M | ഈശോ അണയും പാവന നിമിഷമിതാ തിരുജീവന്‍ പകരും നിര്‍മ്മല നിമിഷമിതാ |
F | മമ നാഥന് സ്‌തുതി പാടിടാം മന വീണകള്‍ മീട്ടി പാടിടാം |
M | മമ നാഥന് സ്‌തുതി പാടിടാം മന വീണകള്‍ മീട്ടി പാടിടാം |
F | ഈശോ അണയും പാവന നിമിഷമിതാ തിരുജീവന്‍ പകരും നിര്‍മ്മല നിമിഷമിതാ |
A | നാഥാ വരേണമേ എന്നില്‍ നിറയണമേ |
A | നാഥാ വരേണമേ എന്നില്‍ നിറയണമേ |
—————————————– | |
M | എന്‍ ജീവിത ദുഃഖങ്ങള്‍ തിരുകൈകളിലേകിടുന്നു |
F | എന്‍ ജീവിത ദുഃഖങ്ങള്‍ തിരുകൈകളിലേകിടുന്നു |
M | എന്റെ രോഗവും എന്റെ വേദനയും തിരുപാദത്തിലര്‍പ്പിക്കുന്നു |
F | എന്റെ രോഗവും എന്റെ വേദനയും തിരുപാദത്തിലര്‍പ്പിക്കുന്നു |
A | ഈശോ അണയും പാവന നിമിഷമിതാ തിരുജീവന്‍ പകരും നിര്‍മ്മല നിമിഷമിതാ |
A | നാഥാ വരേണമേ സൗഖ്യം തരേണമേ |
A | നാഥാ വരേണമേ സൗഖ്യം തരേണമേ |
—————————————– | |
F | എന്റെ ഭാവിയും സ്വപ്‌നങ്ങളും തിരുകൈകളിലേകിടുന്നു |
M | എന്റെ ഭാവിയും സ്വപ്‌നങ്ങളും തിരുകൈകളിലേകിടുന്നു |
F | എന്റെ ഭീതിയും എന്റെ ആശങ്കയും തിരുപാദത്തിലര്‍പ്പിക്കുന്നു |
M | എന്റെ ഭീതിയും എന്റെ ആശങ്കയും തിരുപാദത്തിലര്‍പ്പിക്കുന്നു |
F | ഈശോ അണയും പാവന നിമിഷമിതാ തിരുജീവന്‍ പകരും നിര്‍മ്മല നിമിഷമിതാ |
M | മമ നാഥന് സ്‌തുതി പാടിടാം മന വീണകള്‍ മീട്ടി പാടിടാം |
F | മമ നാഥന് സ്‌തുതി പാടിടാം മന വീണകള്‍ മീട്ടി പാടിടാം |
M | ഈശോ അണയും പാവന നിമിഷമിതാ തിരുജീവന്‍ പകരും നിര്‍മ്മല നിമിഷമിതാ |
A | നാഥാ വരേണമേ നേര്‍വഴി കാട്ടേണമേ |
A | നാഥാ വരേണമേ നേര്‍വഴി കാട്ടേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thirujeevan Pakarum, Nirmala Nimishamitha
Ma Ma Nadhanu, Sthuthi Paadidam
Mana Veenakal Meetti Padidam
Ma Ma Nadhanu, Sthuthi Paadidam
Mana Veenakal Meetti Padidam
Eesho Anayum Pavana Nimishamitha
Thirujeevan Pakarum, Nirmala Nimishamitha
Nadha Varename, Ennil Nirayename
Nadha Varename, Ennil Nirayename
--------
En Jeevitha Dhukhangal,
Thiru Kaikalil Ekidunnu
En Jeevitha Dhukhangal,
Thiru Kaikalil Ekidunnu
Ente Rogavum, Ente Vedhanayum
Thiru Padhathil Arppikkunnu
Ente Rogavum, Ente Vedhanayum
Thiru Padhathil Arppikkunnu
Eesho Anayum Pavana Nimishamitha
Thirujeevan Pakarum, Nirmala Nimishamitha
Nadha Varename, Saukyam Tharename
Nadha Varename, Saukyam Tharename
--------
Ente Bhaviyum Swapnangalum
Thiru Kaikalil Ekidunnu
Ente Bhaviyum Swapnangalum
Thiru Kaikalil Ekidunnu
Ente Bheethiyum, Ente Aashankayum
Thiru Padathil Arppikkunu
Ente Bheethiyum, Ente Aashankayum
Thiru Padathil Arppikkunu
Eesho Anayum Pavana Nimishamitha
Thirujeevan Pakarum, Nirmala Nimishamitha
Ma Ma Nadhanu, Sthuthi Paadidam
Mana Veenakal Meetti Padidam
Ma Ma Nadhanu, Sthuthi Paadidam
Mana Veenakal Meetti Padidam
Esho Anayum Pavana Nimishamitha
Thirujeevan Pakarum, Nirmala Nimishamitha
Nadha Varename, Nervazhi Kattename
Nadha Varename, Nervazhi Kattename
No comments yet