Malayalam Lyrics

| | |

A A A

M ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
F ഈശോ നീ കുര്‍ബാനയായി വരൂ
നിന്നെ സ്വീകരിപ്പാനായ് ഞാന്‍ കാത്തിരിപ്പൂ
M ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
A ആദ്യ കുര്‍ബാന…
A ആദ്യ കുര്‍ബാന, ആദ്യ കുര്‍ബാന
ആദ്യമായ് നീയെന്നില്‍ വരുന്ന നേരം
A ആരാധകരും, അര്‍പ്പകരും ചേര്‍ന്നു
നാഥനെ ഏതിരേല്‍ക്കും പൊന്‍ നിമിഷം
A ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
—————————————–
M അറിഞ്ഞില്ല ദൈവമേ, അടിയനിതിത്രയും
നാളുകളായിട്ടും അറിഞ്ഞതില്ല
🎵🎵🎵
F അറിഞ്ഞില്ല ദൈവമേ, അടിയനിതിത്രയും
നാളുകളായിട്ടും അറിഞ്ഞതില്ല
M എന്തിനു നീയൊരു ഓസ്‌തിയായ് തീര്‍ന്നു
അതെന്‍ ഹൃത്തില്‍ വാഴാനെന്നറിഞ്ഞതില്ല
A ആദ്യ കുര്‍ബാന…
A ആദ്യ കുര്‍ബാന, ആദ്യ കുര്‍ബാന
ആദ്യമായ് നീയെന്നില്‍ വരുന്ന നേരം
A ആരാധകരും, അര്‍പ്പകരും ചേര്‍ന്നു
നാഥനെ ഏതിരേല്‍ക്കും പൊന്‍ നിമിഷം
A ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
—————————————–
F വരണമേ എന്നുടെ ജീവിത പാതയില്‍
തളരാതെ തകരാതെ ഞാന്‍ നടക്കാന്‍
🎵🎵🎵
M വരണമേ എന്നുടെ ജീവിത പാതയില്‍
തളരാതെ തകരാതെ ഞാന്‍ നടക്കാന്‍
F ഒരു നാളും അണയാത്ത അഗ്നി തന്‍ കനലായ്
എന്നുള്ളില്‍ എരിയേണം ആത്മാവാം നീ
A ആദ്യ കുര്‍ബാന…
A ആദ്യ കുര്‍ബാന, ആദ്യ കുര്‍ബാന
ആദ്യമായ് നീയെന്നില്‍ വരുന്ന നേരം
A ആരാധകരും, അര്‍പ്പകരും ചേര്‍ന്നു
നാഥനെ ഏതിരേല്‍ക്കും പൊന്‍ നിമിഷം
A ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
—————————————–
M നിന്നെ ഉള്‍ക്കൊണ്ടതാം എന്‍ ഹൃദയത്തില്‍ നീ
ശാന്തി തന്‍ സ്രോതസ്സായ് നിറയേണമേ
🎵🎵🎵
F നിന്നെ ഉള്‍ക്കൊണ്ടതാം എന്‍ ഹൃദയത്തില്‍ നീ
ശാന്തി തന്‍ സ്രോതസ്സായ് നിറയേണമേ
M വീഴ്‌ച്ചകളൊന്നും, വന്നിടാതെന്നെ നീ
സ്വര്‍ഗ്ഗീയ ഗേഹത്തില്‍ ചേര്‍ത്തീടണേ
F ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
M ഈശോ നീ കുര്‍ബാനയായി വരൂ
നിന്നെ സ്വീകരിപ്പാനായ് ഞാന്‍ കാത്തിരിപ്പൂ
F ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍
A ആദ്യ കുര്‍ബാന…
A ആദ്യ കുര്‍ബാന, ആദ്യ കുര്‍ബാന
ആദ്യമായ് നീയെന്നില്‍ വരുന്ന നേരം
A ആരാധകരും, അര്‍പ്പകരും ചേര്‍ന്നു
നാഥനെ ഏതിരേല്‍ക്കും പൊന്‍ നിമിഷം
A ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ
നിന്റെ ഓമന ഞാനിന്നു ധന്യനാകാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Neeyen Hruthil Vaazhan Varu Ninte Omana Njan Innu Dhanyanaakaan | ഈശോ നീയെന്‍ ഹൃത്തില്‍ വാഴാന്‍ വരൂ Eesho Neeyen Hruthil Vaazhan Varu Lyrics | Eesho Neeyen Hruthil Vaazhan Varu Song Lyrics | Eesho Neeyen Hruthil Vaazhan Varu Karaoke | Eesho Neeyen Hruthil Vaazhan Varu Track | Eesho Neeyen Hruthil Vaazhan Varu Malayalam Lyrics | Eesho Neeyen Hruthil Vaazhan Varu Manglish Lyrics | Eesho Neeyen Hruthil Vaazhan Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Neeyen Hruthil Vaazhan Varu Christian Devotional Song Lyrics | Eesho Neeyen Hruthil Vaazhan Varu Christian Devotional | Eesho Neeyen Hruthil Vaazhan Varu Christian Song Lyrics | Eesho Neeyen Hruthil Vaazhan Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Neeyen Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan
Eesho Nee Kurbanayaayi Varoo
Ninne Sweekarippanaai Njan Kaathirippoo

Eesho Neeyen Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan

Aadhya Kurbana...
Aadhya Kurbana, Aadhya Kurbana
Aadhyamaai Nee Ennil Varunna Neram
Aaradhakarum, Aarppakarum Chernnu
Nadhane Ethirelkkum Pon Nimisham

Eesho Nee En Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan

-----

Arinjilla Daivame, Adiyanithithrayum
Naalukalaayittum Arinjathilla

🎵🎵🎵

Arinjilla Daivame, Adiyanithithrayum
Naalukalaayittum Arinjathilla

Enthinu Neeyoru Osthiyaai Theernu
Athen Hruthil Vaazhanen Arinjathilla

Aadhya Kurbana...
Aadhya Kurbana, Aadhya Kurbana
Aadhyamaai Nee Ennil Varunna Neram
Aaradhakarum, Aarppakarum Chernnu
Nadhane Ethirelkkum Pon Nimisham

Eesho Nee En Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan

-----

Varaname Ennude Jeevitha Paathayil
Thalaraathe Thakaraathe Njan Nadakkaan

🎵🎵🎵

Varaname Ennude Jeevitha Paathayil
Thalaraathe Thakaraathe Njan Nadakkaan

Oru Naalum Anayaatha Agni Than Kaanalaai
Ennullil Eriyenam Aathmavaam Nee

Aadhya Kurbana...
Aadhya Kurbana, Aadhya Kurbana
Aadhyamaai Nee Ennil Varunna Neram
Aaradhakarum, Aarppakarum Chernnu
Nadhane Ethirelkkum Pon Nimisham

Eesho Nee En Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan

-----

Ninne Ulkkondathaam En Hrudhayathil Nee
Shaanthi Than Srothassaai Nirayename

🎵🎵🎵

Ninne Ulkkondathaam En Hrudhayathil Nee
Shaanthi Than Srothassaai Nirayename

Veezhchakal Onnum, Vannidathenne Nee
Swarggeeya Gehathil Chertheedane

Eesho Neeyen Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan
Eesho Nee Kurbanayaayi Varoo
Ninne Sweekarippanaai Njan Kaathirippoo

Eesho Neeyen Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan

Aadhya Kurbana...
Aadhya Kurbana, Aadhya Kurbana
Aadhyamaai Nee Ennil Varunna Neram
Aaradhakarum, Aarppakarum Chernnu
Nadhane Ethirelkkum Pon Nimisham

Eesho Nee En Hruthil Vaazhan Varoo
Ninte Omana Njan Innu Dhanyanaakaan

Nee En Hrithil Varu Hruthil Vaazhan Vaazhaan Vazhan Vazhaan


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published.




Views 47.  Song ID 7465


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.