Malayalam Lyrics
My Notes
M | ഈ ബലിവേദിയില്‍ അണയാം നവജനമായ് എരിയും മെഴുതിരിപോല്‍ നല്‍കീടുന്നു, ബലിയാകുവാന്‍ |
F | ഈ ബലിവേദിയില്‍ അണയാം നവജനമായ് എരിയും മെഴുതിരിപോല്‍ നല്‍കീടുന്നു, ബലിയാകുവാന്‍ |
A | ദൈവപിതാവിന്‍ സന്നിധിയില്‍ സുതനോടു ചേര്‍ന്നൊരു ബലിയാകുവാന്‍ ആത്മാവിന്‍ ചൈതന്യ ധാരയാകാന്‍ വരമിന്നേകണേ |
A | ദൈവപിതാവിന്‍ സന്നിധിയില്‍ സുതനോടു ചേര്‍ന്നൊരു ബലിയാകുവാന്‍ ആത്മാവിന്‍ ചൈതന്യ ധാരയാകാന്‍ വരമിന്നേകണേ |
—————————————– | |
M | നിര്‍മ്മല ഹൃദയമോടെ പരിശുദ്ധമായ മനസ്സോടെ |
F | നിര്‍മ്മല ഹൃദയമോടെ പരിശുദ്ധമായ മനസ്സോടെ |
M | വരുവിന്‍, ഒന്നു ചേരാം ഒരുമനമോടെ നാം |
F | വരുവിന്‍, ഒന്നു ചേരാം ഒരുമനമോടെ നാം |
A | ദൈവപിതാവിന്‍ സന്നിധിയില്‍ സുതനോടു ചേര്‍ന്നൊരു ബലിയാകുവാന്‍ ആത്മാവിന്‍ ചൈതന്യ ധാരയാകാന്‍ വരമിന്നേകണേ |
—————————————– | |
F | ആകുല ചിന്തകള്‍ വെടിയാം ഭാരങ്ങളൊക്കെയുമകറ്റാം |
M | ആകുല ചിന്തകള്‍ വെടിയാം ഭാരങ്ങളൊക്കെയുമകറ്റാം |
F | അണയൂ, യേശു നാഥന്‍ സാന്ത്വനമേകീടും |
M | അണയൂ, യേശു നാഥന്‍ സാന്ത്വനമേകീടും |
F | ഈ ബലിവേദിയില്‍ അണയാം നവജനമായ് എരിയും മെഴുതിരിപോല്‍ നല്‍കീടുന്നു, ബലിയാകുവാന്‍ |
M | ഈ ബലിവേദിയില്‍ അണയാം നവജനമായ് എരിയും മെഴുതിരിപോല്‍ നല്‍കീടുന്നു, ബലിയാകുവാന്‍ |
A | ദൈവപിതാവിന്‍ സന്നിധിയില്‍ സുതനോടു ചേര്‍ന്നൊരു ബലിയാകുവാന്‍ ആത്മാവിന്‍ ചൈതന്യ ധാരയാകാന്‍ വരമിന്നേകണേ |
A | ദൈവപിതാവിന്‍ സന്നിധിയില്‍ സുതനോടു ചേര്‍ന്നൊരു ബലിയാകുവാന്‍ ആത്മാവിന്‍ ചൈതന്യ ധാരയാകാന്‍ വരമിന്നേകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Balivedhiyil Anayam Navajanamay | ഈ ബലിവേദിയില്‍ അണയാം നവജനമായ് Ee Balivedhiyil Anayam Navajanamay Lyrics | Ee Balivedhiyil Anayam Navajanamay Song Lyrics | Ee Balivedhiyil Anayam Navajanamay Karaoke | Ee Balivedhiyil Anayam Navajanamay Track | Ee Balivedhiyil Anayam Navajanamay Malayalam Lyrics | Ee Balivedhiyil Anayam Navajanamay Manglish Lyrics | Ee Balivedhiyil Anayam Navajanamay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Balivedhiyil Anayam Navajanamay Christian Devotional Song Lyrics | Ee Balivedhiyil Anayam Navajanamay Christian Devotional | Ee Balivedhiyil Anayam Navajanamay Christian Song Lyrics | Ee Balivedhiyil Anayam Navajanamay MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayaam Nava Janamaai
Eriyum Mezhuthiri Pol
Nalkeedunnu, Baliyaakuvaan
Ee Balivedhiyil
Anayaam Nava Janamaay
Eriyum Mezhuthiri Pol
Nalkeedunnu, Baliyaakuvaan
Daiva Pithavin Sannidhiyil
Suthanodu Chernnoru Baliyaakuvaan
Aathmaavin Chaithanya Dhaarayakaan
Varaminnekane
Daiva Pithavin Sannidhiyil
Suthanodu Chernnoru Baliyaakuvaan
Aathmaavin Chaithanya Dhaarayakaan
Varaminnekane
-----
Nirmmala Hrudhayamode
Parishudhamaaya Manassode
Nirmmala Hrudhayamode
Parishudhamaaya Manassode
Varuvin, Onnu Cheram
Oru Manamode Naam
Varuvin, Onnu Cheram
Oru Manamode Naam
Daiva Pithavin Sannidhiyil
Suthanodu Chernnoru Baliyaakuvaan
Aathmaavin Chaithanya Dhaarayakaan
Varaminnekane
-----
Aakula Chinthakal Vediyaam
Bhaarangal Okkeyum Akattaam
Aakula Chinthakal Vediyaam
Bhaarangal Okkeyum Akattaam
Anayoo, Yeshu Nadhan
Santhwanamekeedum
Anayoo, Yeshu Nadhan
Santhwanamekeedum
Ee Balivedhiyil
Anayaam Navajanamaai
Eriyum Mezhuthiri Pol
Nalkeedunnu, Baliyaakuvaan
Ee Balivedhiyil
Anayaam Navajanamaai
Eriyum Mezhuthiri Pol
Nalkeedunnu, Baliyaakuvaan
Daiva Pithavin Sannidhiyil
Suthanodu Chernnoru Baliyaakuvaan
Aathmaavin Chaithanya Dhaarayakaan
Varaminnekane
Daiva Pithavin Sannidhiyil
Suthanodu Chernnoru Baliyaakuvaan
Aathmaavin Chaithanya Dhaarayakaan
Varaminnekane
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet