Malayalam Lyrics
M | ദിവ്യ സക്രാരിയില്‍, ഈശോ വാഴുന്നിതാ പൂജ്യമാം ഓസ്തിയില്, ദിവ്യകാരുണ്യമായ് |
F | ദിവ്യ സക്രാരിയില്‍, ഈശോ വാഴുന്നിതാ പൂജ്യമാം ഓസ്തിയില്, ദിവ്യകാരുണ്യമായ് |
M | നിത്യ ജീവന് തരാന്‍, സ്വര്‍ഗ്ഗ രാജ്യം തരാന്‍ സ്നേഹ കൂദാശയായ് ഈശോ അണയുന്നിതാ |
F | നിത്യ ജീവന് തരാന്‍, സ്വര്‍ഗ്ഗ രാജ്യം തരാന്‍ സ്നേഹ കൂദാശയായ് ഈശോ അണയുന്നിതാ |
A | ദിവ്യകാരുണ്യമേ സ്നേഹമേ സ്വര്‍ഗ്ഗീയമാം വരദാനമേ നിന്നെ സ്തുതിക്കുന്നു, നിന്നെ നമിക്കുന്നു നിത്യവും ആരാധിക്കുന്നു… |
A | ദിവ്യകാരുണ്യമേ സ്നേഹമേ സ്വര്‍ഗ്ഗീയമാം വരദാനമേ നിന്നെ സ്തുതിക്കുന്നു, നിന്നെ നമിക്കുന്നു നിത്യവും ആരാധിക്കുന്നു… |
—————————————– | |
M | വഴിത്താരയില്‍ മിന്നും നിറ ദീപമായ് മനതാരില്‍ എന്നും സ്നേഹ നാളമായ് |
F | വഴിത്താരയില്‍ മിന്നും നിറ ദീപമായ് മനതാരില്‍ എന്നും സ്നേഹ നാളമായ് |
M | അണയുന്നിതാ ഈശോ അണയുന്നിതാ ആത്മീയ സായൂജ്യമായ്… |
A | ആത്മീയ സായൂജ്യമായ്…. |
A | ദിവ്യകാരുണ്യമേ സ്നേഹമേ സ്വര്‍ഗ്ഗീയമാം വരദാനമേ നിന്നെ സ്തുതിക്കുന്നു, നിന്നെ നമിക്കുന്നു നിത്യവും ആരാധിക്കുന്നു… |
—————————————– | |
F | അകതാരില്‍ നീറും മുറിവുകളില്‍ അലിവോടെ ഒന്ന് തഴുകീടുവാന്‍ |
M | അകതാരില്‍ നീറും മുറിവുകളില്‍ അലിവോടെ ഒന്ന് തഴുകീടുവാന്‍ |
F | അണയുന്നിതാ ഈശോ അണയുന്നിതാ ആശ്വാസ കുളിര് തെന്നലായ്… |
A | ആശ്വാസ കുളിര് തെന്നലായ് |
A | ദിവ്യ സക്രാരിയില്‍, ഈശോ വാഴുന്നിതാ പൂജ്യമാം ഓസ്തിയില്, ദിവ്യകാരുണ്യമായ് |
A | നിത്യ ജീവന് തരാന്‍, സ്വര്‍ഗ്ഗ രാജ്യം തരാന്‍ സ്നേഹ കൂദാശയായ് ഈശോ അണയുന്നിതാ |
A | ദിവ്യകാരുണ്യമേ സ്നേഹമേ സ്വര്‍ഗ്ഗീയമാം വരദാനമേ നിന്നെ സ്തുതിക്കുന്നു, നിന്നെ നമിക്കുന്നു നിത്യവും ആരാധിക്കുന്നു… നിത്യവും ആരാധിക്കുന്നു… നിത്യവും ആരാധിക്കുന്നു… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Sakrariyil Eesho Vaazhunnitha Poojyamaam Osthiyil | ദിവ്യ സക്രാരിയില്‍ ഈശോ വാഴുന്നിതാ Divya Sakrariyil Eesho Vaazhunnitha Lyrics | Divya Sakrariyil Eesho Vaazhunnitha Song Lyrics | Divya Sakrariyil Eesho Vaazhunnitha Karaoke | Divya Sakrariyil Eesho Vaazhunnitha Track | Divya Sakrariyil Eesho Vaazhunnitha Malayalam Lyrics | Divya Sakrariyil Eesho Vaazhunnitha Manglish Lyrics | Divya Sakrariyil Eesho Vaazhunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Sakrariyil Eesho Vaazhunnitha Christian Devotional Song Lyrics | Divya Sakrariyil Eesho Vaazhunnitha Christian Devotional | Divya Sakrariyil Eesho Vaazhunnitha Christian Song Lyrics | Divya Sakrariyil Eesho Vaazhunnitha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poojyamaam Osthiyil, Divya Karunyamai
Divya Sakrariyil Eesho Vaazhunnitha
Poojyamaam Osthiyil, Divya Karunyamai
Nithya Jeevan Tharaan, Swarga Rajyam Tharaan
Sneha Koodashayayi Eesho Anayunnitha
Nithya Jeevan Tharaan, Swarga Rajyam Tharaan
Sneha Koodashayayi Eesho Anayunnitha
Divya Karunyame Snehame
Swargiyamaam Varadhaaname
Ninne Sthuthikkunnu, Ninne Namikkunnu
Nithyavum Aaradhikkunnu...
Divya Karunyame Snehame
Swargiyamaam Varadhaaname
Ninne Sthuthikkunnu, Ninne Namikkunnu
Nithyavum Aaradhikkunnu...
-----
Vazhithaarayil Minnum Nira Deepamayi
Manatharil Ennum Sneha Naalamayi
Vazhithaarayil Minnum Nira Deepamayi
Manatharil Ennum Sneha Naalamayi
Anayunnitha Eesho Anayunnitha
Aathmiya Sayoojyamayi..
Aathmiya Sayoojyamayi..
Divya Karunyame Snehame
Swargiyamaam Varadhaaname
Ninne Sthuthikkunnu, Ninne Namikkunnu
Nithyavum Aaradhikkunnu...
-----
Akatharil Neerum Murivukalil
Alivode Onnu Thazhukeedan
Akatharil Neerum Murivukalil
Alivode Onnu Thazhukeedan
Anayunnitha Eesho Anayunnitha
Aashwasa Kulir Theenalayi...
Aashwasa Kulir Theenalayi...
Divya Sacrariyil Eesho Vazhunnitha
Poojyamaam Osthiyil, Divya Karunyamai
Nithya Jeevan Tharaan, Swarga Rajyam Tharaan
Sneha Koodashayayi Eesho Anayunnitha
Divyakarunyame Snehame
Swargiyamaam Varadhaaname
Ninne Sthuthikkunnu, Ninne Namikkunnu
Nithyavum Aaradhikkunnu...
Nithyavum Aaradhikkunnu...
Nithyavum Aaradhikkunnu...
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet