Malayalam Lyrics
My Notes
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
🎵🎵🎵 | |
M | ദിവ്യരഹസ്യമേ ദിവ്യരഹസ്യമേ മാതാവേ പൊന്നുഷസ്സിന്‍ പുഞ്ചിരിയാം, റോജാപ്പൂവേ |
F | ദിവ്യരഹസ്യമേ ദിവ്യരഹസ്യമേ മാതാവേ പൊന്നുഷസ്സിന്‍ പുഞ്ചിരിയാം, റോജാപ്പൂവേ |
M | കാല്‍വരിയില്‍ കൈവിരിച്ചു നിന്നവളെ എന്റെ അമ്മേ |
F | ക്രൂശിതനെ നെഞ്ചകത്തു പൂമരമായ് കണ്ടവളെ |
M | മോശ കണ്ട, മുള്‍പ്പടര്‍പ്പേ വേദന തീയില്‍ വാടാത്ത പൂവേ |
F | മോശ കണ്ട, മുള്‍പ്പടര്‍പ്പേ വേദന തീയില്‍ വാടാത്ത പൂവേ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
—————————————– | |
M | ഏദനിലെ, പാഴ്‌കനിയാല്‍, തിന്മ വന്നു വേദനയും യാദനയും മണ്ണില്‍ വന്നു |
F | ബെതലേമില്‍, മേരി വഴി, നന്മ വന്നു മേദിനിയില്‍ മോചകനാം മന്നാ വന്നു |
M | ഹവ്വ വഴി, ശിക്ഷ വന്നു മേരി വഴി, രക്ഷ വന്നു |
F | രക്ഷകന്റെ അമ്മയെ നാം വന്ദിച്ചു പാടിടുവിന്‍ |
M | രക്ഷകന്റെ അമ്മയെ നാം വന്ദിച്ചു പാടിടുവിന്‍ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
A | ദിവ്യരഹസ്യമേ ദിവ്യരഹസ്യമേ മാതാവേ പൊന്നുഷസ്സിന്‍ പുഞ്ചിരിയാം, റോജാപ്പൂവേ |
—————————————– | |
A | ദിവ്യരഹസ്യമേ ദിവ്യരഹസ്യമേ മാതാവേ പൊന്നുഷസ്സിന്‍ പുഞ്ചിരിയാം, റോജാപ്പൂവേ |
🎵🎵🎵 | |
F | കന്യകയും, അമ്മയുമായ്, വന്നവളെ വിണ്‍കനിവിന്‍, മിന്നലായി, നിന്നവളെ |
M | മന്നവനു, മാതൃകയായ്, തീര്‍ന്നവളെ എന്‍ മനസ്സില്‍, കാരുണ്യമായ്, പെയ്‌തവളെ |
F | സ്വര്‍ഗ്ഗ ദൂതര്‍, സഞ്ചരിക്കും പൊന്‍രഥമേ, നിന്റെ മുന്നില്‍ |
M | മാനവരും, വാനവരും വന്ദനമോതിടുന്നു |
F | മാനവരും, വാനവരും വന്ദനമോതിടുന്നു |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
M | ദിവ്യരഹസ്യമേ ദിവ്യരഹസ്യമേ മാതാവേ പൊന്നുഷസ്സിന്‍ പുഞ്ചിരിയാം, റോജാപ്പൂവേ |
F | കാല്‍വരിയില്‍ കൈവിരിച്ചു നിന്നവളെ എന്റെ അമ്മേ |
M | ക്രൂശിതനെ നെഞ്ചകത്തു പൂമരമായ് കണ്ടവളെ |
F | മോശ കണ്ട, മുള്‍പ്പടര്‍പ്പേ വേദന തീയില്‍ വാടാത്ത പൂവേ |
M | മോശ കണ്ട, മുള്‍പ്പടര്‍പ്പേ വേദന തീയില്‍ വാടാത്ത പൂവേ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
A | പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗ റോസാ പൂവേ, പൂവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Rahasyame Divya Rahasyame Mathave | ദിവ്യരഹസ്യമേ ദിവ്യരഹസ്യമേ മാതാവേ പൊന്നുഷസ്സിന്‍ പുഞ്ചിരിയാം, റോജാപ്പൂവേ Divya Rahasyame Divya Rahasyame Mathave Lyrics | Divya Rahasyame Divya Rahasyame Mathave Song Lyrics | Divya Rahasyame Divya Rahasyame Mathave Karaoke | Divya Rahasyame Divya Rahasyame Mathave Track | Divya Rahasyame Divya Rahasyame Mathave Malayalam Lyrics | Divya Rahasyame Divya Rahasyame Mathave Manglish Lyrics | Divya Rahasyame Divya Rahasyame Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Rahasyame Divya Rahasyame Mathave Christian Devotional Song Lyrics | Divya Rahasyame Divya Rahasyame Mathave Christian Devotional | Divya Rahasyame Divya Rahasyame Mathave Christian Song Lyrics | Divya Rahasyame Divya Rahasyame Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarga Rosa Poove, Poove
🎵🎵🎵
Divyarahasyame Divyarahasyame Mathave
Ponnushashin Punchiriyam, Roja Poove
Divyarahasyame Divyarahasyame Mathave
Ponnushashin Punchiriyam, Roja Poove
Kalvariyil Kaivirichu
Ninnavale Ente Amme
Krooshithane Nenjakathu
Poomaramaai Kandavale
Mosha Kanda Mulpadarppe
Vedana Theeyil Vadaatha Poove
Mosha Kanda Mulpadarppe
Vedana Theeyil Vadaatha Poove
Poove Rosa Poove
Swarga Rosa Poove, Poove
Poove Rosa Poove
Swarga Rosa Poove, Poove
-----
Edanile, Paazh Kaniyal, Thinma Vannu
Vedanayum Yadanayum Mannil Vannu
Bethalemil, Meri Vazhi, Nanma Vannu
Methiniyil Mochakanaam Manna Vannu
Havva Vazhi, Shiksha Vannu
Meri Vazhi Raksha Vannu
Rakshakante Ammaye Naam
Vandhichu Paadiduvin
Rakshakante Ammaye Naam
Vandhichu Paadiduvin
Poove Rosa Poove
Swarga Rosa Poove, Poove
Poove Rosa Poove
Swarga Rosa Poove, Poove
Divyarahasyame Divyarahasyame Mathave
Ponnushashin Punchiriyam, Roja Poove
-----
Divyarahasyame Divyarahasyame Mathave
Ponnushashin Punchiriyam, Roja Poove
🎵🎵🎵
Kanyakayum, Ammayumai, Vannavale
Vin Kanivin Minnalai, Ninnavale
Mannavanu, Mathrukayaai, Theernnavale
En Manassil, Karunyamai, Peythavale
Swarga Dhoothar, Sancharikkum
Pon Radhame, Ninte Munnil
Maanavarum, Vaanavarum
Vandanamothidunnu
Maanavarum, Vaanavarum
Vandanamothidunnu
Poove Rosa Poove
Swarga Rosa Poove, Poove
Poove Rosa Poove
Swarga Rosa Poove, Poove
Divyarahasyame Divyarahasyame Mathave
Ponnushashin Punchiriyam, Roja Poove
Kalvariyil Kaivirichu
Ninnavale Ente Amme
Krooshithane Nenjakathu
Poomaramaai Kandavale
Mosha Kanda Mulpadarppe
Vedana Theeyil Vadaatha Poove
Mosha Kanda Mulpadarppe
Vedana Theeyil Vadaatha Poove
Poove Rosa Poove
Swarga Rosa Poove, Poove
Poove Rosa Poove
Swarga Rosa Poove, Poove
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet