Malayalam Lyrics
My Notes
M | ഈശോ നമ്മെ, തിരഞ്ഞിറങ്ങും സ്വര്‍ഗ്ഗീയ നിമിഷമിതല്ലോ തിരുവോസ്‌തിയായെന്‍, ഉള്ളില്‍ വസിക്കാന്‍ താണു വരുന്നൊരു സമയം |
F | ഈശോ നമ്മെ, തിരഞ്ഞിറങ്ങും സ്വര്‍ഗ്ഗീയ നിമിഷമിതല്ലോ തിരുവോസ്‌തിയായെന്‍, ഉള്ളില്‍ വസിക്കാന്‍ താണു വരുന്നൊരു സമയം |
A | വാ വാ യേശുവേ എന്നു പാടി ഹൃദയത്തില്‍ നാഥനെ സ്വീകരിക്കാം |
A | വാ വാ യേശുവേ എന്നു പാടി ഹൃദയത്തില്‍ നാഥനെ സ്വീകരിക്കാം |
—————————————– | |
M | ജീവന്‍ വിരുന്നായ്, നല്‍കുന്ന ദൈവം നീ മാത്രമാണെന്റെ നാഥാ |
F | സ്‌നേഹം വിളമ്പി, ഈ ഏഴയെന്നെ പരിപൂര്‍ണ്ണനാക്കുന്ന നാഥാ |
M | പൊതിയേണമെന്റെ, ഈ കൊച്ചു ജന്മം ദിവ്യ കാരുണ്യത്തിന്‍ ചിറകില്‍ |
F | പൊതിയേണമെന്റെ ഈ കൊച്ചു ജന്മം ദിവ്യ കാരുണ്യത്തിന്‍ ചിറകില്‍ |
A | നീയെന്‍ ജീവന്റെയാധാരമെന്നും |
A | വാ വാ യേശുവേ എന്നു പാടി ഹൃദയത്തില്‍ നാഥനെ സ്വീകരിക്കാം |
A | വാ വാ യേശുവേ എന്നു പാടി ഹൃദയത്തില്‍ നാഥനെ സ്വീകരിക്കാം |
—————————————– | |
F | ഒരു നാളുമെന്നെ, പിരിയാതെ വാഴാന്‍ കൂദാശയായ് തീര്‍ന്ന നാഥാ |
M | നിന്നെ വഹിക്കും, സക്രാരിയാകാം നിന്നോര്‍മ്മയാചരിച്ചീടാം |
F | യാത്രാവസാനം, സ്വര്‍ഗ്ഗീയ നാട്ടില്‍ നിന്‍ പൊന്മുഖം കണ്ടു വാഴ്‌ത്താന്‍ |
M | യാത്രാവസാനം, സ്വര്‍ഗ്ഗീയ നാട്ടില്‍ നിന്‍ പൊന്മുഖം കണ്ടു വാഴ്‌ത്താന്‍ |
A | നാഥാ കൊതിയോടെ ഞാന്‍ കാത്തിരിക്കാം |
🎵🎵🎵 | |
F | ഈശോ നമ്മെ, തിരഞ്ഞിറങ്ങും സ്വര്‍ഗ്ഗീയ നിമിഷമിതല്ലോ തിരുവോസ്‌തിയായെന്‍, ഉള്ളില്‍ വസിക്കാന്‍ താണു വരുന്നൊരു സമയം |
A | വാ വാ യേശുവേ എന്നു പാടി ഹൃദയത്തില്‍ നാഥനെ സ്വീകരിക്കാം |
A | വാ വാ യേശുവേ എന്നു പാടി ഹൃദയത്തില്‍ നാഥനെ സ്വീകരിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Namme Thiranjirangum Swargeeya Nimishamithallo | ഈശോ നമ്മേ തിരഞ്ഞിറങ്ങും സ്വര്‍ഗ്ഗീയ നിമിഷമിതല്ലോ Eesho Namme Thiranjirangum Lyrics | Eesho Namme Thiranjirangum Song Lyrics | Eesho Namme Thiranjirangum Karaoke | Eesho Namme Thiranjirangum Track | Eesho Namme Thiranjirangum Malayalam Lyrics | Eesho Namme Thiranjirangum Manglish Lyrics | Eesho Namme Thiranjirangum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Namme Thiranjirangum Christian Devotional Song Lyrics | Eesho Namme Thiranjirangum Christian Devotional | Eesho Namme Thiranjirangum Christian Song Lyrics | Eesho Namme Thiranjirangum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Nimishamithallo
Thiruvosthiyaayen, Ullil Vasikkan
Thaanu Varunnoru Samayam
Eesho Namme, Thiranjirangum
Swargeeya Nimishamithallo
Thiruvosthiyaayen, Ullil Vasikkan
Thaanu Varunnoru Samayam
Va Va Yeshuve Ennu Paadi
Hrudhayathil Nadhane Sweekarikkaam
Va Va Yeshuve Ennu Paadi
Hrudayathil Nadhane Sweekarikkaam
-----
Jeevan Virunnaai, Nalkunna Daivam
Nee Mathramanente Nadha
Sneham Vilambi, Ee Ezhayenne
Paripoornanaakkunna Nadha
Pothiyenamente, Ee Kochu Janmam
Divya Karunyathin Chirakil
Pothiyenamente, Ee Kochu Janmam
Divya Karunyathin Chirakil
Neeyen Jeevante Aadharamennum
Va Va Yeshuve Ennu Paadi
Hridhayathil Nadhane Sweekarikkam
Va Va Yeshuve Ennu Paadi
Hridayathil Nadhane Sweekarikkam
-----
Oru Naalumenne, Piriyathe Vaazhan
Koodashayaai Theernna Nadha
Ninne Vahikkum, Sakrariyaakaam
Ninnormma Aacharicheedaam
Yathravasaanam, Swargeeya Naattil
Nin Ponmukham Kandu Vaazhthaan
Yathravasaanam, Swargeeya Naattil
Nin Ponmukham Kandu Vaazhthaan
Nadha Kothiyode Njan Kaathirikkaam
🎵🎵🎵
Eesho Namme, Thiranj Irangum
Swargeeya Nimishamithallo
Thiruvosthiyayen, Ullil Vasikkan
Thaanu Varunnoru Samayam
Va Va Yeshuve Ennu Padi
Hrudhayathil Nadhane Sweekarikkaam
Va Va Yeshuve Ennu Padi
Hrudayathil Nadhane Sweekarikkaam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet