Malayalam Lyrics
My Notes
M | ഏക മനസ്സായ്, സോദരരെന്നും വാഴുവതെത്ര മോഹനം ഒരുമിച്ചെന്നും, ദൈവ സ്‌തുതികള്‍ പാടുവതെത്ര സുന്ദരം |
F | ഏക മനസ്സായ്, സോദരരെന്നും വാഴുവതെത്ര മോഹനം ഒരുമിച്ചെന്നും, ദൈവ സ്‌തുതികള്‍ പാടുവതെത്ര സുന്ദരം |
—————————————– | |
M | അഹരോന്‍ അണിയും, വസ്‌ത്രം തന്നില്‍ വീഴും തൈലം പോലെയും സീയോന്‍ പര്‍വ്വത, മുകളില്‍ പെയ്യും മഞ്ഞു കണങ്ങള്‍ പോലെയും |
F | അഹരോന്‍ അണിയും, വസ്‌ത്രം തന്നില്‍ വീഴും തൈലം പോലെയും സീയോന്‍ പര്‍വ്വത, മുകളില്‍ പെയ്യും മഞ്ഞു കണങ്ങള്‍ പോലെയും |
A | ഏക മനസ്സായ്, സോദരരെന്നും വാഴുവതെത്ര മോഹനം ഒരുമിച്ചെന്നും, ദൈവ സ്‌തുതികള്‍ പാടുവതെത്ര സുന്ദരം |
—————————————– | |
F | ഹെര്‍മോണ്‍ താഴ്‌വര, തന്നില്‍ വീശും കുഞ്ഞിളം തെന്നല്‍ പോലവേ ദൈവാനുഗ്രഹ ധാരയുമനന്ത ജീവനുമുണരും അവിടെന്നും |
M | ഹെര്‍മോണ്‍ താഴ്‌വര, തന്നില്‍ വീശും കുഞ്ഞിളം തെന്നല്‍ പോലവേ ദൈവാനുഗ്രഹ ധാരയുമനന്ത ജീവനുമുണരും അവിടെന്നും |
A | ഏക മനസ്സായ്, സോദരരെന്നും വാഴുവതെത്ര മോഹനം ഒരുമിച്ചെന്നും, ദൈവ സ്‌തുതികള്‍ പാടുവതെത്ര സുന്ദരം |
A | പാടുവതെത്ര സുന്ദരം |
A | പാടുവതെത്ര സുന്ദരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eka Manassayi Sodhararennum | ഏക മനസ്സായ്, സോദരരെന്നും വാഴുവതെത്ര മോഹനം Eka Manassayi Sodhararennum Lyrics | Eka Manassayi Sodhararennum Song Lyrics | Eka Manassayi Sodhararennum Karaoke | Eka Manassayi Sodhararennum Track | Eka Manassayi Sodhararennum Malayalam Lyrics | Eka Manassayi Sodhararennum Manglish Lyrics | Eka Manassayi Sodhararennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eka Manassayi Sodhararennum Christian Devotional Song Lyrics | Eka Manassayi Sodhararennum Christian Devotional | Eka Manassayi Sodhararennum Christian Song Lyrics | Eka Manassayi Sodhararennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhuvathethra Mohanam
Orumichennum, Daiva Sthuthikal
Paaduvathethra Sundharam
Eka Manassaai, Sodhararennum
Vaazhuvathethra Mohanam
Orumichennum, Daiva Sthuthikal
Paaduvathethra Sundharam
-----
Aharon Aniyum, Vasthram Thannil
Veezhum Thailam Poleyum
Seeyon Parvvatha, Mukalil Peyyum
Manju Kanangal Poleyum
Aharon Aniyum, Vasthram Thannil
Veezhum Thailam Poleyum
Seeyon Parvatha, Mukalil Peyyum
Manju Kanangal Poleyum
Eka Manassaai, Sodhararennum
Vaazhuvathethra Mohanam
Orumichennum, Daiva Sthuthikal
Paaduvathethra Sundharam
-----
Hermonn Thaazhvara, Thannil Veeshum
Kunjilam Thennal Polave
Daivanugraha Dhaarayumanantha
Jeevanum Unarum Avidennum
Hermonn Thaazhvara, Thannil Veeshum
Kunjilam Thennal Polave
Daivanugraha Dhaarayumanantha
Jeevanum Unarum Avidennum
Eka Manassaai, Sodhararennum
Vaazhuvathethra Mohanam
Orumichennum, Daiva Sthuthikal
Paaduvathethra Sundharam
Paaduvathethra Sundharam
Paaduvathethra Sundharam
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet