Malayalam Lyrics
My Notes
M | ദിവ്യ കുഞ്ഞാടിന്‍ സ്‌നേഹത്തിന്‍ രൂപം രൂപഭാവങ്ങള്‍ മാറ്റുന്ന സ്‌നേഹം പാവനം ആത്മാവില്‍ മന്നയായ് മാറും തിരുവോസ്‌തി രൂപന്റെ സ്‌നേഹം |
F | ദിവ്യ കുഞ്ഞാടിന്‍ സ്‌നേഹത്തിന്‍ രൂപം രൂപഭാവങ്ങള്‍ മാറ്റുന്ന സ്‌നേഹം പാവനം ആത്മാവില്‍ മന്നയായ് മാറും തിരുവോസ്‌തി രൂപന്റെ സ്‌നേഹം |
A | ആരാധനാ, ആരാധനാ സക്രാരിയില്‍ വാഴുമെന്നേശുവേ ആരാധനാ, ആരാധനാ എന്നുള്ളില്‍ വാഴുന്ന ഈശോയെ |
—————————————– | |
M | കുഞ്ഞായ് ഞാന്‍, കഴിഞ്ഞ നാളുകളില്‍ അമ്മ ചൊല്ലി തന്ന പ്രാര്‍ത്ഥനകള്‍ |
F | കുഞ്ഞായ് ഞാന്‍, കഴിഞ്ഞ നാളുകളില്‍ അമ്മ ചൊല്ലി തന്ന പ്രാര്‍ത്ഥനകള്‍ |
M | അകതാരില്‍ സ്‌നേഹ തേന്‍മഴയായ് ആ സ്‌നേഹം നീയാണെന്‍ ഈശോയെ |
F | അകതാരില്‍ സ്‌നേഹ തേന്‍മഴയായ് ആ സ്‌നേഹം നീയാണെന്‍ ഈശോയെ |
A | ആരാധനാ, ആരാധനാ സക്രാരിയില്‍ വാഴുമെന്നേശുവേ ആരാധനാ, ആരാധനാ എന്നുള്ളില്‍ വാഴുന്ന ഈശോയെ |
—————————————– | |
F | എന്നുള്ളം, നോവാല്‍ പിടയുമ്പോള്‍ നീയെന്‍ ഉള്ളില്‍ വന്നു സാന്ത്വനമായ് |
M | എന്നുള്ളം, നോവാല്‍ പിടയുമ്പോള്‍ നീയെന്‍ ഉള്ളില്‍ വന്നു സാന്ത്വനമായ് |
F | രാവേറെ ഞാന്‍ കാത്തിരുന്നു നീയെന്നില്‍ അണയില്ലെ നാഥാ |
M | രാവേറെ ഞാന്‍ കാത്തിരുന്നു നീയെന്നില്‍ അണയില്ലെ നാഥാ |
F | ദിവ്യ കുഞ്ഞാടിന്‍ സ്‌നേഹത്തിന്‍ രൂപം രൂപഭാവങ്ങള്‍ മാറ്റുന്ന സ്‌നേഹം പാവനം ആത്മാവില്‍ മന്നയായ് മാറും തിരുവോസ്‌തി രൂപന്റെ സ്‌നേഹം |
A | ആരാധനാ, ആരാധനാ സക്രാരിയില്‍ വാഴുമെന്നേശുവേ ആരാധനാ, ആരാധനാ എന്നുള്ളില്‍ വാഴുന്ന ഈശോയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Kunjadin Snehathin Roopam | ദിവ്യ കുഞ്ഞാടിന്‍ സ്‌നേഹത്തിന്‍ രൂപം രൂപഭാവങ്ങള്‍ മാറ്റുന്ന സ്‌നേഹം Divya Kunjadin Snehathin Roopam Lyrics | Divya Kunjadin Snehathin Roopam Song Lyrics | Divya Kunjadin Snehathin Roopam Karaoke | Divya Kunjadin Snehathin Roopam Track | Divya Kunjadin Snehathin Roopam Malayalam Lyrics | Divya Kunjadin Snehathin Roopam Manglish Lyrics | Divya Kunjadin Snehathin Roopam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Kunjadin Snehathin Roopam Christian Devotional Song Lyrics | Divya Kunjadin Snehathin Roopam Christian Devotional | Divya Kunjadin Snehathin Roopam Christian Song Lyrics | Divya Kunjadin Snehathin Roopam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Roopa Bhavangal Mattunna Sneham
Paavanam Athmavil Mannayaai Maarum
Thiruvosthi Roopante Sneham
Divya Kunjadin Snehathin Roopam
Roopa Bhavangal Mattunna Sneham
Paavanam Athmavil Mannayaai Maarum
Thiruvosthi Roopante Sneham
Aaradhana, Aaradhana
Sakrariyil Vaazhumenneshuve
Aaradhana, Aaradhana
Ennullil Vaazhunna Eeshoye
-----
Kunjaai Njan, Kazhinja Naalukalil
Amma Cholli Thanna Prarthanakal
Kunjaai Njan, Kazhinja Naalukalil
Amma Cholli Thanna Prarthanakal
Akatharil Sneha Then Mazhayaai
Aa Sneham Neeyaanen Eeshoye
Akatharil Sneha Then Mazhayaai
Aa Sneham Neeyaanen Eeshoye
Aaradhana, Aaradhana
Sakrariyil Vaazhumenneshuve
Aaradhana, Aaradhana
Ennullil Vaazhunna Eeshoye
-----
Ennullam, Novaal Pidayumbol
Neeyen Ullil Vannu Saanthwanamaai
Ennullam, Novaal Pidayumbol
Neeyen Ullil Vannu Saanthwanamaai
Raavere Njan Kaathirunnu
Neeyennil Anayille Nadha
Raavere Njan Kaathirunnu
Neeyennil Anayille Nadha
Divya Kunjadin Snehathin Roopam
Roopa Bhavangal Mattunna Sneham
Paavanam Athmavil Mannayaai Maarum
Thiruvosthi Roopante Sneham
Aaradhana, Aaradhana
Sakrariyil Vaazhumenneshuve
Aaradhana, Aaradhana
Ennullil Vaazhunna Eeshoye
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet