Malayalam Lyrics
My Notes
M | ഈ ജീവിതം ഒരു തീര്‍ത്ഥാടനം മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍ നീര്‍പ്പോള പോലെയീ ജന്മമല്ലോ നാം വെറും കൈയ്യോടെ യാത്രയാകും |
F | ഈ ജീവിതം ഒരു തീര്‍ത്ഥാടനം മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍ നീര്‍പ്പോള പോലെയീ ജന്മമല്ലോ നാം വെറും കൈയ്യോടെ യാത്രയാകും |
—————————————– | |
M | മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായ് കാണുമ്പോള്‍ ഭൂവില്‍ നിരുപമ സൗഭാഗ്യം |
🎵🎵🎵 | |
F | മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായ് കാണുമ്പോള്‍ ഭൂവില്‍ നിരുപമ സൗഭാഗ്യം |
M | മനുഷ്യന്‍ മനുഷ്യനെ ചെന്നായായ് കാണുമ്പോള്‍ പാരില്‍, മര്‍ത്യനു നരകം |
🎵🎵🎵 | |
A | ഈ ജീവിതം ഒരു തീര്‍ത്ഥാടനം മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍ നീര്‍പ്പോള പോലെയീ ജന്മമല്ലോ നാം വെറും കൈയ്യോടെ യാത്രയാകും |
—————————————– | |
F | വചനം ഭൂമിയില്‍ മനുഷ്യനായ് തീര്‍ന്നപ്പോള്‍ മണ്ണില്‍ സ്‌നേഹമാം പൂവിടര്‍ന്നു |
🎵🎵🎵 | |
M | വചനം ഭൂമിയില്‍ മനുഷ്യനായ് തീര്‍ന്നപ്പോള്‍ മണ്ണില്‍ സ്‌നേഹമാം പൂവിടര്‍ന്നു |
F | മോചനം തേടി നാം ഭൂമിയില്‍ നീങ്ങുകില്‍ പാരില്‍, പാലൊളി വിരിയും |
🎵🎵🎵 | |
A | ഈ ജീവിതം ഒരു തീര്‍ത്ഥാടനം മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍ നീര്‍പ്പോള പോലെയീ ജന്മമല്ലോ നാം വെറും കൈയ്യോടെ യാത്രയാകും |
A | ഈ ജീവിതം ഒരു തീര്‍ത്ഥാടനം മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍ നീര്‍പ്പോള പോലെയീ ജന്മമല്ലോ നാം വെറും കൈയ്യോടെ യാത്രയാകും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Jeevitham Oru Theerthadanam | ഈ ജീവിതം ഒരു തീര്‍ത്ഥാടനം മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍ Ee Jeevitham Oru Theerthadanam Lyrics | Ee Jeevitham Oru Theerthadanam Song Lyrics | Ee Jeevitham Oru Theerthadanam Karaoke | Ee Jeevitham Oru Theerthadanam Track | Ee Jeevitham Oru Theerthadanam Malayalam Lyrics | Ee Jeevitham Oru Theerthadanam Manglish Lyrics | Ee Jeevitham Oru Theerthadanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Jeevitham Oru Theerthadanam Christian Devotional Song Lyrics | Ee Jeevitham Oru Theerthadanam Christian Devotional | Ee Jeevitham Oru Theerthadanam Christian Song Lyrics | Ee Jeevitham Oru Theerthadanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannile Marthyar Theerthadakar
Neerppola Poleyee Janmamallo
Naam Verum Kayyode Yathrayakum
Ee Jeevitham Oru Theerthadanam
Mannile Marthyar Theerthadakar
Neerppola Poleyee Janmamallo
Naam Verum Kayyode Yathrayakum
-----
Manushyan Manushyane Manushyanaai Kaanumbol
Bhoovil Nirupama Saubhagyam
🎵🎵🎵
Manushyan Manushyane Manushyanaai Kaanumbol
Bhoovil Nirupama Saubhagyam
Manushyan Manushyane Chennaayaai Kanumbol
Paaril, Marthyanu Narakam
🎵🎵🎵
Ee Jeevitham Oru Theerthadanam
Mannile Marthyar Theerthadakar
Neerppola Poleyee Janmamallo
Naam Verum Kayyode Yathrayakum
-----
Vachanam Bhoomiyil Manushyanaai Theernnappol
Mannil Snehamaam Poovidarnnu
🎵🎵🎵
Vachanam Bhoomiyil Manushyanaai Theernnappol
Mannil Snehamaam Poovidarnnu
Mochanam Thedi Naam Bhoomiyil Neengukil
Paaril, Paaloli Viriyum
🎵🎵🎵
Ee Jeevitham Oru Theerthadanam
Mannile Marthyar Theerthadakar
Neerpola Poleyee Janmamallo
Naam Verum Kayyode Yathrayakum
Ee Jeevitham Oru Theerthadanam
Mannile Marthyar Theerthadakar
Neerpola Poleyee Janmamallo
Naam Verum Kayyode Yathrayakum
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet