ ദിവ്യ കൂദാശയായ് എന്നില്‍ അലിയു സ്‌നേഹ വാത്സല്യമേ, ആത്മ സൗഭാഗ്യമേ പൂര്‍ണ്ണമായ് എന്നെ നിന്റെതായ് മാറ്റു |
A | മഴയായി പൊഴിയു മനസ്സിന്‍ ഭൂവില്‍ സ്‌നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍ നിത്യം ആരാധനാ സ്‌തുതി നാഥാ നിത്യം ആരാധനാ സ്‌തുതി നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Hruthin Aanandame | ദിവ്യ കാരുണ്യമേ ഹൃത്തിന് ആനന്ദമേ ദിവ്യ കൂദാശയായ്... Divya Karunyame Hruthin Aanandhame Lyrics | Divya Karunyame Hruthin Aanandhame Song Lyrics | Divya Karunyame Hruthin Aanandhame Karaoke | Divya Karunyame Hruthin Aanandhame Track | Divya Karunyame Hruthin Aanandhame Malayalam Lyrics | Divya Karunyame Hruthin Aanandhame Manglish Lyrics | Divya Karunyame Hruthin Aanandhame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Hruthin Aanandhame Christian Devotional Song Lyrics | Divya Karunyame Hruthin Aanandhame Christian Devotional | Divya Karunyame Hruthin Aanandhame Christian Song Lyrics | Divya Karunyame Hruthin Aanandhame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Koodashayayi Ennil Aliyu
Sneha Valsalyame Aathma Saubhagyame
Poornamayenne Nintethay Maatoo
Divya Karunyame Hruthin Aanandhame
Divya Koodashayayi Ennil Aliyu
Sneha Valsalyame Aathma Saubhagyame
Poornamaayenne Nintethay Maatoo
Mazhayayi Pozhiyu Manassin Bhoovil
Sneha Kulirayi Nirayu Innen Hrithil
Nithyam Aaradhana Sthuthi Nadha
Nithyam Aaradhana Sthuthi Nadha
--------
Sneham Orappamayi
Ennil Niranjidumbol
Sarvam Aa Paadhe Arpikam
Sneham Orappamayi
Ennil Niranjidumbol
Sarvam Aa Paadhe Arpikam
Divya Saubhagyam Angente Swantham
Divya Saubhagyam Angente Swantham
Aathmavunarnnu Nin Sthuthi Geethikalal
Mazhayayi Pozhiyu Manassin Bhoovil
Sneha Kulirayi Nirayu Innen Hrithil
Nithyam Aaradhana Sthuthi Nadha
Nithyam Aaradhana Sthuthi Nadha
--------
Bhoovil Njan Ulla Kaalam
Neril En Naadhan Oppam
Angen Paadheyum Lakshyavum
Bhoovil Njan Ulla Kaalam
Neril En Naadhan Oppam
Angen Paadheyum Lakshyavum
Paarin Dukhangal Sarvam Nisaram
Paarin Dukhangal Sarvam Nisaram
Innen Pookalamay Yeshuven Arike
Divyakarunyame Hruthin Aanandame
Divya Koodashayayi Ennil Aliyu
Sneha Valsalyame Aathma Saubhagyame
Poornamay Enne Nintethay Maatoo
Mazhayayi Pozhiyu Manassin Bhoovil
Sneha Kulirayi Nirayu Innen Hrithil
Nithyam Aaradhana Sthuthi Nadha
Nithyam Aaradhana Sthuthi Nadha
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet