Malayalam Lyrics
My Notes
Below you’ll find both the Orthodox wedding song lyrics as well as the Movie version (Adam Joan [2017]) song lyrics.
M | ഏദന്‍ തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍ തോട്ടത്തിനെന്‍ പേര്‍കായ് വീശിച്ചീടുക കുളിര്‍തെന്നല്‍ |
F | സത്യമണാള നീതിജ്ഞാ നാഥാ ഞാന്‍ നിന്‍ മണവാട്ടി നീയാണെന്‍ തണലും താങ്ങും ചെയ്യണമെന്നോട് കാരുണ്യം |
M | സ്ലീബായാലവകാശധനം മുദ്രിതമാക്കി പിഢകളാല്‍ അടിമ വീടര്‍ത്തി സ്വര്‍ഗത്തില്‍ പന്തീയിലെന്നെ നീയേറ്റി |
F | നാളും മാസവുമാണ്ടും ഞാന്‍ പാപപ്പാഴിരുളില്‍ പോക്കി |
A | നിന്‍ ജീവധ്വനി കേട്ടപ്പോള്‍ കണ്ണുതെളിഞ്ഞാനന്ദിച്ചേന്‍ |
A | മോറിയോറാഹേം മേലയ്നോവാദാരേന്‍ |
M | കര്‍ത്താവേ നിന്നാദ്രത നിറയും, വാതില്‍ തുറന്നി പ്രാര്‍ത്ഥന കേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം |
F | ദൈവാത്മജനെ ദമ്പതികളെയും, തലയില്‍ ചൂടും മകുടങ്ങളെയും വലതുകരത്താല്‍ വാഴ്‌ത്തിടേണം |
M | നാമം ചൊന്നീ ദമ്പതികള്‍ക്കായ് വരമേകേണം തേജോലോകത്തിവരുടെ കാലം, ശുഭമാകേണം |
F | ധന്യതയാര്‍ന്നോള്‍ പരിശുദ്ധന്മാര്‍ തന്‍ പ്രാര്‍ത്ഥനയാല്‍ വാഴ്‌ത്തണമേയീ ജനനിവഹത്തെ എന്നന്നേക്കും |
M | നിന്‍ സ്‌തുതി പാടാന്‍ കിന്നരമേന്തി സ്‌തോത്രം ചെയ്‌വാന്‍ എന്‍ കര്‍ത്താവേ ഇവരുടെ വായ്‌കളെ വാഴ്‌ത്തിടേണം |
A | സര്‍വ്വം കീട്ടിട്ടഭ്യര്‍ത്ഥനയെ കൈകൊള്‍വോനെ പ്രാര്‍ത്ഥന കേട്ടീട്ടാത്മാക്കള്‍ന്മേല്‍ കൃപചെയ്യേണം |
MOVIE VERSION – (Film : Adam Joan [2017])
M | ഏദന്‍ തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍ തോട്ടത്തിനെന്‍ പേര്‍കായ് വീശിച്ചീടുക കുളിര്‍തെന്നല്‍ |
F | സത്യമണാള നീതിജ്ഞാ നാഥാ ഞാന്‍ നിന്‍ മണവാട്ടി നീയാണെന്‍ തണലും താങ്ങും ചെയ്യണമെന്നോട് കാരുണ്യം |
🎵🎵🎵 | |
M | ഏദന്‍ തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍ തോട്ടത്തിനെന്‍ പേര്‍കായ് വീശിച്ചീടുക കുളിര്‍തെന്നല്‍ |
F | സത്യമണാള നീതിജ്ഞാ നാഥാ ഞാന്‍ നിന്‍ മണവാട്ടി നീയാണെന്‍ തണലും താങ്ങും ചെയ്യണമെന്നോട് കാരുണ്യം |
—————————————– | |
M | ഒരു നാളും, പിരിയാതെന്‍ പാതകള്‍തോറും ദീപമായ് |
F | പ്രിയമോടെന്‍, ചാരെ നീ ഒന്നണയാനായ് കാത്തു ഞാന്‍ |
M | അരികിലായ് നീ വന്നു ചേര്‍ന്നാല്‍ പാടിടാം ഞാന്‍ ഓശാനാ |
A | ഏദന്‍ തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍ തോട്ടത്തിനെന്‍ പേര്‍കായ് വീശിച്ചീടുക കുളിര്‍തെന്നല്‍ |
—————————————– | |
F | ഇടനെഞ്ചില്‍, കനലായി നീ പകര്‍ന്നൊരു സാന്ത്വനം |
M | അറിയുന്നു, നാള്‍തോറും ഏറിടുന്നോരു സ്‌നേഹമായ് |
F | പ്രിയനാഥാ എന്‍, കൂടെവേണം കാവലായ് നീ എന്നെന്നും |
M | ഏദന്‍ തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍ തോട്ടത്തിനെന്‍ പേര്‍കായ് വീശിച്ചീടുക കുളിര്‍തെന്നല്‍ |
F | സത്യമണാള നീതിജ്ഞാ നാഥാ ഞാന്‍ നിന്‍ മണവാട്ടി നീയാണെന്‍ തണലും താങ്ങും ചെയ്യണമെന്നോട് കാരുണ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eden Thottam Nattone Neeyanen Yuva Manavaalan | ഏദന്‍ തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ Eden Thottam Nattone Lyrics | Eden Thottam Nattone Song Lyrics | Eden Thottam Nattone Karaoke | Eden Thottam Nattone Track | Eden Thottam Nattone Malayalam Lyrics | Eden Thottam Nattone Manglish Lyrics | Eden Thottam Nattone Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eden Thottam Nattone Christian Devotional Song Lyrics | Eden Thottam Nattone Christian Devotional | Eden Thottam Nattone Christian Song Lyrics | Eden Thottam Nattone MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eden Thottam Nattone
Neeyanen Yuva Manavaalan
Nin Thottathil Ninperkkaai
Veeshicheeduka Kulirthennal
Sathyamanalaa Neethinjaa
Nadha Njaan Nin Manavaatti
Neeyanen Thanalum Thaangum
Cheyyanamennod Kaarunyam
🎵🎵🎵
Eden Thottam Nattone
Neeyanen Yuva Manavaalan
Nin Thottathil Ninperkkaai
Veeshicheeduka Kulirthennal
Sathyamanalaa Neethinjaa
Nadha Njaan Nin Manavaatti
Neeyanen Thanalum Thaangum
Cheyyanamennod Kaarunyam
-----
Orunaalum, Piriyaathen
Paathakal Thorum Deepamaai
Priyamoden, Chare Nee
Onnanayaanai Kaathu Njaan
Arikilaai Nee Vannu Chernnal
Paadidaam Njaan Oshaana
Eden Thottam Nattone
Neeyanen Yuva Manavaalan
Nin Thottathil Ninperkkaai
Veeshicheeduka Kulirthennal
-----
Idanenjil, Kanalaayi
Neepakarnnoru Santhwanam
Ariyunnu, Naalthorum
Eridunnoru Snehamaai
Priyanaadha Enn Koodevenm
Kaavalaai Nee Ennennum
Eden Thottam Nattone
Neeyanen Yuva Manavaalan
Nin Thottathil Ninperkkaai
Veeshicheeduka Kulirthennal
Sathyamanalaa Neethinjaa
Nadha Njaan Nin Manavaatti
Neeyanen Thanalum Thaangum
Cheyyanamennod Kaarunyam
Media
If you found this Lyric useful, sharing & commenting below would be Fantastic!
Rincy
November 11, 2022 at 5:41 AM
https://youtu.be/I9uMTZtuGKY
Karaoke
MADELY Admin
November 11, 2022 at 10:16 AM
Thank you Rincy for the Karaoke link! 🙂