Malayalam Lyrics
My Notes
M | ഈ നിമിഷം… സ്വര്‍ഗ്ഗീയ നിമിഷം… യേശുവെന്റെ അരികില്‍ വന്ന നിമിഷം |
🎵🎵🎵 | |
M | ഈ നിമിഷം, സ്വര്‍ഗ്ഗീയ നിമിഷം യേശുവെന്റെ അരികില്‍ വന്ന നിമിഷം |
F | ജീവനേകി, യാഗമാകാന്‍ എന്റെ ദൈവം ഇറങ്ങി വന്ന നിമിഷം |
M | അനുതാപ കണ്ണീരാല്‍, നിറയുന്നൊരു മനമോടെ നന്ദി ചൊല്ലി പാടിടുന്നിതാ |
F | നന്ദി ചൊല്ലി പാടിടുന്നിതാ |
A | ഈ നിമിഷം, സ്വര്‍ഗ്ഗീയ നിമിഷം യേശുവെന്റെ അരികില്‍ വന്ന നിമിഷം |
A | ജീവനേകി, യാഗമാകാന്‍ എന്റെ ദൈവം ഇറങ്ങി വന്ന നിമിഷം |
—————————————– | |
M | ഇടറും എന്‍ രാഗങ്ങള്‍, ശ്രുതി ചേര്‍ത്തു മൂളാനായ് മനസ്സാകും തംബുരുവില്‍, നീ തൊടേണമേ |
F | ഇടറും എന്‍ രാഗങ്ങള്‍, ശ്രുതി ചേര്‍ത്തു മൂളാനായ് മനസ്സാകും തംബുരുവില്‍, നീ തൊടേണമേ |
M | ചുട്ടുപൊള്ളുമെന്‍, ഹൃത്തടത്തില്‍ നീ മാരിയായ് പെയ്‌തിറങ്ങണേ |
A | ഈ നിമിഷം, സ്വര്‍ഗ്ഗീയ നിമിഷം യേശുവെന്റെ അരികില്‍ വന്ന നിമിഷം |
A | ജീവനേകി, യാഗമാകാന്‍ എന്റെ ദൈവം ഇറങ്ങി വന്ന നിമിഷം |
—————————————– | |
F | മനസ്സിന്റെ വേദനകള്‍, തിരുമുമ്പില്‍ വയ്‌ക്കാം ഞാന്‍ തിരുവോസ്‌തിരൂപാ നീ, ഏറ്റെടുക്കണേ |
M | മനസ്സിന്റെ വേദനകള്‍, തിരുമുമ്പില്‍ വയ്‌ക്കാം ഞാന്‍ തിരുവോസ്‌തിരൂപാ നീ, ഏറ്റെടുക്കണേ |
F | എന്നില്‍ നിന്നും നീ, വിട്ടുപോകല്ലേ എന്നുമെന്റെ ഉള്ളില്‍ വാഴണേ |
M | ഈ നിമിഷം, സ്വര്‍ഗ്ഗീയ നിമിഷം യേശുവെന്റെ അരികില്‍ വന്ന നിമിഷം |
F | ജീവനേകി, യാഗമാകാന്‍ എന്റെ ദൈവം ഇറങ്ങി വന്ന നിമിഷം |
M | അനുതാപ കണ്ണീരാല്‍, നിറയുന്നൊരു മനമോടെ നന്ദി ചൊല്ലി പാടിടുന്നിതാ |
F | നന്ദി ചൊല്ലി പാടിടുന്നിതാ |
A | നന്ദി ചൊല്ലി പാടിടുന്നിതാ |
A | നന്ദി ചൊല്ലി പാടിടുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Nimisham Swargeeya Nimisham | ഈ നിമിഷം, സ്വര്‍ഗ്ഗീയ നിമിഷം യേശുവെന്റെ അരികില്‍ വന്ന നിമിഷം Ee Nimisham Swargeeya Nimisham Lyrics | Ee Nimisham Swargeeya Nimisham Song Lyrics | Ee Nimisham Swargeeya Nimisham Karaoke | Ee Nimisham Swargeeya Nimisham Track | Ee Nimisham Swargeeya Nimisham Malayalam Lyrics | Ee Nimisham Swargeeya Nimisham Manglish Lyrics | Ee Nimisham Swargeeya Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Nimisham Swargeeya Nimisham Christian Devotional Song Lyrics | Ee Nimisham Swargeeya Nimisham Christian Devotional | Ee Nimisham Swargeeya Nimisham Christian Song Lyrics | Ee Nimisham Swargeeya Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvente Arikil Vanna Nimisham
🎵🎵🎵
Ee Nimisham, Swargeeya Nimisham
Yeshuvente Arikil Vanna Nimisham
Jeevaneki, Yaagamaakaan
Ente Daivam Irangi Vanna Nimisham
Anuthapa Kaneeraal, Nirayunnoru Manamode
Nandi Cholli Paadidunnitha
Nandi Cholli Paadidunnitha
Ee Nimisham, Swargeeya Nimisham
Yeshu Ente Arikil Vanna Nimisham
Jeevaneki, Yagamaakaan
Ente Daivam Irangi Vanna Nimisham
-----
Idarum En Raagangal, Shruthi Cherthu Moolanaai
Manasakum Thamburuvil, Nee Thodename
Idarum En Raagangal, Shruthi Cherthu Moolanaai
Manasakum Thamburuvil, Nee Thodename
Chuttu Pollumen, Hruthadathil Nee
Maariyaai Peythirangane
Ee Nimisham, Swarggeeya Nimisham
Yeshuvente Arikil Vanna Nimisham
Jeevaneki, Yagamaakaan
Ente Daivam Irangi Vanna Nimisham
-----
Manassinte Vedhanakal, Thirumunbil Veikkam Njan
Thiruvosthi Roopa Nee, Ettedukkane
Manasinte Vedhanakal, Thirumunbil Veikkam Njan
Thiruvosthi Roopa Nee, Ettedukkane
Ennil Ninnum Nee, Vittupokalle
Ennumente Ullil Vaazhane
Ee Nimisham, Swargeeya Nimisham
Yeshuvente Arikil Vanna Nimisham
Jeevaneki, Yaagamaakaan
Ente Daivam Irangi Vanna Nimisham
Anuthapa Kaneeral, Nirayunnoru Manamode
Nanni Cholli Padidunnitha
Nanni Cholli Padidunnitha
Nanni Cholli Padidunnitha
Nanni Cholli Padidunnitha
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet