M | ഈശോ നീയെന്‍, ഉള്ളില്‍ വന്നാല്‍ എന്നുള്ളം സ്വര്‍ലോകമാകും |
F | ഈശോ നീയെന്‍, മനസ്സില്‍ വന്നാല്‍ ഞാനാകെ നീയായി മാറും |
M | തിരുമാംസമായെന്റെ ഉള്ളില്‍ തിരുരകതമായി എന്റെ ഹൃത്തില്‍ |
F | തിരുജീവനേകുന്ന കരുണാമയാ എന്നില്‍ തിരുഃഭോജ്യമായി നീ വരൂ |
A | ഈശോ നീയെന്‍, ഉള്ളില്‍ വന്നാല്‍ എന്നുള്ളം സ്വര്‍ലോകമാകും |
—————————————– | |
M | വിടരാന്‍ കൊതിക്കും, പൂവിന് സുഗന്ധം ഇളം കാറ്റില്‍ അലിയുന്ന പോല്‍ |
F | വിടരാന്‍ കൊതിക്കും, പൂവിന് സുഗന്ധം ഇളം കാറ്റില്‍ അലിയുന്ന പോല്‍ |
M | ഈശോ നീയെന്‍, ഉള്ളില്‍ അലിയുമ്പോള്‍ ആത്മീയ സൗരഭ്യം ഒഴുകും |
F | ഞാന്‍ ആ സ്വര്‍ഗ്ഗിയ സാന്നിധ്യം നുകരും |
A | ഈശോ നീയെന്‍, ഉള്ളില്‍ വന്നാല്‍ എന്നുള്ളം സ്വര്‍ലോകമാകും |
—————————————– | |
F | മഞ്ഞിന് തുള്ളികള്‍ പുല്‍കൊടി തുമ്പില്‍ സുര്യനെ ഉദിപ്പിക്കുമ്പോള് |
M | മഞ്ഞിന് തുള്ളികള്‍ പുല്‍കൊടി തുമ്പില്‍ സുര്യനെ ഉദിപ്പിക്കുമ്പോള് |
F | പാരിടമാകെ, നിന് സ്നേഹ മൊഴികള്‍ ഞാനും പ്രകീര്‍ത്തിക്കുമെന്നും |
M | നിത്യ ജീവന്റെ വഴിയേ ചരിക്കും |
M | ഈശോ നീയെന്‍, ഉള്ളില്‍ വന്നാല്‍ എന്നുള്ളം സ്വര്‍ലോകമാകും |
F | ഈശോ നീയെന്‍, മനസ്സില്‍ വന്നാല്‍ ഞാനാകെ നീയായി മാറും |
M | തിരുമാംസമായെന്റെ ഉള്ളില്‍ തിരുരകതമായി എന്റെ ഹൃത്തില്‍ |
F | തിരുജീവനേകുന്ന കരുണാമയാ എന്നില്‍ തിരുഃഭോജ്യമായി നീ വരൂ |
A | ഈശോ നീയെന്‍, ഉള്ളില്‍ വന്നാല്‍ എന്നുള്ളം സ്വര്‍ലോകമാകും |
A | ഈശോ നീയെന്‍, മനസ്സില്‍ വന്നാല്‍ ഞാനാകെ നീയായി മാറും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ennullam Swarlokamakum
Eesho Neeyen, Manassil Vannal
Njan Ake Neeyayi Maarum
Thirumaamsamai Ente Ullil
Thiru Rakthamai Ente Hruthil
Thiru Jeevanekunna Karunaamaya
Ennil Thiru Bhojyamai Nee Varu
Eesho Nee En, Ullil Vannal
Ennullam Swarlokamakum
-----
Vidaran Kothikum, Poovin Sugandam
Ilam Kattil Aliyunna Pol
Vidaran Kothikum, Poovin Sugandam
Ilam Kattil Aliyunna Pol
Eesho Neeyen, Ullill Aliyumbol
Athmeeya Saurabhyam Ohzukum
Njanaa Swargeeya Saannidhyam Nukarum
Eesho Nee En, Ullil Vannal
Ennullam Swarlokamakum
-----
Manjin Thullikal, Pulkodi Thumbil
Sooryane Udhippikumpol
Manjin Thullikal, Pulkodi Thumbil
Sooryane Udhippikumpol
Paaridamake, Nin Sneha Mozhikal
Njanum Prakeerthikum Ennum
Nithya Jeevante Vazhiye Charikum
Eesho Neeyen, Ullil Vannal
Ennullam Swarlokamakum
Eesho Neeyen, Manassil Vannal
Njan Ake Neeyayi Maarum
Thirumaamsamai Ente Ullil
Thiru Rakthamai Ente Hruthil
Thiru Jeevanekunna Karunaamaya
Ennil Thiru Bhojyamai Nee Varu
Eesho Nee En, Ullil Vannal
Ennullam Swarlokamakum
Eesho Nee En, Manassil Vannal
Njan Ake Neeyayi Maarum
No comments yet