M | ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം |
F | ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം |
M | ഈ ദിവ്യബലിയില്‍, ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ… |
F | ദൈവമേ നിന്, തൃക്കൈകളില് ഞങ്ങളര്പ്പണം ചെയ്യുന്നിതാ… |
A | ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം അങ്ങേ അള്‍ത്താര തന്നില്‍ ഞങ്ങളര്പ്പണം ചെയ്യുന്നു സര്‍വ്വം |
A | ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം |
—————————————– | |
M | ഞങ്ങള്‍ക്കു നീ കനിഞ്ഞേകിയ ദിവ്യ താലന്തുകള്‍ ദൈവമേ |
F | ഞങ്ങള്‍ക്കു നീ കനിഞ്ഞേകിയ ദിവ്യ താലന്തുകള്‍ ദൈവമേ |
A | ഈ ബലിവേദിയില്‍ ഞങ്ങള്‍ കാഴ്ച്ചയേകാനണയുന്നു മോദമായി |
M | ഒന്നൊന്നിരട്ടിയായി അങ്ങേ മുന്നിലര്പ്പണം ചെയ്യുന്നു സാദരം |
F | ഒന്നൊന്നിരട്ടിയായി അങ്ങേ മുന്നിലര്പ്പണം ചെയ്യുന്നു സാദരം |
A | ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം അങ്ങേ അള്‍ത്താര തന്നില്‍ ഞങ്ങളര്പ്പണം ചെയ്യുന്നു സര്‍വ്വം |
—————————————– | |
F | സമ്പൂര്‍ണ്ണ സ്നേഹമോടങ്ങയെ ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ |
M | സമ്പൂര്‍ണ്ണ സ്നേഹമോടങ്ങയെ ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ |
A | അബ്രാഹമേകിയ കാഴ്ച്ചപോല് അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും |
F | സ്വീകരിക്കേണമേ താതാ ഞങ്ങളര്പ്പണം ചെയ്യുന്ന കാഴ്ച്ചകള്‍ |
M | സ്വീകരിക്കേണമേ താതാ ഞങ്ങളര്പ്പണം ചെയ്യുന്ന കാഴ്ച്ചകള്‍ |
F | ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ |
M | ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം |
F | ഈ ദിവ്യബലിയില്‍, ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ… |
M | ദൈവമേ നിന്, തൃക്കൈകളില് ഞങ്ങളര്പ്പണം ചെയ്യുന്നിതാ… |
A | ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം അങ്ങേ അള്‍ത്താര തന്നില്‍ ഞങ്ങളര്പ്പണം ചെയ്യുന്നു സര്‍വ്വം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kaazhchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham
Ee Sneha Baliyil
Kaazhchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham
Ee Divya Baliyil, Balivasthuvaayi
Njangalum Cherunnitha
Daivame Nin, Thrikaikalil
Njangal Arppanam Cheyyunnitha
Abba, Abba Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam
Ee Sneha Baliyil
Kaazchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham
-----
Njangalkku Nee Kaninjekiya
Divya Thaalanthukal Daivame
Njangalkku Nee Kaninjekiya
Divya Thaalanthukal Daivame
Ee Balivedhiyil Njangal
Kaazhchayekan Anayunnu Modhamayi
Onnonnirattiyayi Ange
Munnilarppanam Cheyyunnu Saadharam
Onnonnirattiyayi Ange
Munnilarppanam Cheyyunnu Saadharam
Abba, Abba Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam
-----
Sampoorna Snehamodangaye
Innu Kaathirikkunnithaa Daivame
Sampoorna Snehamodangaye
Innu Kaathirikkunnithaa Daivame
Abrahamekiya Kaazhchapol
Athra Shreshttamai Onnumilenkilum
Sweekarkkename Thaatha
Njangal Arppanam Cheyyunna Kaazchakal
Sweekarkkename Thaatha
Njangal Arppanam Cheyyunna Kaazchakal
Ee Sneha Baliyil
Kaazhchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham
Ee Divya Baliyil, Balivasthuvaayi
Njangalum Cherunnitha
Daivame Nin, Thrikaikalil
Njangal Arppanam Cheyyunnitha
Aabba, Aabba Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam
No comments yet