Malayalam Lyrics

| | |

A A A

M ഈശോയെ, വന്നീടണെ​
കരതാരില്‍ നിറവോടെയേവം
F ഈശോയെ, വന്നീടണെ​
കരതാരില്‍ നിറവോടെയേവം
M ഉരുകുന്ന മനമായ്, ഉരുകുന്ന സ്വരമായ്
​അനുതാപമോടിന്നും അണയുന്നിതാ
F ഉരുകുന്ന മനമായ്, ഉരുകുന്ന സ്വരമായ്
​അനുതാപമോടിന്നും അണയുന്നിതാ
M അള്‍ത്താരയില്‍, കണ്ട തിരുവോസ്‌തിയില്‍ ​
കാണുന്നു ഞാന്‍ ദിവ്യ സ്‌നേഹം
F അള്‍ത്താരയില്‍, കണ്ട തിരുവോസ്‌തിയില്‍ ​
കാണുന്നു ഞാന്‍ ദിവ്യ സ്‌നേഹം
A ഈശോയെ, വന്നീടണെ​
കരതാരില്‍ നിറവോടെയേവം
—————————————–
M ഓസ്‌തിയിലങ്ങേ, കാണുന്ന നേരം
ഇടനെഞ്ചു നീറി കരയുന്നു ഞാന്‍
F ഈശോ നാഥാ, നീയിന്നെന്നെ
ഒരു നോക്കു കാണാതെ പോകരുതേ
M കാല്‍വരിയില്‍ നീ, ക്രൂശിതനായി
കരുണാര്‍ദ്ര സ്‌നേഹം, ഞങ്ങള്‍ക്കു നല്‍കി
F കാല്‍വരിയില്‍ നീ, ക്രൂശിതനായി
കരുണാര്‍ദ്ര സ്‌നേഹം, ഞങ്ങള്‍ക്കു നല്‍കി
M ഈശോയെ, വന്നീടണെ​
കരതാരില്‍ നിറവോടെയേവം
F ഈശോയെ, വന്നീടണെ​
കരതാരില്‍ നിറവോടെയേവം
M ഉരുകുന്ന മനമായ്, ഉരുകുന്ന സ്വരമായ്
​അനുതാപമോടിന്നും അണയുന്നിതാ
F ഉരുകുന്ന മനമായ്, ഉരുകുന്ന സ്വരമായ്
​അനുതാപമോടിന്നും അണയുന്നിതാ
M അള്‍ത്താരയില്‍, കണ്ട തിരുവോസ്‌തിയില്‍ ​
കാണുന്നു ഞാന്‍ ദിവ്യ സ്‌നേഹം
F അള്‍ത്താരയില്‍, കണ്ട തിരുവോസ്‌തിയില്‍ ​
കാണുന്നു ഞാന്‍ ദിവ്യ സ്‌നേഹം
A ഈശോയെ, വന്നീടണെ​
കരതാരില്‍ നിറവോടെയേവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Vannidane Karatharil Niravode Evam | ഈശോയെ, വന്നിടണേ​ കരതാരില്‍ നിറവോടെയേവം Eeshoye Vannidane Karatharil Niravode Evam Lyrics | Eeshoye Vannidane Karatharil Niravode Evam Song Lyrics | Eeshoye Vannidane Karatharil Niravode Evam Karaoke | Eeshoye Vannidane Karatharil Niravode Evam Track | Eeshoye Vannidane Karatharil Niravode Evam Malayalam Lyrics | Eeshoye Vannidane Karatharil Niravode Evam Manglish Lyrics | Eeshoye Vannidane Karatharil Niravode Evam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Vannidane Karatharil Niravode Evam Christian Devotional Song Lyrics | Eeshoye Vannidane Karatharil Niravode Evam Christian Devotional | Eeshoye Vannidane Karatharil Niravode Evam Christian Song Lyrics | Eeshoye Vannidane Karatharil Niravode Evam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye, Vannidane
Karatharil Niravode Evam
Eeshoye, Vannidane
Karatharil Niravode Evam

Urukunna Manamaai, Urukunna Swaramaai
Anuthaapamodinnum Anayunnitha
Urukunna Manamaai, Urukunna Swaramaai
Anuthaapamodinnum Anayunnitha

Altharayil, Kanda Thiruvosthiyil
Kanunnu Njan Divya Sneham
Altharayil, Kanda Thiruvosthiyil
Kanunnu Njan Divya Sneham

Eeshoye, Vannidane
Karatharil Niravode Evam

-----

Osthiyil Ange, Kanunna Neram
Idanechu Neeri Karayunnu Njan
Eesho Nadha, Nee Innenne
Oru Nokku Kanaathe Pokaruthe

Kalvariyil Nee, Krooshithanaayi
Karunaardhra Sneham, Njangalkku Nalki
Kalvariyil Nee, Krooshithanaayi
Karunaardhra Sneham, Njangalkku Nalki

Eeshoye, Vaneedane
Karatharil Niravode Evam
Eeshoye, Vaneedane
Karatharil Niravode Evam

Urukunna Manamaai, Urukunna Swaramaai
Anuthaapamodinnum Anayunnitha
Urukunna Manamaai, Urukunna Swaramaai
Anuthaapamodinnum Anayunnitha

Altharayil, Kanda Thiruvosthiyil
Kanunnu Njan Divya Sneham
Altharayil, Kanda Thiruvosthiyil
Kanunnu Njan Divya Sneham

Eeshoye, Vanneedane
Karatharil Niravode Evam

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published.




Views 323.  Song ID 5741


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.