Malayalam Lyrics
My Notes
ദെനഹാ പ്രദക്ഷിണ ഗീതം
(ബ്രീക് ഹന്നാനാ…, ഹല്ലേലുയ്യാ പാടീടുന്നേന്‍…)
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | ജീവന്നുടയോന്‍ ജീവിപ്പവനും നമ്മുടെ ദൈവം അവനു മഹത്വം |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | അവനാലല്ലോ സൃഷ്ടികളതുപോല് വാനും ഭൂവും നിര്‍മ്മിതമായി |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | മോഹനമാകും നഗരം പോലെ സമലംകൃതമായ് തീര്‍ത്തു ലോകം |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | മനുജനെ മുറപോല്‍ സൃഷ്ടിച്ചവനെ തലമുറകള്‍ക്കോ താതനുമാക്കി |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | അരചനു തുല്യം മനുജന്‍ വാണൂ സാത്താനതിനാല്‍ കുണ്‌ഠിതനായി. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | ഉള്ളിലസൂയ ജനിച്ചൊരു സാത്താന്‍ മാനവനെതിരായ് പോരിനിറങ്ങി. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | ആദവുമതുപോല്‍ നാരിയുമിവിടെ വഞ്ചിതരായി കനി തിന്നല്ലോ. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | പറുദീസായുടെ സൗഭാഗ്യങ്ങള്‍ ആദിമ മര്‍ത്യര്‍ക്കന്യവുമായി. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | ശാപം തിങ്ങി നിറഞ്ഞൊരു ഭൂമി പാപികളിവരുടെ അവകാശവുമായ്. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | സ്രഷ്ടാവിന്നുടെ ഹൃദയമലിഞ്ഞു സൃഷ്ടികളിവരുടെ കഷ്ടത കാണ്‍കെ |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | കാലത്തികവില്‍ പുത്രനെ നല്‍കി ദൈവം മാനവ രക്ഷയ്ക്കായി |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | കന്യാരത്നം തന്നുദരത്തില്‍ വന്നു പിറന്നു ദൈവിക സൂനു. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | പാവന റൂഹായാവാസത്താല്‍ ഉരുവായുന്നത ദൈവിക സൂനു |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | യൂദാ നാട്ടില്‍ ബേസ്ലഹേമില് കാലത്തികവില്‍ സൂനു പിറന്നു. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | പ്രായവുമൊപ്പം ജ്ഞാനവുമായി ദൈവിക സൂനു വളര്‍ന്നു ജഗത്തില്‍ |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | മുപ്പതു വര്‍ഷം പിന്നിട്ടപ്പോള്‍ നിയമം സകലവുമവനില്‍ പൂര്‍ണ്ണം |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | മരുഭൂതന്നില് മരുവും മനുജന്‍ യോഹന്നാന്‍ വന്നെത്തീടുന്നു. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
F | സലിലം കൊണ്ടൊരു മാമ്മോദീസാ യോര്‍ദ്ദാന്‍ നദിയിലരങ്ങേറുന്നു. |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
M | യൂദാ മരുവില്‍ നിവ്യാ ശബ്‌ദം പാപികള്‍ വരുവിന്‍ ചെവിയോര്‍ത്താലും |
A | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of El Elpayya Padidunnen (Dhenaha Pradikshina Geetham) | ഏല്‍ ഏല്‍ പയ്യാ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പയ്യാ El Elpayya Padidunnen (Dhenaha Pradikshina Geetham) Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Song Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Karaoke | El Elpayya Padidunnen (Dhenaha Pradikshina Geetham) Track | El Elpayya Padidunnen (Dhenaha Pradikshina Geetham) Malayalam Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Manglish Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | El Elpayya Padidunnen (Dhenaha Pradikshina Geetham) Christian Devotional Song Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Christian Devotional | El Elpayya Padidunnen (Dhenaha Pradikshina Geetham) Christian Song Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nammude Daivam El El Payya
Jeevannudayon Jeevippavanum
Nammude Daivam Avanu Mahathwam
El Elpayya Paadidunnen
Nammude Daivam El El Payya
Avanaalallo Srishtikalathu Pol
Vaanum Bhoovum Nirmmithamaayi
El Elpayya Paadidunnen
Nammude Daivam El El Payya
Mohanamaakum Nagaram Pole
Samalamkruthamaai Theerthu Lokham
El Elpayya Paadidunnen
Nammude Daivam El El Payya
Manujane Murapol Srishtichavane
Thalamurakalkko Thaathanumakki
El Elpayya Paadidunnen
Nammude Daivam El El Payya
Arajanu Thulyam Manujan Vaanu
Saathan Athinaal Kundithanaayi
El Elpayya Paadidunnen
Nammude Daivam El El Payya
Ullil Asooya Janichoru Saathaan
Maanavanethiraai Porinnirangi
El Elpayya Paadidunnen
Nammude Daivam El El Payya
Aadhavum Athupol Naariyum Ivide
Vanchitharaayi Kani Thinnallo
El Elpayya Paadidunnen
Nammude Daivam El El Payya
Parudeesayude Saubhagyangal
Aadhima Marthyarkk Anyavumaayi
El Elpayya Paadidunnen
Nammude Daivam El El Payya
Shaapam Thingi Niranjoru Bhoomi
Paapikalivarude Avakashavumaai
El Elpayya Paadidunnen
Nammude Daivam El El Payya
Srushtavinnude Hrudhayam Alinju
Srishtikalivarude Kashtatha Kaanke
El Elpayya Paadidunnen
Nammude Daivam El El Payya
Kaalathikavil Puthrane Nalki
Daivam Maanava Rakshaikkaayi
El Elpayya Paadidunnen
Nammude Daivam El El Payya
Kanya Rathnam Thannudharathil
Vannu Pirannu Daivika Soonu
El Elpayya Paadidunnen
Nammude Daivam El El Payya
Paavana Roohayaavaasathaal
Uruvayunnatha Daivika Soonu
El Elpayya Paadidunnen
Nammude Daivam El El Payya
Yoodha Naattil Beslahemil
Kaalathikavil Soonu Pirannu
El Elpayya Paadidunnen
Nammude Daivam El El Payya
Praayavumoppam Njaanavumaayi
Daivika Soonu Valarnnu Jagathil
El El Paya Padidunnen
Nammude Daivam El El Payya
Muppathu Varsham Pinnittappol
Niyamam Sakalavum Avanil Poornnam
El Elpayya Paadidunnen
Nammude Daivam El El Payya
Marubhoo Thannil Maruvum Manujan
Yohannaan Vannethidunnu
El Elpaya Paadidunnen
Nammude Daivam El El Payya
Salilam Kondoru Mamodeesa
Yordhan Nadhiyil Arangerunnu
El El Payya Paadidunnen
Nammude Daivam El El Payya
Yoodha Maruvil Nivya Shabdham
Paapikal Varuvin Cheviyorthaalum
El Elpayya Paadidunnen
Nammude Daivam El El Payya
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet