Malayalam Lyrics
My Notes
M | ദിവ്യസക്രാരിയില്‍, വന്നു വാണീടുമെന്‍ ജീവന്റെ ഭോജനമേ |
F | ദിവ്യസക്രാരിയില്‍, വന്നു വാണീടുമെന്‍ ജീവന്റെ ഭോജനമേ |
M | ഓരോ നിമിഷവുമെന്‍, ഹൃദയം കൊതിക്കുന്നു നാഥാ നീ എന്നില്‍, വന്നീടുവാന്‍ |
F | ഓരോ നിമിഷവുമെന്‍, ഹൃദയം കൊതിക്കുന്നു നാഥാ നീ എന്നില്‍, വന്നീടുവാന്‍ |
A | ആശയോടെ കാത്തിരിക്കുന്നേ സ്‌നേഹത്തോടെ ഉള്ളില്‍ വരേണേ |
A | ആശയോടെ കാത്തിരിക്കുന്നേ സ്‌നേഹത്തോടെ ഉള്ളില്‍ വരേണേ |
A | ദിവ്യകുര്‍ബാനയായി, ദിവ്യകുദാശയായി എന്‍ നാവില്‍ അലിയേണമേ |
A | ദിവ്യകുര്‍ബാനയായി, ദിവ്യകുദാശയായി എന്‍ നാവില്‍ അലിയേണമേ |
—————————————– | |
M | തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നിന്‍ കാരുണ്യ രൂപം തിരുചോരയില്‍ കണ്ടു ഞാന്‍ നിന്‍ സ്‌നേഹത്തിനാഴം |
F | തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നിന്‍ കാരുണ്യ രൂപം തിരുചോരയില്‍ കണ്ടു ഞാന്‍ നിന്‍ സ്‌നേഹത്തിനാഴം |
M | ആ ദേഹം മുറിച്ചതും, ചോര ചിന്തിയതും ഇന്നു ഞാന്‍, കാണുന്നീ, വിശുദ്ധമാം ബലിയില്‍ |
F | ആ ദേഹം മുറിച്ചതും, ചോര ചിന്തിയതും ഇന്നു ഞാന്‍, കാണുന്നീ, വിശുദ്ധമാം ബലിയില്‍ |
A | ആശയോടെ കാത്തിരിക്കുന്നേ സ്‌നേഹത്തോടെ ഉള്ളില്‍ വരേണേ |
A | ആശയോടെ കാത്തിരിക്കുന്നേ സ്‌നേഹത്തോടെ ഉള്ളില്‍ വരേണേ |
A | ദിവ്യകുര്‍ബാനയായി, ദിവ്യകുദാശയായി എന്‍ നാവില്‍ അലിയേണമേ |
A | ദിവ്യകുര്‍ബാനയായി, ദിവ്യകുദാശയായി എന്‍ നാവില്‍ അലിയേണമേ |
—————————————– | |
F | ബലിവേദിയില്‍ നീ എനിക്കായ് ജീവന്‍ തരുമ്പോള്‍ കുഞ്ഞാടായ് സ്വയമേ തന്നെ ബലിയായ് തീരുമ്പോള്‍ |
M | ബലിവേദിയില്‍ നീ എനിക്കായ് ജീവന്‍ തരുമ്പോള്‍ കുഞ്ഞാടായ് സ്വയമേ തന്നെ ബലിയായ് തീരുമ്പോള്‍ |
F | ആ സ്‌നേഹത്തിന്‍ വിരുന്നെനിക്കായി വിളമ്പി നല്‍കുമ്പോള്‍ ഇന്നതില്‍, കാണുന്നു നിന്‍ സ്‌നേഹത്തിന്‍ രൂപം |
M | ആ സ്‌നേഹത്തിന്‍ വിരുന്നെനിക്കായി വിളമ്പി നല്‍കുമ്പോള്‍ ഇന്നതില്‍, കാണുന്നു നിന്‍ സ്‌നേഹത്തിന്‍ രൂപം |
F | ദിവ്യസക്രാരിയില്‍, വന്നു വാണീടുമെന്‍ ജീവന്റെ ഭോജനമേ |
M | ദിവ്യസക്രാരിയില്‍, വന്നു വാണീടുമെന്‍ ജീവന്റെ ഭോജനമേ |
F | ഓരോ നിമിഷവുമെന്‍, ഹൃദയം കൊതിക്കുന്നു നാഥാ നീ എന്നില്‍, വന്നീടുവാന്‍ |
M | ഓരോ നിമിഷവുമെന്‍, ഹൃദയം കൊതിക്കുന്നു നാഥാ നീ എന്നില്‍, വന്നീടുവാന്‍ |
A | ആശയോടെ കാത്തിരിക്കുന്നേ സ്‌നേഹത്തോടെ ഉള്ളില്‍ വരേണേ |
A | ആശയോടെ കാത്തിരിക്കുന്നേ സ്‌നേഹത്തോടെ ഉള്ളില്‍ വരേണേ |
A | ദിവ്യകുര്‍ബാനയായി, ദിവ്യകുദാശയായി എന്‍ നാവില്‍ അലിയേണമേ |
A | ദിവ്യകുര്‍ബാനയായി, ദിവ്യകുദാശയായി എന്‍ നാവില്‍ അലിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Sakrariyil Vannu Vaneedumen | ദിവ്യസക്രാരിയില്‍, വന്നു വാണീടുമെന്‍ ജീവന്റെ ഭോജനമേ Divya Sakrariyil Vannu Vaneedumen Lyrics | Divya Sakrariyil Vannu Vaneedumen Song Lyrics | Divya Sakrariyil Vannu Vaneedumen Karaoke | Divya Sakrariyil Vannu Vaneedumen Track | Divya Sakrariyil Vannu Vaneedumen Malayalam Lyrics | Divya Sakrariyil Vannu Vaneedumen Manglish Lyrics | Divya Sakrariyil Vannu Vaneedumen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Sakrariyil Vannu Vaneedumen Christian Devotional Song Lyrics | Divya Sakrariyil Vannu Vaneedumen Christian Devotional | Divya Sakrariyil Vannu Vaneedumen Christian Song Lyrics | Divya Sakrariyil Vannu Vaneedumen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevante Bhojaname
Divya Sakrariyil, Vannu Vaneedumen
Jeevante Bhojaname
Oro Nimishavumen, Hrudhayam Kothikkunnu
Nadha Nee Ennil, Vanneeduvan
Oro Nimishavumen, Hrudhayam Kothikkunnu
Nadha Nee Ennil, Vanneeduvan
Aashayode Kaathirikkunne
Snehathode Ullil Varene
Aashayode Kaathirikkunne
Snehathode Ullil Varene
Divya Kurbanayayi, Divya Koodashayayi
En Naavil Aliyename
Divya Kurbanayayi, Divya Koodashayayi
En Naavil Aliyename
-----
Thiruvosthiyil Kandu Njan Nin Karunya Roopam
Thiru Chorayaal Kandu Njan Nin Snehathinnaazham
Thiruvosthiyil Kandu Njan Nin Karunya Roopam
Thiru Chorayaal Kandu Njan Nin Snehathinnaazham
Aa Dheham Murichathum, Chora Chinthiyathum
Innu Njan, Kannunnee, Vishudhamaam Baliyil
Aa Dheham Murichathum, Chora Chinthiyathum
Innu Njan, Kannunnee, Vishudhamaam Baliyil
Aashayode Kathirikkunne
Snehathode Ullil Varene
Aashayode Kathirikkunne
Snehathode Ullil Varene
Divya Kurbanayaayi, Divya Koodashayaayi
Ennaavil Aliyename
Divya Kurbanayaayi, Divya Koodashayaayi
Ennaavil Aliyename
-----
Balivedhiyil Nee Enikkaai Jeevan Tharumbol
Kunjadaai Swayame Thanne Baliyaai Theerumbol
Balivedhiyil Nee Enikkaai Jeevan Tharumbol
Kunjadaai Swayame Thanne Baliyaai Theerumbol
Aa Snehathin Virunnenikkaayi Vilambi Nalkumbol
Innathil, Kaanunnu Nin Snehathin Roopam
Aa Snehathin Virunnenikkaayi Vilambi Nalkumbol
Innathil, Kaanunnu Nin Snehathin Roopam
Divya Sakrariyil, Vannu Vaneedumen
Jeevante Bhojaname
Divya Sakrariyil, Vannu Vaneedumen
Jeevante Bhojaname
Oro Nimishavumen, Hrudhayam Kothikkunnu
Nadha Nee Ennil, Vanneeduvan
Oro Nimishavumen, Hrudhayam Kothikkunnu
Nadha Nee Ennil, Vanneeduvan
Aashayode Kathirikkunne
Snehathode Ullil Varene
Aashayode Kaathirikkunne
Snehathode Ullil Varene
Divya Kurbanayayi, Divya Koodashayayi
En Navil Aliyename
Divya Kurbanayayi, Divya Koodashayayi
En Navil Aliyename
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet