Malayalam Lyrics
My Notes
M | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി പ ധ പാ |
F | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി ഗ നി ധാ |
A | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി പ ധ പാ… |
M | ഈ മാനവര്‍ക്കു രക്ഷ നല്‍കും ദൈവസ്‌നേഹം സഹോദരര്‍ക്കു ശാന്തി നല്‍കും നിത്യസ്‌നേഹം |
F | പാപികളെ തേടി വന്ന നീതി മാര്‍ഗ്ഗം ജീവനേകി വീണ്ടെടുത്ത ദൈവപുത്രന്‍ |
M | സ്‌നേഹവനാം മാനുവലന്‍, ശോഭയേറും നീതി സൂര്യന്‍ വിണ്ണില്‍ നിന്നിറങ്ങി വന്ന സ്‌നേഹതാരം |
F | വിണ്ണില്‍ നിന്നിറങ്ങി വന്ന സ്‌നേഹതാരം |
A | ഈ മാനവര്‍ക്കു രക്ഷ നല്‍കും ദൈവസ്‌നേഹം |
A | ആ ആ ആ… |
—————————————– | |
M | ലല്ലലല്ലാ ല ല്ലല്ലാ ലല്ലലല്ലാ ല ല്ലല്ലാ ലല്ലലല്ലാ ലല ലല ലല്ല ലല്ല ലല്ലാ |
F | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി പ ധ പാ |
F | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി ഗ നി ധാ |
M | സ്വര്‍ഗ്ഗീയമാം ഗേഹം വിട്ടു പുല്‍തൊഴുത്തില്‍ സാധുവായി യേശുനാഥന്‍ ജാതനായി മഹിമയോടെ |
F | സ്വര്‍ഗ്ഗീയമാം ഗേഹം വിട്ടു പുല്‍തൊഴുത്തില്‍ സാധുവായി യേശുനാഥന്‍ ജാതനായി മഹിമയോടെ |
M | ശ്രേഷ്‌ഠന്മാരൊ വന്നുചേര്‍ന്നു പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചവെച്ചു മൂവരും പ്രസാദമോടെ |
F | പരിശുദ്ധനേ പരിശുദ്ധനേ സ്‌തുതി ബഹുമാനം നിനക്കായ് |
M | പുകഴ്‌ച്ചകളും മഹത്വവും എന്‍ ആയുസ്സെന്നും നിനക്കായ് |
A | മാനവര്‍ക്കു രക്ഷ നല്‍കും ദൈവസ്‌നേഹം |
—————————————– | |
F | അത്ഭുതമാം തേജസ്സോടെ ജാതനായി ദൈവപുത്രന്‍ ഭൂലോകര്‍ക്കു രക്ഷയ്‌ക്കായ് അണഞ്ഞല്ലോ |
M | അത്ഭുതമാം തേജസ്സോടെ ജാതനായി ദൈവപുത്രന്‍ ഭൂലോകര്‍ക്കു രക്ഷയ്‌ക്കായ് അണഞ്ഞല്ലോ |
F | ദുതവൃന്തം പാട്ടുപാടി നൃത്തമോടെ സ്‌തുതിച്ചാര്‍ത്തു വാനം ഭൂമി സര്‍വ്വവും പ്രത്യാശയോടെ |
M | ഉടയവനെ ഉടയവനെ അടിയനെ കാക്കും പ്രഭുവേ |
F | അധിപനുമേ അവലംബമേ മഹിമയിലെന്നും നിറവേ |
M | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി പ ധ പാ |
F | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി ഗ നി ധാ |
A | സ നി സ നി സ നി ഗ രി ഗ രി ഗ രി സ നി സ നി സ നി പ ധ പാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Manavarkku Raksha Nalkum Daiva Sneham | ഈ മാനവര്‍ക്കു രക്ഷ നല്‍കും ദൈവസ്‌നേഹം സഹോദരര്‍ക്കു ശാന്തി നല്‍കും നിത്യസ്‌നേഹം Ee Manavarkku Raksha Nalkum Daiva Sneham Lyrics | Ee Manavarkku Raksha Nalkum Daiva Sneham Song Lyrics | Ee Manavarkku Raksha Nalkum Daiva Sneham Karaoke | Ee Manavarkku Raksha Nalkum Daiva Sneham Track | Ee Manavarkku Raksha Nalkum Daiva Sneham Malayalam Lyrics | Ee Manavarkku Raksha Nalkum Daiva Sneham Manglish Lyrics | Ee Manavarkku Raksha Nalkum Daiva Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Manavarkku Raksha Nalkum Daiva Sneham Christian Devotional Song Lyrics | Ee Manavarkku Raksha Nalkum Daiva Sneham Christian Devotional | Ee Manavarkku Raksha Nalkum Daiva Sneham Christian Song Lyrics | Ee Manavarkku Raksha Nalkum Daiva Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Pa Dha Pa
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Ga Ni Dha
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Pa Dha Pa...
Ee Maanavarkku Raksha Nalkum Daiva Sneham
Sahodhararkku Shanthi Nalkum Nithya Sneham
Paapikale Thedi Vanna Neethi Margam
Jeevaneki Veendedutha Daiva Puthran
Snehavanaam Maanuvalan, Shobhayerum Neethi Sooryan
Vinnil Ninnirangi Vanna Sneha Thaaram
Vinnil Ninnirangi Vanna Sneha Thaaram
Ee Manavarkku Reksha Nalkum Daiva Sneham
Aa Aa Aa....
-----
La Lla La Lla La Lla Lla Lla
La Lla La Lla La Lla Lla Lla
La Lla La Lla Lala Lala Lalla Lalla Lalla
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Pa Dha Pa
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Ga Ni Dha
Swargeeyamaam Geham Vittu Pulthozhuthil Saadhuvaayi
Yeshu Nadhan Jaathanaayi Mahimayode
Swargeeyamaam Geham Vittu Pulthozhuthil Saadhuvaayi
Yeshu Nadhan Jaathanaayi Mahimayode
Sreshttanmara Vannu Chernnu
Ponnu Meera Kunthirikkam
Kaazhcha Vechu Moovarum Prasadhamode
Parishudhane Parishudhane
Sthuthi Bhahumanam Ninakkaai
Pukazhchakalum Mahathwavum En
Aayoosennum Ninakkaai
Maanavarkku Raksha Nalkum Daiva Sneham
-----
Albhuthamaam Thejassode Jathanayi Daiva Puthran
Bhoolokarkku Rakshaikkaai Ananjallo
Albhuthamaam Thejassode Jathanayi Daiva Puthran
Bhoolokarkku Rakshaikkaai Ananjallo
Dhootha Vrindham Paattu Paadi
Nrithamode Sthuthichaarthu
Vaanam Bhoomi Sarvvavum Prathyashayode
Udayavane Udayavane
Adiyane Kaakkum Prabhuve
Adhipanume Avalambame
Mahimayil Ennum Nirave
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Pa Dha Pa
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Ga Ni Dha
Sa Ni Sa Ni Sa Ni
Ga Ri Ga Ri Ga Ri
Sa Ni Sa Ni Sa Ni
Pa Dha Pa
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet