Malayalam Lyrics
M | ഈശോ വരുന്നെന്നില് വാഴാന്‍ ഹോ! എത്ര ഭാഗ്യമതോര്ത്താല് |
F | ഈശോ വരുന്നെന്നില് വാഴാന്‍ ഹോ! എത്ര ഭാഗ്യമതോര്ത്താല് |
M | എന്‍ ദൈവമെന്റെ, ഹൃത്തില്‍ വരുന്നു ഇതിലേറെ എന്തു വേണം |
F | എന്‍ ദൈവമെന്റെ, ഹൃത്തില്‍ വരുന്നു ഇതിലേറെ എന്തു വേണം |
A | എനിക്കിതിലേറെ, എന്തു വേണം |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
—————————————– | |
M | നീ സ്വീകരിച്ചീടും, രക്ത ശരീരങ്ങള്‍ നീ തന്നെയാകുന്നു ഇതിലൂടെ നീ, എനിക്കേകുന്ന സ്നേഹം അഗ്രാഹ്യമാകുന്നു |
F | നീ സ്വീകരിച്ചീടും, രക്ത ശരീരങ്ങള്‍ നീ തന്നെയാകുന്നു ഇതിലൂടെ നീ, എനിക്കേകുന്ന സ്നേഹം അഗ്രാഹ്യമാകുന്നു |
M | ഓയെന്റെ നാഥാ, എന്‍ ഹൃദയത്തില്‍ വന്നു നീ വാണീടണേ |
F | വന്നു നീ വാണീടണേ |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
—————————————– | |
F | ദിവ്യകാരുണ്യമായ്, എന്നുള്ളില്‍ നീ വന്നാല്‍ എന്നാത്മം സക്രാരിയാകും എന്‍ ജീവിതം, നിന്റെ കാല്ക്കലര്പ്പിച്ചാല് ഞാന്‍ നിന്റെ സ്വന്തമാകും |
M | ദിവ്യകാരുണ്യമായ്, എന്നുള്ളില്‍ നീ വന്നാല്‍ എന്നാത്മം സക്രാരിയാകും എന്‍ ജീവിതം, നിന്റെ കാല്ക്കലര്പ്പിച്ചാല് ഞാന്‍ നിന്റെ സ്വന്തമാകും |
F | ഓയെന്റെ ഈശോ, നിന്നോടു ചേരാന്‍ ഞാനിതാ ഒരുങ്ങി നില്പ്പൂ |
M | ഞാനിതാ ഒരുങ്ങി നില്പ്പൂ |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
—————————————– | |
M | നീയെന്റെയുള്ളില്‍, വന്നു വസിച്ചാല് എന്നുള്ളം സ്വര്‍ഗ്ഗമാകും നിന് രാജ്യമെന്നില്, വന്നു നിറയും ഞാന്‍ പുതു സൃഷ്ടിയാകും |
F | നീയെന്റെയുള്ളില്‍, വന്നു വസിച്ചാല് എന്നുള്ളം സ്വര്‍ഗ്ഗമാകും നിന് രാജ്യമെന്നില്, വന്നു നിറയും ഞാന്‍ പുതു സൃഷ്ടിയാകും |
M | ഓയെന്റെ ഈശോ, എന്റെ ആത്മാവില്‍ വേഗം നീ വന്നീടണേ |
F | വേഗം നീ വന്നീടണേ |
M | ഈശോ വരുന്നെന്നില് വാഴാന്‍ ഹോ! എത്ര ഭാഗ്യമതോര്ത്താല് |
F | എന്‍ ദൈവമെന്റെ, ഹൃത്തില്‍ വരുന്നു ഇതിലേറെ എന്തു വേണം |
A | എനിക്കിതിലേറെ, എന്തു വേണം |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
A | ഈശോ വരണേ, എന്നില്‍ വരണേ എന്നുള്ളില്‍ വാഴാന്‍ വരേണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Varunnennil Vaazhan Ho Ethra Bhagyamathorthaal | ഈശോ വരുന്നെന്നില് വാഴാന്‍ ഹോ! എത്ര ഭാഗ്യമതോര്ത്താല് Eesho Varunnennil Vaazhan Lyrics | Eesho Varunnennil Vaazhan Song Lyrics | Eesho Varunnennil Vaazhan Karaoke | Eesho Varunnennil Vaazhan Track | Eesho Varunnennil Vaazhan Malayalam Lyrics | Eesho Varunnennil Vaazhan Manglish Lyrics | Eesho Varunnennil Vaazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Varunnennil Vaazhan Christian Devotional Song Lyrics | Eesho Varunnennil Vaazhan Christian Devotional | Eesho Varunnennil Vaazhan Christian Song Lyrics | Eesho Varunnennil Vaazhan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ho Ethra Bhagyamathorthaal
Eesho Varunnennil Vaazhaan
Ho Ethra Bhagyamathorthaal
En Daivam Ente, Hruthil Varunnu
Ithilere Enthu Venam
En Daivam Ente, Hruthil Varunnu
Ithilere Enthu Venam
Enikkithilere, Enthu Venam
Esho Varene, Ennil Varene
Ennullil Vaazhaan Varene
Esho Varene, Ennil Varene
Ennullil Vaazhaan Varene
-----
Njan Sweekaricheedum, Raktha Shareerangal
Nee Thanneyakunnu
Ithiloode Nee, Enikkekunna Sneham
Agrahyamakunnu
Njan Sweekaricheedum, Raktha Shareerangal
Nee Thanneyakunnu
Ithiloode Nee, Enikkekunna Sneham
Agrahyamakunnu
Oh Ente Nadha, En Hrudhayathil
Vannu Nee Vaneedane
Vannu Nee Vaneedane
Esho Varene, Ennil Varene
Ennullil Vaazhaan Varene
Esho Varene, Ennil Varene
Ennullil Vaazhaan Varene
-----
Divya Karunyamaai, Ennullil Nee Vannal
Ennathmama Sakrariyaakum
En Jeevitham, Ninte Kaalkkal Arppichaal
Njan Ninte Swanthamakum
Divya Karunyamaai, Ennullil Nee Vannal
Ennathmama Sakrariyaakum
En Jeevitham, Ninte Kaalkkal Arppichaal
Njan Ninte Swanthamakum
Oh Ente Eesho, Ninnodu Cheraan
Njan Itha Orungi Nilppoo
Njan Itha Orungi Nilppoo
Esho Varene, Ennil Varene
Ennullil Vaazhaan Varene
Esho Varene, Ennil Varene
Ennullil Vaazhaan Varene
-----
Nee Ente Ullil, Vannu Vasichaal
Ennullam Swargamaakum
Nin Rajyam Ennil, Vannu Nirayum
Njan Puthu Srishtiyaakum
Nee Ente Ullil, Vannu Vasichaal
Ennullam Swargamaakum
Nin Rajyam Ennil, Vannu Nirayum
Njan Puthu Srishtiyaakum
Oh Ente Eesho, Ente Aathmavil
Vegam Nee Vaneedane
Vegam Nee Vaneedane
Eesho Varunnennil Vazhaan
Ho Ethra Bhagyamathorthaal
En Daivam Ente, Hruthil Varunnu
Ithilere Enthu Venam
Enikkithilere, Enthu Venam
Esho Varene, Ennil Varene
Ennullil Vaazhaan Varene
Esho Varene, Ennil Varene
Ennullil Vaazhaan Varene
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet