Malayalam Lyrics
My Notes
M | എല്ലാ നേരവും സ്തുതി പാടും ആത്മാവില്‍ വാഴുന്ന ഈശോയ്‌ക്ക് |
F | എല്ലാ നേരവും സ്തുതി പാടും ആത്മാവില്‍ വാഴുന്ന ഈശോയ്‌ക്ക് |
M | അള്‍ത്താരയില്‍ വരും തിരുനാഥന് അപ്പമായി തീരുന്ന ഗുരുനാഥന് |
F | അള്‍ത്താരയില്‍ വരും തിരുനാഥന് അപ്പമായി തീരുന്ന ഗുരുനാഥന് |
A | ആരാധനയുടെ പൊന്‍ചിറകില്‍ ആത്മാവില്‍ അലിഞ്ഞു ഞാന്‍ പറന്നുയരും മാലാഖമാര്‍ ചേര്‍ന്നു പാടും ഹാലേലൂയ്യ…. ഹാലേലൂയ്യ…. |
—————————————– | |
M | ഉള്ളൊന്നു തുറന്നാല്‍ ഉള്ളില്‍ വസിക്കാന്‍ ആത്മവാതിലില്‍ വന്നു മുട്ടുന്ന നേരം |
F | ഉള്ളൊന്നു തുറന്നാല്‍ ഉള്ളില്‍ വസിക്കാന്‍ ആത്മവാതിലില്‍ വന്നു മുട്ടുന്ന നേരം |
M | ആ ദിവ്യസ്വരം കേട്ടാത്മഹര്‍ഷത്തോടെ എന്‍ പൊന്നീശോയെ ഞാന്‍ സ്വീകരിക്കാം |
F | ആ ദിവ്യസ്വരം കേട്ടാത്മഹര്‍ഷത്തോടെ എന്‍ പൊന്നീശോയെ ഞാന്‍ സ്വീകരിക്കാം |
A | ആരാധനയുടെ പൊന്‍ചിറകില്‍ ആത്മാവില്‍ അലിഞ്ഞു ഞാന്‍ പറന്നുയരും മാലാഖമാര്‍ ചേര്‍ന്നു പാടും ഹാലേലൂയ്യ…. ഹാലേലൂയ്യ…. |
—————————————– | |
F | ആത്മാവിന്‍ വേദിയില്‍ അള്‍ത്താര തീര്‍ക്കാം അള്‍ത്താരയില്‍ എന്നെ ബലിയായ് നല്‍കാം |
M | ആത്മാവിന്‍ വേദിയില്‍ അള്‍ത്താര തീര്‍ക്കാം അള്‍ത്താരയില്‍ എന്നെ ബലിയായ് നല്‍കാം |
F | ആ സ്നേഹ ബലി ഞാന്‍ പൂര്‍ത്തിയാക്കും നേരം നിന്‍ പൊന്‍ കിരീടം ഞാന്‍ സ്വീകരിക്കാം |
M | ആ സ്നേഹ ബലി ഞാന്‍ പൂര്‍ത്തിയാക്കും നേരം നിന്‍ പൊന്‍ കിരീടം ഞാന്‍ സ്വീകരിക്കാം |
A | എല്ലാ നേരവും സ്തുതി പാടും ആത്മാവില്‍ വാഴുന്ന ഈശോയ്‌ക്ക് അള്‍ത്താരയില്‍ വരും തിരുനാഥന് അപ്പമായി തീരുന്ന ഗുരുനാഥന് |
A | ആരാധനയുടെ പൊന്‍ചിറകില്‍ ആത്മാവില്‍ അലിഞ്ഞു ഞാന്‍ പറന്നുയരും മാലാഖമാര്‍ ചേര്‍ന്നു പാടും ഹാലേലൂയ്യ…. ഹാലേലൂയ്യ…. |
A | ആരാധനയുടെ പൊന്‍ചിറകില്‍ ആത്മാവില്‍ അലിഞ്ഞു ഞാന്‍ പറന്നുയരും മാലാഖമാര്‍ ചേര്‍ന്നു പാടും ഹാലേലൂയ്യ…. ഹാലേലൂയ്യ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ella Neravum Sthuthipadum Aathmavil Vazhunna Eeshoykku | എല്ലാ നേരവും സ്തുതി പാടും ആത്മാവില്‍... Ella Neravum Sthuthipadum Lyrics | Ella Neravum Sthuthipadum Song Lyrics | Ella Neravum Sthuthipadum Karaoke | Ella Neravum Sthuthipadum Track | Ella Neravum Sthuthipadum Malayalam Lyrics | Ella Neravum Sthuthipadum Manglish Lyrics | Ella Neravum Sthuthipadum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ella Neravum Sthuthipadum Christian Devotional Song Lyrics | Ella Neravum Sthuthipadum Christian Devotional | Ella Neravum Sthuthipadum Christian Song Lyrics | Ella Neravum Sthuthipadum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavil Vazhunna Eeshoykku
Ella Neravum Sthuthipadum
Aathmavil Vazhunna Eeshoykku
Altharayil Varum Thiru Nadhanu
Appamayi Theerunna Guru Nadhanu
Altharayil Varum Thiru Nadhanu
Appamayi Theerunna Guru Nadhanu
Aaradhanayude Ponchirakil
Aathmavil Alinju Njan Parannuyarum
Malakhamar Chernnu Padum
Haleluya Haleluya
--------
Ullonnu Thurannal Ullil Vasikkan
Aathma Vathilil Vannu Muttunna Neram
Ullonnu Thurannal Ullil Vasikkan
Aathma Vathilil Vannu Muttunna Neram
Aa Divyaswaram Kettathmaharshathode
En Ponneeshoye Njan Sweekarikkam
Aa Divyaswaram Kettathmaharshathode
En Ponneeshoye Njan Sweekarikkam
Aaradhanayude Ponchirakil
Aathmavil Alinju Njan Parannuyarum
Malakhamar Chernnu Padum
Haleluya Haleluya
--------
Aathmavin Vedhiyil Althara Theerkkam
Altharayil Enne Baliyay Nalkam
Aathmavin Vedhiyil Althara Theerkkam
Altharayil Enne Baliyay Nalkam
Aa Sneha Bali Njan Poorthiyakkum Neram
Nin Pon Kireedam Njan Sweekarikkam
Aathmavin Vedhiyil Althara Theerkkam
Altharayil Enne Baliyay Nalkam
Ella Neravum Sthuthipadum
Aathmavil Vazhunna Eeshoykku
Altharayil Varum Thiru Nadhanu
Appamayi Theerunna Guru Nadhanu
Aaradhanayude Ponchirakil
Aathmavil Alinju Njan Parannuyarum
Malakhamar Chernnu Padum
Haleluya Haleluya
Aaradhanayude Ponchirakil
Aathmavil Alinju Njan Parannuyarum
Malakhamar Chernnu Padum
Haleluya Haleluya
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet