Malayalam Lyrics
My Notes
ദെനഹാ പ്രദക്ഷിണ ഗീതം
(സഹദേവൈത്താന്‍… കര്‍ത്താവേ, നിന്‍ ദനഹായാല്‍…)
M | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
🎵🎵🎵 | |
F | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | കന്യക തന്നുടെ ഉദരത്തില്‍ ഈശോ വാണീടും നാളില്‍ ഏലീശ്വാ തന്നുദരത്തില്‍ തുള്ളിച്ചാടി യോഹന്നാന്‍ |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | കാലത്തികവില്‍ യോഹന്നാന്‍ യോര്‍ദ്ദാന്‍ നദിയില്‍ വന്നെത്തി ഗുരുവിനെ നേരില്‍ ദര്‍ശിച്ചു ദാസന്‍ ഗുരുവിനെ വന്ദിച്ചു |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | താതന്‍ തന്നുടെ ദിവ്യസുതന്‍ മഹിമാവോലും ശോഭയുമായ് താതന്‍ തന്റെ മഹത്ത്വത്തെ യോര്‍ദ്ദാന്‍ നദിയില്‍ വെളിവാക്കി. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | അബ്രാഹത്തിന് സന്തതി തന്‍ നിത്യ നിഗൂഢ സ്വഭാവത്തെ യോര്‍ദ്ദാന്‍ നദിയില്‍ തെളിവായി യോഹന്നാനോ ദര്‍ശിച്ചു. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | യോഹന്നാനന്നുച്ചത്തില്‍ യൂദ ജനത്തോടു ഘോഷിച്ചു ഇവനാണല്ലോ ദൈവത്തിന്‍ കുഞ്ഞാടിവനെ ദര്‍ശിപ്പിന്‍. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | പാവകനാലേ റൂഹായാല്‍ മാമ്മോദീസാ നല്‍കുമവന്‍ പാപകടങ്ങള്‍ മോചിക്കും മനുജരെ ദൈവിക സുതരാക്കും. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | നമ്മുടെ മര്‍ത്യ ശരീരങ്ങള്‍ ദേഹിയുമവനാല്‍ ശുചിയാകും നീതീകരണവുമതുപോലെ അവനാലല്ലോ നിത്യതയും. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | വിണ്ണിന്‍ വാതില്‍ തുറക്കുന്നു മണ്ണും വിണ്ണും ഒന്നാക്കാന്‍ പാവന ത്രിത്വ രഹസ്യങ്ങള്‍ മിശിഹാ വെളിവാക്കീടുന്നു. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | താതന്‍ തന്നുടെ ദിവ്യ സ്വരം “നീയെന്‍ സൂനു പ്രിയ സൂനു” റൂഹാ തന്നുടെയാവാസം നിന്നില്‍ പൂരിതമാകുന്നു. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | ആദിമ മര്‍ത്യന്‍ ആദാമിന്‍ പാപം മന്നില്‍ തുടരുന്നു രണ്ടാമാദം മിശിഹായോ അതിനിഹ പരിഹൃതി നേടുന്നു |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | നരരെ വിണ്ണില്‍ കരയേറ്റാന്‍ മിശിഹാ പാത തുറക്കുന്നു. പാവന റൂഹാ പരിചിലിതാ പാതയില്‍ നടകള്‍ തീര്‍ക്കുന്നു. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | മിശിഹാ തന്നുടെ പാതകളില്‍ പദമൂന്നീടും മാനവരോ ഭാഗ്യമിയന്നവരാണെന്നും വിണ്ണിന്‍ ജീവന്‍ നേടുമവര്‍. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | സത്യവെളിച്ചം മിശിഹായേ സഭയില്‍ മോദം നല്‍കിയ നിന്‍ മാമ്മോദീസാ മഹനീയം നിന്നുടെ ദയയും സ്‌തുത്യര്‍ഹം |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | മിശിഹാ നാഥാ നിന്‍ ദെനഹാ സഭയെ ദൃഢമാക്കീടുന്നു നിന്നുടെ പാവന പെസഹായാല്‍ സഭയെ മോചിതയാക്കുന്നു. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | ഒളിമങ്ങാത്ത മഹത്വത്തിന്‍ മോഹന വസനം തിരുസ്സഭയെ അണിയിച്ചവനാം മണവാളന്‍ മിശിഹാ നിത്യം സ്‌തുത്യര്‍ഹന്‍. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | തന്‍ തിരുമെയ്യും തിരുനിണവും നല്‍കി സഭയ്ക്കു വിരുന്നേകും അവളുടെ പാപം മായിക്കും മിശിഹാ നിത്യം സ്‌തുത്യര്‍ഹന്‍. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
M | മാലാഖാമാരൊത്തെന്നും മാനവര്‍ പാടും സ്‌തുതി ഗീതം ശുദ്ധന്‍, ശുദ്ധന്‍, പരിശുദ്ധന്‍ സുതനെ അയച്ചോന്‍ പരിശുദ്ധന്‍. |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
F | ബാവായ്ക്കെന്നതുപോല് സുതനും റൂഹായ്ക്കും സ്തുതിയെന്നേയ്ക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേനാമ്മേനനവരതം |
🎵🎵🎵 | |
A | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of El Elpayya Elpayya (Dhenaha Pradikshina Geetham) | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യവെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ സ്‌തുത്യര്‍ഹം El Elpayya Elpayya (Dhenaha Pradikshina Geetham) Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Song Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Karaoke | El Elpayya Elpayya (Dhenaha Pradikshina Geetham) Track | El Elpayya Elpayya (Dhenaha Pradikshina Geetham) Malayalam Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Manglish Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | El Elpayya Elpayya (Dhenaha Pradikshina Geetham) Christian Devotional Song Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Christian Devotional | El Elpayya Elpayya (Dhenaha Pradikshina Geetham) Christian Song Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Kanyaka Thannude Udarathil
Eesho Vaneedum Naalil
Eleeshwa Thannudharathil
Thullichaadi Yohannaan
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Kaalathikavil Yohannaan
Yordhan Nadhiyil Vannethi
Guruvine Neril Dharshichu
Dhaasan Guruvine Vandhichu
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Thaathan Thannude Divya Suthan
Mahimaavolum Shobhayumaai
Thaathan Thante Mahatwathe
Yordhan Nadhiyil Velivakki
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Abhrahathin Santhathi Than
Nithya Nigooda Swabhavathe
Yordhan Nadhiyil Thelivayi
Yohannano Dharshichu
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Yohannan Annuchathil
Yoodha Janathodu Khoshichu
Ivananallo Daivathin
Kunjadine Dharshippin
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Paavakanaale Roohayaal
Mamodeesa Nalkumavan
Paapakadangal Mochikkum
Manujare Daivika Sutharakkum
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Nammude Marthya Shareerangal
Dhehiyumavanaal Shuchiyaakum
Neethikaranavum Athupole
Avanaalallo Nithyathayum
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Vinnin Vaathil Thurakkunnu
Mannum Vinnum Onnakkaan
Paavana Thrithwa Rahasyangal
Mishiha Velivakkeedunnu
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Thaathan Thannude Divya Swaram
"Neeyen Soonu Priya Soonu"
Rooha Thannudeyaavaasam
Ninnil Purithamakunnu
🎵🎵🎵
Elelpayya Elpayya
Elelpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Aadhima Marthyan Aadhamin
Paapam Mannil Thudarunnu
Randaam Aadham Mishihayo
Athiniha Parihruthi Nedunnu
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Narare Vinnil Karayettaan
Mishiha Paatha Thurakkunnu
Paavana Rooha Parichilitha
Paathayil Nadakal Theerkkunnu
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Mishiha Thannude Paathakalil
Padhamunneedum Maanavaro
Bhagyamee Yannavaraanennum
Vinnin Jeevan Nedumavar
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Sathya Velicham Mishihaye
Sabhayil Modham Nalkiya Nin
Mamodeesa Mahaneeyam
Ninnude Dhayayum Sthuthyarham
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Mishiha Nadha Nin Dhenaha
Sabhaye Drudamakkeedunnu
Ninnude Paavana Pesahayaal
Sabhaye Mochithayakkunnu
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Olimangatha Mahathwathin
Mohana Vasanam Thiru Sabhaye
Aniyichavanaam Manavaalan
Mishiha Nithyam Sthuthyarhan
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Than Thiru Meyyum Thiru Ninavum
Nalki Sabhaikku Virunnekum
Avalude Paapam Maayikkum
Mishiha Nithyam Sthuthyarhan
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Malakhamaarothennum
Maanavar Paadum Sthuthi Geetham
Shudhan, Shudhan, Parishudhan
Suthane Ayachon Parishudhan
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Bavaikkennathu Pol Suthanum
Roohaikkum Sthuthiyenneikkum
Aadhimuthalkkennathu Pole
Amen Amen Anavaratham
🎵🎵🎵
El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet