M | ദു:ഖത്തിന്റെ പാന പാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയാ പാടിടും ഞാന്‍ |
F | ദു:ഖത്തിന്റെ പാന പാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയാ പാടിടും ഞാന്‍ |
—————————————– | |
M | ദോഷമായിട്ടൊന്നും എന്നോ- ടെന്റെ താതന് ചെയ്കയില്ല എന്നെ അവന് അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു |
A | ദു:ഖത്തിന്റെ പാന പാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയാ പാടിടും ഞാന്‍ |
—————————————– | |
F | കഷ്ട നഷ്ടമേറി വന്നാല്‍ ഭാഗ്യവാനായ് തീരുന്നു ഞാന്‍ കഷ്ടമേറ്റ കര്‍ത്താവോടു കൂട്ടാളിയായ് തീരുന്നു ഞാന്‍ |
A | ദു:ഖത്തിന്റെ പാന പാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയാ പാടിടും ഞാന്‍ |
—————————————– | |
M | ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല എപ്പോളെന്റെ കര്‍ത്താവിനെ ഒന്നു കാണാം എന്നേ ഉള്ളൂ |
A | ദു:ഖത്തിന്റെ പാന പാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയാ പാടിടും ഞാന്‍ |
Extended Version | |
ലോക സൗഖ്യം എന്തു തരും ആത്മ ക്ലേശം അതിന് ഫലം സൗഭാഗ്യമുള്ളാത്മ ജീവന് കഷ്ടതയാല്‍ വര്‍ദ്ധിക്കുന്നു |
|
ജീവനത്തിന് വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ട കൂടാരത്തിന് മൂടി പോലെ ക്രൂശിന് നീളം മാത്രം മതി |
|
ഉള്ളില്‍ എനിക്കെന്തു സുഖം തേജസ് ഏറും കേഴുവികള് കൂടാരത്തിന് അകത്തുണ്ട് ഷേക്കനായും ഉണ്ടവിടെ |
|
ഭക്തന്മാരാം സഹോദരര്‍ വിളക്കുപോല്‍ കൂടെ ഉണ്ട് പ്രാര്‍ത്ഥനയിന്‍ ധൂപമുണ്ട് മേശമേല്‍ എന്‍ അപ്പമുണ്ട് |
|
പ്രാകാരത്തില്‍ എന്റെ മുമ്പില്‍ യേശുവിനെ കാണുന്നു ഞാന്‍ യാഗ പീഠം അവനത്രെ എന്നും എന്റെ രക്ഷ അവന് |
|
ദിനം തോറും പുതുക്കുന്ന ശക്തി എന്നില്‍ പകരുവാന്‍ സ്വച്ഛ ജലം വെച്ചിട്ടുള്ള പിച്ചള തോട്ടിയുണ്ട് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan
Dukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan
-------
Dhoshamayittonnum Enno-
Dente Taathan Cheykayilla
Enneyavan Adichalum
Avanenne Snehikkunnu
Dhukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan
-------
Kashtanashtam Erivannal
Bhagyavaanayi Theerunnu Njan
Kashtametta Karthavodu
Koottaliyaayi Theerunnu Njan
Dukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan
-------
Lokathe Njan Orkkunnilla
Kashtanashtam Orkkunnilla
Eppolente Karthavine
Onnu Kaanamenneyullu
Dukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan
-------
EXTENDED VERSION
-------
Lokasaukhyam Enthu Tharum
Aathmaklesham Athinbhalam
Saubhagyamulla Aathma Jeevan
Kashtathayil Vardhikkunnu
Jeevanathil Vanpuvenda
Kazhchayude Shobhavenda
Koodarathin Moodi Pole
Krooshin Niram Mathram Mathi
Ullil Enikkenthu Sukham
Thejasserum Cherubukal
Koodarathin Akathundu
Shekhaynaayum Undavide
Bhakthanmaaram Sahodarar
Vilakkappol Koodeyundu
Prarthanayin Doopamundu
Meshamel Entappamundu
Prakaarathil Ente Munpil
Yeshuvine Kanunnu Njan
Yaagapeedam Avan Athre
Ennumente Rakshayavan
Dhinam Thorum Puthukkunna
Shakthiyennil Pakaruvan
Svacha Jalam Vachittulla
Pichala Thottiyundu
No comments yet