Malayalam Lyrics

| | |

A A A

M ഈശോയേ നീ, കാരുണ്യമായ്
എന്നില്‍ വാഴുമോ
നിത്യജീവന്‍, ഏകീടുന്ന-
ദിവ്യകാരുണ്യമായ് വരൂ
F ഈശോയേ നീ, കാരുണ്യമായ്
എന്നില്‍ വാഴുമോ
നിത്യജീവന്‍, ഏകീടുന്ന-
ദിവ്യകാരുണ്യമായ് വരൂ
M വരുമോ നാഥാ, എന്നില്‍ വാഴുവാന്‍
കൈകള്‍ കൂപ്പി, നിന്നെ ഞാന്‍
വിളിച്ചീടുന്നെന്‍ ദൈവമേ
A ഈശോയേ നീ, കാരുണ്യമായ്
എന്നില്‍ വാഴുമോ
നിത്യജീവന്‍, ഏകീടുന്ന-
ദിവ്യകാരുണ്യമായ് വരൂ
—————————————–
M നാഥാ, നിന്നെ, സ്വീകരിച്ചീടാനായ്
കൈകള്‍ കൂപ്പി നില്‍പ്പൂ
F നാവില്‍, നിന്നെ, സ്വീകരിച്ചീടാനായ്
ഹൃദയം കാത്തിരിപ്പൂ
M ദിവ്യസ്‌നേഹമായ് അണയുന്ന നേരം
എന്നുള്ളം സ്‌നേഹമായ് നിറയും
F കൈകള്‍ കൂപ്പി, നിന്നെ ഞാന്‍
വിളിച്ചീടുന്നെന്‍ ദൈവമേ
A ഈശോയേ നീ, കാരുണ്യമായ്
എന്നില്‍ വാഴുമോ
നിത്യജീവന്‍, ഏകീടുന്ന-
ദിവ്യകാരുണ്യമായ് വരൂ
—————————————–
A വാവാ എന്നീശോയേ-
വാവാ എന്‍ ഹൃത്തില്‍ വാഴാന്‍
A വാവാ എന്നീശോയേ-
വാവാ എന്‍ ഹൃത്തില്‍ വാഴാന്‍
—————————————–
F നാഥാ, അങ്ങെന്‍, ഉള്ളില്‍ വാണീടാനായ്
യോഗ്യത തെല്ലുമില്ല
M എന്നെ, പിരിയാതെ, കാത്തീടുന്ന
ദിവ്യകാരുണ്യമേ ഈശോ
F വന്നീടൂ കാരുണ്യനാഥാ
തിരുവോസ്‌തിയില്‍ വാഴുന്നവനേ
M കൈകള്‍ കൂപ്പി, അങ്ങില്‍ ഞാന്‍
അലിഞ്ഞീടാം യേശുവേ
A ഈശോയേ നീ, കാരുണ്യമായ്
എന്നില്‍ വാഴുമോ
നിത്യജീവന്‍, ഏകീടുന്ന-
ദിവ്യകാരുണ്യമായ് വരൂ
F വരുമോ നാഥാ, എന്നില്‍ വാഴുവാന്‍
കൈകള്‍ കൂപ്പി, നിന്നെ ഞാന്‍
വിളിച്ചീടുന്നെന്‍ ദൈവമേ
A ഈശോയേ നീ, കാരുണ്യമായ്
എന്നില്‍ വാഴുമോ
നിത്യജീവന്‍, ഏകീടുന്ന-
ദിവ്യകാരുണ്യമായ് വരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Nee Karunyamayi Ennil Vaazhumo | ഈശോയേ നീ, കാരുണ്യമായ് എന്നില്‍ വാഴുമോ Eeshoye Nee Karunyamayi Ennil Vaazhumo Lyrics | Eeshoye Nee Karunyamayi Ennil Vaazhumo Song Lyrics | Eeshoye Nee Karunyamayi Ennil Vaazhumo Karaoke | Eeshoye Nee Karunyamayi Ennil Vaazhumo Track | Eeshoye Nee Karunyamayi Ennil Vaazhumo Malayalam Lyrics | Eeshoye Nee Karunyamayi Ennil Vaazhumo Manglish Lyrics | Eeshoye Nee Karunyamayi Ennil Vaazhumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nee Karunyamayi Ennil Vaazhumo Christian Devotional Song Lyrics | Eeshoye Nee Karunyamayi Ennil Vaazhumo Christian Devotional | Eeshoye Nee Karunyamayi Ennil Vaazhumo Christian Song Lyrics | Eeshoye Nee Karunyamayi Ennil Vaazhumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Nee, Karunyamaai
Ennil Vaazhumo
Nithya Jeevan, Ekidunna-
Divyakarunyamaai Varu

Eeshoye Nee, Karunyamaai
Ennil Vaazhumo
Nithya Jeevan, Ekidunna-
Divyakarunyamaai Varu

Varumo Nadha, Ennil Vaazhuvan
Kaikal Kooppi, Ninne Njan
Vilicheedunnen Daivame

Eeshoye Nee, Karunyamaai
Ennil Vazhumo
Nithya Jeevan, Ekidunna-
Divyakarunyamaai Varu

-----

Nadha, Ninne, Sweekaricheedanaai
Kaikal Kooppi Nilppu
Naavil, Ninne, Sweekaricheedanaai
Hrudhayam Kaathirippu

Divya Snehamai Anayunna Neram
Ennullam Snehamaai Nirayum
Kaikal Kooppi, Ninne Njan
Vilicheedunnen Daivame

Eeshoye Nee, Karunyamaai
Ennil Vaazhumo
Nithya Jeevan, Ekidunna-
Divyakarunyamaai Varu

-----

Va Va Enneeshoye -
Va Va En Hruthil Vaazhaan
Va Va Enneeshoye -
Va Va En Hruthil Vaazhaan

-----

Nadha, Angen, Ullil Vaaneedaanaai
Yogyatha Thellumilla
Enne, Piriyaathe, Katheedunna
Divyakarunyame Eesho

Vanneedu Karunya Nadha
Thiruvosthiyil Vazhunnavane
Kaikal Kooppi, Angil Njan
Alinjeedaam Yeshuve

Eeshoye Nee, Karunyamaayi
Ennil Vaazhumo
Nithya Jeevan, Ekidunna-
Divyakarunyamaai Varu

Varumo Nadha, Ennil Vaazhuvan
Kaikal Kooppi, Ninne Njan
Vilicheedunnen Daivame

Eeshoye Nee, Karunyamai
Ennil Vaazhumo
Nithya Jeevan, Ekidunna-
Divyakarunyamaai Varu

karunyamayi karunyamai karunyamaayi karunyamaai ennil vazhumo vaazhumo vazhummo vaazhummo


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 341.  Song ID 6184


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.