Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ, താതന്റെ സ്‌നേഹമേ
നന്ദിയാല്‍ എന്‍ മനം, നിറഞ്ഞിടുന്നു
F ദിവ്യകാരുണ്യമേ, താതന്റെ സ്‌നേഹമേ
നന്ദിയാല്‍ എന്‍ മനം, നിറഞ്ഞിടുന്നു
M കരുണയാല്‍ നീയെന്റെ, കുറവുകള്‍ മറന്നെന്നെ
സ്വന്തമായ് സ്വീകരിച്ചു
F കരുണയാല്‍ നീയെന്റെ, കുറവുകള്‍ മറന്നെന്നെ
സ്വന്തമായ് സ്വീകരിച്ചു
A ഈശോ… നീ വരണേ…
എന്റെ ഉള്ളം സുഖമാക്കുവാന്‍
ഈശോ… നീ വരണേ…
ഞാന്‍ നിന്റേതായ് മാറിടുവാന്‍
A ദിവ്യകാരുണ്യമേ, താതന്റെ സ്‌നേഹമേ
നന്ദിയാല്‍ എന്‍ മനം, നിറഞ്ഞിടുന്നു
—————————————–
M പാദം കഴുകി മുത്തി
പാരിന്റെ നാഥനീശോ
പാപിയെ പോലെ നിന്നെന്‍
പാഥേയമാകുവാന്‍
F പാദം കഴുകി മുത്തി
പാരിന്റെ നാഥനീശോ
പാപിയെ പോലെ നിന്നെന്‍
പാഥേയമാകുവാന്‍
M തിരുഹൃദയത്തിന്റെ
സ്‌നേഹ ചൂടിനാല്‍
പൊതിയണമേ നിന്‍
പൈതലാം എന്നെ
F തിരുഹൃദയത്തിന്റെ
സ്‌നേഹ ചൂടിനാല്‍
പൊതിയണമേ നിന്‍
പൈതലാം എന്നെ
A ഈശോ… നീ വരണേ…
എന്റെ ഉള്ളം സുഖമാക്കുവാന്‍
ഈശോ… നീ വരണേ…
ഞാന്‍ നിന്റേതായ് മാറിടുവാന്‍
—————————————–
F സ്‌നേഹം തുളുമ്പിടുന്ന
ഈ ദിവ്യ കൂടാരത്തില്‍
ജീവന്‍ തുടിക്കുമീ
ദിവ്യ കൂദാശയില്‍
M സ്‌നേഹം തുളുമ്പിടുന്ന
ഈ ദിവ്യ കൂടാരത്തില്‍
ജീവന്‍ തുടിക്കുമീ
ദിവ്യ കൂദാശയില്‍
F ദാനമായ് നീയേകിയ
ജീവനും സര്‍വ്വവും
മോദമോടേകിടാം
സ്വീകരിക്കേണമേ
M ദാനമായ് നീയേകിയ
ജീവനും സര്‍വ്വവും
മോദമോടേകിടാം
സ്വീകരിക്കേണമേ
A ഈശോ… നീ വരണേ…
എന്റെ ഉള്ളം സുഖമാക്കുവാന്‍
ഈശോ… നീ വരണേ…
ഞാന്‍ നിന്റേതായ് മാറിടുവാന്‍
F ദിവ്യകാരുണ്യമേ, താതന്റെ സ്‌നേഹമേ
നന്ദിയാല്‍ എന്‍ മനം, നിറഞ്ഞിടുന്നു
M കരുണയാല്‍ നീയെന്റെ, കുറവുകള്‍ മറന്നെന്നെ
സ്വന്തമായ് സ്വീകരിച്ചു
F കരുണയാല്‍ നീയെന്റെ, കുറവുകള്‍ മറന്നെന്നെ
സ്വന്തമായ് സ്വീകരിച്ചു
A ഈശോ… നീ വരണേ…
എന്റെ ഉള്ളം സുഖമാക്കുവാന്‍
ഈശോ… നീ വരണേ…
ഞാന്‍ നിന്റേതായ് മാറിടുവാന്‍
A ഈശോ… നീ വരണേ…
എന്റെ ഉള്ളം സുഖമാക്കുവാന്‍
ഈശോ… നീ വരണേ…
ഞാന്‍ നിന്റേതായ് മാറിടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Thathante Snehame | ദിവ്യകാരുണ്യമേ, താതന്റെ സ്‌നേഹമേ നന്ദിയാല്‍ എന്‍ മനം, നിറഞ്ഞിടുന്നു Divya Karunyame Thathante Snehame Lyrics | Divya Karunyame Thathante Snehame Song Lyrics | Divya Karunyame Thathante Snehame Karaoke | Divya Karunyame Thathante Snehame Track | Divya Karunyame Thathante Snehame Malayalam Lyrics | Divya Karunyame Thathante Snehame Manglish Lyrics | Divya Karunyame Thathante Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Thathante Snehame Christian Devotional Song Lyrics | Divya Karunyame Thathante Snehame Christian Devotional | Divya Karunyame Thathante Snehame Christian Song Lyrics | Divya Karunyame Thathante Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame, Thaathante Snehame
Nanniyaal En Manam, Niranjidunnu
Divya Karunyame, Thaathante Snehame
Nanniyaal En Manam, Niranjidunnu

Karunayaal Nee Ente, Kuravukal Marannenne
Swanthamaai Sweekarichu
Karunayaal Nee Ente, Kuravukal Marannenne
Swanthamaai Sweekarichu

Eesho... Nee Varane...
Ente Ullam Sukhamakkuvaan
Eesho... Nee Varane...
Njan Nintethaai Maariduvaan

Divya Karunyame, Thaathante Snehame
Nanniyal En Manam, Niranjidunnu

-----

Paadham Kazhuki Muthi
Paarinte Nadhaneesho
Paapiye Pole Ninnen
Paadheyamakuvaan

Paadham Kazhuki Muthi
Paarinte Nadhan Eesho
Paapiye Pole Ninnen
Paadheyamakuvaan

Thiruhrudhayathinte
Sneha Choodinaal
Pothiyaname Nin
Paithalaam Enne

Thiruhrudhayathinte
Sneha Choodinaal
Pothiyaname Nin
Paithalaam Enne

Eesho... Nee Varane...
Ente Ullam Sukhamakkuvaan
Eesho... Nee Varane...
Njan Nintethaai Mariduvaan

-----

Sneham Thulumbidunna
Ee Divya Koodarathil
Jeevan Thudikkumee
Divya Koodashayil

Sneham Thulumbidunna
Ee Divya Koodarathil
Jeevan Thudikkumee
Divya Koodashayil

Dhanamaai Neeyekiya
Jeevanum Sarvvavum
Modhamodekidaam
Sweekarikkename

Dhaanamaai Neeyekiya
Jeevanum Sarvvavum
Modhamodekidaam
Sweekarikkename

Eesho... Nee Varane...
Ente Ullam Sukhamakkuvaan
Eesho... Nee Varane...
Njan Nintethaai Maariduvaan

Divya Karunyame, Thaathante Snehame
Nanniyaal En Manam, Niranjidunnu

Karunayaal Nee Ente, Kuravukal Marannenne
Swanthamaai Sweekarichu
Karunayaal Nee Ente, Kuravukal Marannenne
Swanthamaai Sweekarichu

Eesho... Nee Varane...
Ente Ullam Sukhamakkuvaan
Eesho... Nee Varane...
Njan Nintethaai Maariduvaan

Eesho... Nee Varane...
Ente Ullam Sukhamakkuvaan
Eesho... Nee Varane...
Njan Nintethaai Maariduvaan

Divyakarunyame Thathante Naniyal Nanniyal Nandiyal Nandhiyal Niranjeedunnu Padham varene enteyullam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 45.  Song ID 10163


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.