Malayalam Lyrics
M | എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ |
F | സ്തോത്ര യാഗം, അര്‍പ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു |
M | സ്തോത്ര യാഗം, അര്‍പ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു |
A | യോഗ്യന്‍ നീ.. യേശുവേ സ്തുതികള്‍ക്ക് യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ |
—————————————– | |
M | നിത്യമായി സ്നേഹിച്ചെന്നെ തിരു നിണത്താല് വീണ്ടെടുത്തു |
F | ഉയിര്‍ത്തെന്നും, ജീവിക്കുന്നു മരണത്തെ ജയിച്ചവനെ |
M | ഉയിര്‍ത്തെന്നും, ജീവിക്കുന്നു മരണത്തെ ജയിച്ചവനെ |
A | യോഗ്യന്‍ നീ.. യേശുവേ സ്തുതികള്‍ക്ക് യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ |
—————————————– | |
F | സൗഖ്യദായകന് എന്നേശു അടിപ്പിണരാല്‍ സൗഖ്യം നല്കി |
M | ആശ്രയം നീ, എന്റെ നാഥാ എത്ര മാധുര്യം ജീവിതത്തില്‍ |
F | ആശ്രയം നീ, എന്റെ നാഥാ എത്ര മാധുര്യം ജീവിതത്തില്‍ |
A | യോഗ്യന്‍ നീ.. യേശുവേ സ്തുതികള്‍ക്ക് യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ |
A | യോഗ്യന്‍ നീ.. യേശുവേ സ്തുതികള്‍ക്ക് യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. യോഗ്യന്‍ നീ.. ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ella Naavum Paadi Vaazhthum Aaradhyanaam Yeshuve | എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ Ella Naavum Paadi Vaazhthum Lyrics | Ella Naavum Paadi Vaazhthum Song Lyrics | Ella Naavum Paadi Vaazhthum Karaoke | Ella Naavum Paadi Vaazhthum Track | Ella Naavum Paadi Vaazhthum Malayalam Lyrics | Ella Naavum Paadi Vaazhthum Manglish Lyrics | Ella Naavum Paadi Vaazhthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ella Naavum Paadi Vaazhthum Christian Devotional Song Lyrics | Ella Naavum Paadi Vaazhthum Christian Devotional | Ella Naavum Paadi Vaazhthum Christian Song Lyrics | Ella Naavum Paadi Vaazhthum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaradhyanaam Yeshuve
Sthothrayaagam, Arpichennum
Ange Vazthi Sthuthichidunnu
Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan
-----
Nithyamaayi Snehichenne
Thiruninathal Veendeduthu
Uyirthennum, Jeevikunnu
Maranathe Jayichavane
Uyirthennum, Jeevikunnu
Maranathe Jayichavane
Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan
-----
Saukya Dhaayakan En Yeshu
Adipinaraal Saukyam Nalki
Aashrayam Nee, Ente Nadha
Ethra Madhuryam Jeevithathil
Aashrayam Nee, Ente Nadha
Ethra Madhuryam Jeevithathil
Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan
Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet