Malayalam Lyrics
My Notes
M | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ എന്നില്‍ വസിച്ചീ ജന്മത്തെ അനശ്വരമാക്കീടൂ |
F | ഈശോ, എന്‍ കര്‍മപഥത്തില്‍ കടന്നുവന്നീടൂ അവിടെ വസിച്ചെന്‍ കര്‍മ്മങ്ങള്‍ വിശുദ്ധമാക്കിടൂ |
A | ഈശോ, ഈ നിമിഷമെന്നില്‍ കടന്നു വന്നീടൂ |
A | നീ തന്നെ സത്യം നീ തന്നെ മാര്‍ഗ്ഗം നീ തന്നെ ജീവനും സര്‍വ്വേശ്വരാ |
A | നീ തന്നെ വചനം നീ തന്നെ ദീപം നീയേക രക്ഷകന്‍ സര്‍വ്വേശ്വരാ |
A | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ |
—————————————– | |
M | ഈശോ, എന്‍ ചരണഗതിയില്‍ കടന്നുവന്നീടൂ അവിടെ വസിച്ചെന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍മ്മലമാക്കീടൂ |
F | ഈശോ, എന്‍ ചിന്താഗതിയില്‍ കടന്നുവന്നീടൂ അവിടെ വസിച്ചെന്‍ ചിന്തകളെ ദൈവികമാക്കീടൂ |
A | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ |
A | നീ തന്നെ സത്യം നീ തന്നെ മാര്‍ഗ്ഗം നീ തന്നെ ജീവനും സര്‍വ്വേശ്വരാ |
A | നീ തന്നെ വചനം നീ തന്നെ ദീപം നീയേക രക്ഷകന്‍ സര്‍വ്വേശ്വരാ |
A | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ |
—————————————– | |
F | ഈശോ, എന്‍ ബുദ്ധിതലത്തില്‍ കടന്നുവന്നീടൂ അവിടെ വസിച്ചെന്‍ അറിവുകളെ സത്യമാക്കീടൂ |
M | ഈശോ, എന്‍ സപ്‌ത സ്വരങ്ങളില്‍ കടന്നു വന്നീടൂ അവിടെ വസിച്ചെന്‍ ഗാനങ്ങള്‍ അനശ്വരമാക്കീടൂ |
A | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ |
A | നീ തന്നെ സത്യം നീ തന്നെ മാര്‍ഗ്ഗം നീ തന്നെ ജീവനും സര്‍വ്വേശ്വരാ |
A | നീ തന്നെ വചനം നീ തന്നെ ദീപം നീയേക രക്ഷകന്‍ സര്‍വ്വേശ്വരാ |
F | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ എന്നില്‍ വസിച്ചീ ജന്മത്തെ അനശ്വരമാക്കീടൂ |
M | ഈശോ, എന്‍ കര്‍മപഥത്തില്‍ കടന്നുവന്നീടൂ അവിടെ വസിച്ചെന്‍ കര്‍മ്മങ്ങള്‍ വിശുദ്ധമാക്കിടൂ |
A | ഈശോ, ഈ നിമിഷമെന്നില്‍ കടന്നു വന്നീടൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Ee Nimisham Ennil | ഈശോ, ഈ നിമിഷമെന്നില്‍ കടന്നുവന്നീടൂ എന്നില്‍ വസിച്ചീ ജന്മത്തെ Eesho Ee Nimisham Ennil Lyrics | Eesho Ee Nimisham Ennil Song Lyrics | Eesho Ee Nimisham Ennil Karaoke | Eesho Ee Nimisham Ennil Track | Eesho Ee Nimisham Ennil Malayalam Lyrics | Eesho Ee Nimisham Ennil Manglish Lyrics | Eesho Ee Nimisham Ennil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Ee Nimisham Ennil Christian Devotional Song Lyrics | Eesho Ee Nimisham Ennil Christian Devotional | Eesho Ee Nimisham Ennil Christian Song Lyrics | Eesho Ee Nimisham Ennil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kadannu Vannidu
Ennil Vasichee Janmathe
Anashwaramakkidu
Eesho, En Karma Padhathil
Kadannu Vanneedu
Avide Vasichen Karmmangal
Vishudhamakkidu
Eesho, Ee Nimisham Ennil
Kadannu Vannidu
Nee Thanne Sathyam
Nee Thanne Margam
Nee Thanne Jeevanum
Sarveshwara
Nee Thanne Vachanam
Nee Thanne Deepam
Neeyeka Rakashakan
Sarveshwara
Eesho, Ee Nimishamennil
Kadannuvannidu
-----
Eesho En Charana Gathiyil
Kadannu Vannidu
Avide Vasichen Marggangal
Nirmmalamakkeedu
Eesho, En Chinthagathiyil
Kadannu Vannidu
Avide Vasichen Chinthakale
Daivikamakkidu
Eesho, Ee Nimishamennil
Kadannuvanneedu
Nee Thanne Sathyam
Nee Thanne Marggam
Nee Thanne Jeevanum
Sarveshwara
Nee Thanne Vachanam
Nee Thanne Deepam
Neeyeka Rakashakan
Sarveshwara
Eesho, Ee Nimishamennil
Kadannuvannidu
-----
Eesho, En Bhudhi Thalathil
Kadannu Vanneedu
Avide Vasichen Arivukale
Sathyamakkidu
Eesho, En Saptha Swarangalil
Kadannu Vanneedo
Avide Vasichen Gaanangal
Anashwaramakkidu
Eesho, Ee Nimishamennil
Kadannuvanneedu
Nee Thanne Sathyam
Nee Thanne Margam
Nee Thanne Jeevanum
Sarveshwara
Nee Thanne Vachanam
Nee Thanne Deepam
Neeyeka Rakashakan
Sarveshwara
Eesho, Ee Nimisham Ennil
Kadannu Vannidu
Ennil Vasichee Janmathe
Anashwaramakkeedu
Eesho, En Karmma Padhathil
Kadannu Vanneedu
Avide Vasichen Karmmangal
Vishudhamakkeedu
Eesho, Ee Nimisham Ennil
Kadannu Vannidu
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet