Malayalam Lyrics
My Notes
M | ഈശോയുടെ ചെറുപുഷ്‌പമേ സ്‌നേഹത്തിന്‍ നറുമലര്‍ വര്‍ഷിക്കണമേ |
F | ഈശോയുടെ ചെറുപുഷ്‌പമേ സ്‌നേഹത്തിന്‍ നറുമലര്‍ വര്‍ഷിക്കണമേ |
M | ത്യാഗത്തിന്റെ, പുണ്യതയെ |
F | സഹനത്തിന്റെ, പനിമലരേ |
A | ഞങ്ങള്‍ക്കു മദ്ധ്യസ്ഥ ആകേണമേ |
A | ഈശോയുടെ ചെറുപുഷ്‌പമേ സ്‌നേഹത്തിന്‍ നറുമലര്‍ വര്‍ഷിക്കണമേ |
A | കൊച്ചുത്രേസ്യേ, ചെറുപുഷ്‌പമേ പ്രാര്‍ത്ഥിക്കണമേ, ഞങ്ങള്‍ക്കായി |
A | കൊച്ചുത്രേസ്യേ, ചെറുപുഷ്‌പമേ പ്രാര്‍ത്ഥിക്കണമേ, ഞങ്ങള്‍ക്കായി |
—————————————– | |
M | ചെറുതാകാനാശിച്ചിട്ടും വലിയവള്‍ ആയവളെ |
F | സഹനത്തിന്‍ പാതയിലും പതറാതെ നിന്നവളെ |
M | എളിമയോടെ, മുന്നേറുവാന്‍ ഞങ്ങള്‍ക്കു തുണയേകണേ |
F | എളിമയോടെ, മുന്നേറുവാന്‍ ഞങ്ങള്‍ക്കു തുണയേകണേ |
A | ഞങ്ങള്‍ക്കു വഴികാട്ടണേ |
A | കൊച്ചുത്രേസ്യേ, ചെറുപുഷ്‌പമേ പ്രാര്‍ത്ഥിക്കണമേ, ഞങ്ങള്‍ക്കായി |
A | കൊച്ചുത്രേസ്യേ, ചെറുപുഷ്‌പമേ പ്രാര്‍ത്ഥിക്കണമേ, ഞങ്ങള്‍ക്കായി |
—————————————– | |
F | പരിശുദ്ധ അമ്മ തന്റെ പൊന്‍ മകളായവളെ |
M | ഈശോ തന്‍ കുരിശിനെയും നെഞ്ചോടു ചേര്‍ത്തവളെ |
F | സ്വര്‍ഗ്ഗത്തിലെ, അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കായ് ചൊരിയേണമേ |
M | സ്വര്‍ഗ്ഗത്തിലെ, അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കായ് ചൊരിയേണമേ |
A | നിന്‍ ദീപ്‌തി പകരണമേ |
F | ഈശോയുടെ ചെറുപുഷ്‌പമേ സ്‌നേഹത്തിന്‍ നറുമലര്‍ വര്‍ഷിക്കണമേ |
M | ത്യാഗത്തിന്റെ, പുണ്യതയെ |
F | സഹനത്തിന്റെ, പനിമലരേ |
A | ഞങ്ങള്‍ക്കു മദ്ധ്യസ്ഥ ആകേണമേ |
A | ഈശോയുടെ ചെറുപുഷ്‌പമേ സ്‌നേഹത്തിന്‍ നറുമലര്‍ വര്‍ഷിക്കണമേ |
A | കൊച്ചുത്രേസ്യേ, ചെറുപുഷ്‌പമേ പ്രാര്‍ത്ഥിക്കണമേ, ഞങ്ങള്‍ക്കായി |
A | കൊച്ചുത്രേസ്യേ, ചെറുപുഷ്‌പമേ പ്രാര്‍ത്ഥിക്കണമേ, ഞങ്ങള്‍ക്കായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoyude Cherupushpame Snehathin Narumalar Varshikkaname | ഈശോയുടെ ചെറുപുഷ്‌പമേ സ്‌നേഹത്തിന്‍ നറുമലര്‍ വര്‍ഷിക്കണമേ Eeshoyude Cherupushpame Lyrics | Eeshoyude Cherupushpame Song Lyrics | Eeshoyude Cherupushpame Karaoke | Eeshoyude Cherupushpame Track | Eeshoyude Cherupushpame Malayalam Lyrics | Eeshoyude Cherupushpame Manglish Lyrics | Eeshoyude Cherupushpame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoyude Cherupushpame Christian Devotional Song Lyrics | Eeshoyude Cherupushpame Christian Devotional | Eeshoyude Cherupushpame Christian Song Lyrics | Eeshoyude Cherupushpame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Narumalar Varshikkaname
Eeshoyude Cherupushpame
Snehathin Narumalar Varshikkaname
Thyaagathinte, Punyathaye
Sahanathinte, Panimalare
Njangalkku Madhyastha Aakename
Eeshoyude Cherupushpame
Snehathin Narumalar Varshikkaname
Kochu Thresye, Cherupushpame
Praarthikkaname, Njangalkkaayi
Kochu Thresye, Cherupushpame
Praarthikkaname, Njangalkkaayi
-----
Cheruthaakkaan Aashichittum
Valiyaval Aayavale
Sahanathin Paathayilum
Patharaathe Ninnavale
Elimayode Munneruvaan
Njangalkku Thunayekane
Elimayode Munneruvaan
Njangalkku Thunayekane
Njangalkku Vazhikaattane
Kochu Thressye, Cherupushpame
Prarthikkaname, Njangalkkaayi
Kochu Thressye, Cherupushpame
Prarthikkaname, Njangalkkaayi
-----
Parishudha Amma Thante
Pon Makalaayavale
Eesho Than Kurishineyum
Nenchodu Cherthavale
Swarggathile, Anugrahangal
Njangalkkaai Choriyename
Swarggathile, Anugrahangal
Njangalkkaai Choriyename
Nin Deepthi Pakaraname
Eeshoyude Cherupushpame
Snehathin Naru Malar Varshikkaname
Thyaagathinte, Punyathaye
Sahanathinte, Panimalare
Njangalkku Madhyastha Aakename
Eeshoyude Cherupushpame
Snehathin Narumalar Varshikkaname
Kochu Thresye, Cherupushpame
Praarthikkaname, Njangalkkaayi
Kochu Thresye, Cherupushpame
Praarthikkaname, Njangalkkaayi
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet