1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനവേളയില്‍ കോട്ടയത്തു അര്‍പ്പിക്കപ്പെട്ട ദിവ്യ ബലിയില്‍ ആലപിച്ച ദിവ്യകാരുണ്യ ഗാനം.
M | ഈശോ നീ വന്നാലുമെന്‍ ഹൃദയത്തിന്‍ നാഥനായി സ്നേഹത്തിലൊന്നായി ഞാന്‍ നിന്നില്‍ ലയിച്ചീടട്ടെ |
F | ഈശോ നീ വന്നാലുമെന്‍ ഹൃദയത്തിന്‍ നാഥനായി സ്നേഹത്തിലൊന്നായി ഞാന്‍ നിന്നില്‍ ലയിച്ചീടട്ടെ |
—————————————– | |
M | യോഗ്യമല്ലെന്‍ ഭവനം നാഥാ നിന്നെയെതിരേൽക്കുവാന്‍ |
F | യോഗ്യമല്ലെന്‍ ഭവനം നാഥാ നിന്നെയെതിരേൽക്കുവാന്‍ |
M | ഒരു വാക്കരുളിയാലും എന്നെ നീ സുഖമാക്കിയാലും |
F | ഒരു വാക്കരുളിയാലും എന്നെ നീ സുഖമാക്കിയാലും |
A | ഈശോ നീ വന്നാലുമെന്‍ ഹൃദയത്തിന്‍ നാഥനായി സ്നേഹത്തിലൊന്നായി ഞാന്‍ നിന്നില്‍ ലയിച്ചീടട്ടെ |
—————————————– | |
F | നീയെന്റെ പ്രാണനല്ലോ നിത്യ ജീവന്റെ നാഥനല്ലോ |
M | നീയെന്റെ പ്രാണനല്ലോ നിത്യ ജീവന്റെ നാഥനല്ലോ |
F | നിന്നില്‍ ചിരം വസിക്കാന്‍ എന്നെ നിന്റെതായ് മാറ്റീടുവാന്‍ |
M | നിന്നില്‍ ചിരം വസിക്കാന്‍ എന്നെ നിന്റെതായ് മാറ്റീടുവാന്‍ |
A | ഈശോ നീ വന്നാലുമെന്‍ ഹൃദയത്തിന്‍ നാഥനായി സ്നേഹത്തിലൊന്നായി ഞാന്‍ നിന്നില്‍ ലയിച്ചീടട്ടെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Hrudayathin Nadhanayi
Snehathilonnayi Njan
Ninnil Layicheedatte
Eesho Nee Vannalumen
Hrudayathin Nadhanayi
Snehathilonnayi Njan
Ninnil Layicheedatte
--------
Yogyamallen Bhavanam
Nadha Ninne Ethirelkkuvaan
Yogyamallen Bhavanam
Nadha Ninne Ethirelkkuvaan
Oruvakkaruliyaalum
Enne Nee Sukamakiyalum
Oruvakkaruliyaalum
Enne Nee Sukamakiyalum
Eesho Nee Vannalumen
Hrudayathin Nadhanayi
Snehathilonnayi Njan
Ninnil Layicheedatte
--------
Neeyente Prananallo
Nithye Jeevante Margamallo
Neeyente Prananallo
Nithye Jeevante Margamallo
Ninnil Chiram Vasikkan
Ene Nintethay Maateeduvaan
Ninnil Chiram Vasikkan
Ene Nintethay Maateeduvaan
Eesho Nee Vannalumen
Hrudayathin Nadhanayi
Snehathilonnayi Njan
Ninnil Layicheedatte
--------
Aathmeeya Bhojanam Nee
Nithya Jeevante Oushadham Nee
Aathmeeya Bhojanam Nee
Nithya Jeevante Oushadham Nee
Mannithil Paadheyam Nee
Nadha Vinnathin Acharam Nee
Mannithil Paadheyam Nee
Nadha Vinnathin Acharam Nee
Eesho Nee Vannalumen
Hrudayathin Nadhanayi
Snehathilonnayi Njan
Ninnil Layicheedatte
--------
Thenilum Maadhuryam Nee
Hruthil Thookidum Naadhanallo
Thenilum Maadhuryam Nee
Hruthil Thookidum Naadhanallo
Poovilum Sowrabyam Nee
Ennum Veeshidunnennathmaavil
Poovilum Sowrabyam Nee
Ennum Veeshidunnennathmaavil
Esho Nee Vannalumen
Hrudayathin Nadhanayi
Snehathilonnayi Njan
Ninnil Layicheedatte
No comments yet