Malayalam Lyrics
My Notes
M | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
F | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
M | കാരുണ്യം തേന്മഴയായ് പെയ്യുന്നു മണ്ണില്‍ ദൈവത്തിന്‍ ചൈതന്യം നിറയുന്നു മണ്ണില്‍ |
F | കാലിത്തൊഴുത്തില്‍ വിരിയുന്നു പൂക്കള്‍ ദൈവത്തിന്‍ പുത്രന്‍ പിറക്കുന്നു മണ്ണില്‍ |
M | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
F | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
M | കാരുണ്യം തേന്മഴയായ് പെയ്യുന്നു മണ്ണില്‍ ദൈവത്തിന്‍ ചൈതന്യം നിറയുന്നു മണ്ണില്‍ |
F | കാലിത്തൊഴുത്തില്‍ വിരിയുന്നു പൂക്കള്‍ ദൈവത്തിന്‍ പുത്രന്‍ പിറക്കുന്നു മണ്ണില്‍ |
A | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
A | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
—————————————– | |
M | ഇരുളലകള്‍ മലനിരകള്‍ തിരിതെളിയും ഗിരിനിരകള്‍ മനമിളകി കിളികള്‍ പോലെ പറന്നുയരുന്നു |
F | സ്‌മൃതിയറയില്‍ തുയിലുണരും ജനിമൃതിയില്‍ ജ്വലനമായി ജീവശ്വാസ നാളമായി പിറവികൊള്ളുന്നു |
M | ധനുനിലാവിലുലകിലന്ന് വചനമന്ത്ര അലകളായി ഇരുളുമാറി പുലരി വന്നു കനക ശോഭപോല്‍ |
F | ധനുനിലാവിലുലകിലന്ന് വചനമന്ത്ര അലകളായി ഇരുളുമാറി പുലരി വന്നു കനക ശോഭപോല്‍ |
A | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
A | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
—————————————– | |
F | നീര്‍ത്തടങ്ങളാര്‍ത്തു മണ്ണില്‍ നീരണിഞ്ഞു രാത്രി മുല്ല ഇല്ലിമുളം തണ്ടിനുള്ളില്‍ ദേവരാഗമായ് |
M | ധ്യാനമേഘ ശോഭയാര്‍ന്നു മണ്‍ചിരാതിന്‍ മൗനമായി ലില്ലി പൂക്കും താഴ്‌വരകള്‍ സ്‌നേഹസാന്ദ്രമായ് |
F | അരുണകിരണ ശോഭയാര്‍ന്നു കല്ലിടാവിന്‍ പുല്ലിലന്നു ദൈവപുത്രന്‍ ജാതനായി പുണ്യശോഭയാല്‍ |
M | അരുണകിരണ ശോഭയാര്‍ന്നു കല്ലിടാവിന്‍ പുല്ലിലന്നു ദൈവപുത്രന്‍ ജാതനായി പുണ്യശോഭയാല്‍ |
F | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
M | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
F | കാരുണ്യം തേന്മഴയായ് പെയ്യുന്നു മണ്ണില്‍ ദൈവത്തിന്‍ ചൈതന്യം നിറയുന്നു മണ്ണില്‍ |
M | കാലിത്തൊഴുത്തില്‍ വിരിയുന്നു പൂക്കള്‍ ദൈവത്തിന്‍ പുത്രന്‍ പിറക്കുന്നു മണ്ണില്‍ |
F | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
M | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
F | കാരുണ്യം തേന്മഴയായ് പെയ്യുന്നു മണ്ണില്‍ ദൈവത്തിന്‍ ചൈതന്യം നിറയുന്നു മണ്ണില്‍ |
M | കാലിത്തൊഴുത്തില്‍ വിരിയുന്നു പൂക്കള്‍ ദൈവത്തിന്‍ പുത്രന്‍ പിറക്കുന്നു മണ്ണില്‍ |
A | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ |
A | ആത്മാവില്‍ നിറയും ദൈവത്തിന്‍ സ്‌നേഹം ആത്മാവില്‍ തെളിയും ദൈവത്തിന്‍ രൂപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Ravil Padam Anandhathode | ഈ രാവില്‍ പാടാം ആനന്ദത്തോടെ ഈ രാവില്‍ പാടാം ആമോദത്തോടെ Ee Ravil Padam Anandhathode Lyrics | Ee Ravil Padam Anandhathode Song Lyrics | Ee Ravil Padam Anandhathode Karaoke | Ee Ravil Padam Anandhathode Track | Ee Ravil Padam Anandhathode Malayalam Lyrics | Ee Ravil Padam Anandhathode Manglish Lyrics | Ee Ravil Padam Anandhathode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Ravil Padam Anandhathode Christian Devotional Song Lyrics | Ee Ravil Padam Anandhathode Christian Devotional | Ee Ravil Padam Anandhathode Christian Song Lyrics | Ee Ravil Padam Anandhathode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
Karunyam Then Mazhayaai Peyyunnu Mannil
Daivathin Chaithanyam Nirayunnu Mannil
Kalithozhuthil Viriyunnu Pookkal
Daivathin Puthran Pirakkunnu Mannil
Ee Raavil Paadam Aanandhathode
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
Karunyam Then Mazhayaai Peyyunnu Mannil
Daivathin Chaithanyam Nirayunnu Mannil
Kalithozhuthil Viriyunnu Pookkal
Daivathin Puthran Pirakkunnu Mannil
Ee Raavil Paadam Aanandhathode
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
-----
Irulalakal Mala Nirakal
Thiri Theliyum Giri Nirakal
Manamilaki Kilikal Pole
Parannuyarunnu
Smruthiyarayil Thuyilunarum
Janimruthiyil Jwalanamaayi
Jeeva Shwasa Naalamaayi
Piravi Kollunnu
Dhanu Nilaavil Ulakinnu
Vachana Manthra Alakalaai
Irulu Maari Pulari Vannu
Kanaka Shobha Pol
Dhanu Nilaavil Ulakinnu
Vachana Manthra Alakalaai
Irulu Maari Pulari Vannu
Kanaka Shobha Pol
Ee Raavil Paadam Aanandhathode
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
-----
Neerthadangalaarthu Mannil
Neeraninju Rathri Mulla
Illi Mulam Thandinnullil
Dheva Ragamaai
Dhyana Mekha Shobhayarnnu
Mann Chirathin Maunamaayi
Lilli Pookkum Thaazhvarakal
Sneha Saandhramaai
Aruna Kirana Shobhayaarnnu
Kallidaavin Pullil Annu
Daiva Puthran Jathanaayi
Punya Shobhayaal
Aruna Kirana Shobhayaarnnu
Kallidaavin Pullil Annu
Daiva Puthran Jathanaayi
Punya Shobhayaal
Ee Raavil Paadam Aanandhathode
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
Karunyam Then Mazhayaai Peyyunnu Mannil
Daivathin Chaithanyam Nirayunnu Mannil
Kalithozhuthil Viriyunnu Pookkal
Daivathin Puthran Pirakkunnu Mannil
Ee Raavil Paadam Aanandhathode
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
Karunyam Then Mazhayaai Peyyunnu Mannil
Daivathin Chaithanyam Nirayunnu Mannil
Kalithozhuthil Viriyunnu Pookkal
Daivathin Puthran Pirakkunnu Mannil
Ee Raavil Paadam Aanandhathode
Ee Raavil Paadam Amodhathode
Aathmavil Nirayum Daivathin Sneham
Aathmavil Theliyum Daivathin Roopam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet