Malayalam Lyrics
My Notes
M | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ ഈ ബലിവേദിയില്‍ ബലിയേകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
F | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ ഈ ബലിവേദിയില്‍ ബലിയേകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
M | സ്‌നേഹ പിതാവാം ദൈവത്തിനായ് ബലിയാകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
F | സ്‌നേഹ പിതാവാം ദൈവത്തിനായ് ബലിയാകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
A | വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ അനുരഞ്‌ജിതരായ് ബലിയാകാം കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും അനുതാപമോടൊന്നായ് അണയാം |
A | വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ അനുരഞ്‌ജിതരായ് ബലിയാകാം കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും അനുതാപമോടൊന്നായ് അണയാം |
M | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
F | ഈ ബലിവേദിയില്‍ ബലിയേകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
—————————————– | |
M | കാലിത്തൊഴുത്തില്‍ നാഥന്‍ പിറന്നതിന്‍ സ്‌മരണകള്‍ ഉണരുമീ ബലിവേളയില്‍ |
F | കാലിത്തൊഴുത്തില്‍ നാഥന്‍ പിറന്നതിന്‍ സ്‌മരണകള്‍ ഉണരുമീ ബലിവേളയില്‍ |
M | മോദമോടേവം, ഒന്നായ് വാഴ്‌ത്തീടാം സ്‌നേഹമീ കൂട്ടായ്‌മയില്‍ |
F | മോദമോടേവം, ഒന്നായ് വാഴ്‌ത്തീടാം സ്‌നേഹമീ കൂട്ടായ്‌മയില്‍ |
A | സ്‌നേഹ പിതാവിന്‍ സന്നിധിയില്‍ |
A | വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ അനുരഞ്‌ജിതരായ് ബലിയാകാം കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും അനുതാപമോടൊന്നായ് അണയാം |
M | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
F | ഈ ബലിവേദിയില്‍ ബലിയേകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
—————————————– | |
F | കാല്‍വരി മലയില്‍ നാഥന്‍ സമര്‍പ്പിച്ച മാംസ നിണങ്ങളീ ബലിപീഠത്തില്‍ |
M | കാല്‍വരി മലയില്‍ നാഥന്‍ സമര്‍പ്പിച്ച മാംസ നിണങ്ങളീ ബലിപീഠത്തില്‍ |
F | വിശുദ്ധിയോടേവം, സ്വീകരിച്ചീടാം ദിവ്യമീ കൂദാശയില്‍ |
M | വിശുദ്ധിയോടേവം, സ്വീകരിച്ചീടാം ദിവ്യമീ കൂദാശയില്‍ |
A | ദൈവപിതാവിന്‍ ആലയത്തില്‍ |
A | വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ അനുരഞ്‌ജിതരായ് ബലിയാകാം കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും അനുതാപമോടൊന്നായ് അണയാം |
F | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
M | ഈ ബലിവേദിയില്‍ ബലിയേകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
F | സ്‌നേഹ പിതാവാം ദൈവത്തിനായ് ബലിയാകാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ |
A | വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ അനുരഞ്‌ജിതരായ് ബലിയാകാം കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും അനുതാപമോടൊന്നായ് അണയാം |
A | വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ അനുരഞ്‌ജിതരായ് ബലിയാകാം കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും അനുതാപമോടൊന്നായ് അണയാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Thiruyagavedhi Orukkan | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ Ee Thiruyagavedhi Orukkan Lyrics | Ee Thiruyagavedhi Orukkan Song Lyrics | Ee Thiruyagavedhi Orukkan Karaoke | Ee Thiruyagavedhi Orukkan Track | Ee Thiruyagavedhi Orukkan Malayalam Lyrics | Ee Thiruyagavedhi Orukkan Manglish Lyrics | Ee Thiruyagavedhi Orukkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Thiruyagavedhi Orukkan Christian Devotional Song Lyrics | Ee Thiruyagavedhi Orukkan Christian Devotional | Ee Thiruyagavedhi Orukkan Christian Song Lyrics | Ee Thiruyagavedhi Orukkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame
Ee Thiruyaaga Vedhiyorukkan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame
Sneha Pithavam Daivathinaai Baliyakaan
Varuvin Onnai Daiva Janame
Sneha Pithavam Daivathinaai Baliyakaan
Varuvin Onnai Daiva Janame
Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam
Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam
Ee Thiru Yaga Vedhi Orukkan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame
-----
Kalithozhuthil Nadhan Pirannathin
Smaranakal Unarumee Bali Velayil
Kalithozhuthil Nadhan Pirannathin
Smaranakal Unarumee Bali Velayil
Modhamodevam, Onnaai Vaazhtheedaam
Snehamee Kuttaimayil
Modhamodevam, Onnaai Vaazhtheedaam
Snehamee Kuttaimayil
Sneha Pithavin Sannidhiyil
Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam
Ee Thiru Yaaga Vedhi Orukkaan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame
-----
Kalvari Malayil Nadhan Samarppicha
Maamsa Ninangalee Balipeedathil
Kalvari Malayil Nadhan Samarppicha
Maamsa Ninangalee Balipeedathil
Vishudhiyodevam, Sweekaricheedaam
Divyamee Koodashayil
Vishudhiyodevam, Sweekaricheedaam
Divyamee Koodashayil
Daiva Pithavin Aalayathil
Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam
Ee Thiru Yaaga Vedhi Orukkan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame
Sneha Pithavam Daivathinaai Baliyakaan
Varuvin Onnai Daiva Janame
Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam
Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet