Malayalam Lyrics

| | |

A A A

M എല്ലാം അറിയുന്ന ദൈവം
സ്വന്തം പുത്രനെ ലോകത്തിനേകി
F എല്ലാം അറിഞ്ഞുകൊണ്ടേശൂ
തന്‍ ജീവനെ നമുക്കായ് നല്‍കി
M പാപങ്ങളെല്ലാം ക്ഷമിക്കാന്‍
നിത്യ ജീവനിലേക്കു നയിക്കാന്‍
F പാപങ്ങളെല്ലാം ക്ഷമിക്കാന്‍
നിത്യ ജീവനിലേക്കു നയിക്കാന്‍
A എല്ലാമറിഞ്ഞുകൊണ്ടേശൂ
തന്‍ ജീവനെ നമുക്കായ് നല്‍കി
A സ്‌നേഹമാണേ, സ്‌നേഹമാണേ
ഇതിലും വലിയൊരു സ്‌നേഹമില്ലാ
A സ്‌നേഹമാണേ, സ്‌നേഹമാണേ
ഇതിലും വലിയൊരു സ്‌നേഹമില്ലാ
A ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ
—————————————–
M കുരിശില്‍ കാല്‍വരിയില്‍
നമുക്കായ് ചിന്തി രക്തം
F പാപങ്ങളെല്ലാം കഴുകി
നമ്മേ വിശുദ്ധികരിച്ചു
M കയ്യില്‍ ആണികളാലെ
കുരിശില്‍ പിടഞ്ഞു നമുക്കായ്
F ജീവന്‍ നമുക്കായ് നല്‍കി
ജീവനെ ഉയര്‍ത്തുവാനായി
A എല്ലാമറിഞ്ഞുകൊണ്ടേശൂ
തന്‍ ജീവനെ നമുക്കായ് നല്‍കി
A സ്‌നേഹമാണേ, സ്‌നേഹമാണേ
ഇതിലും വലിയൊരു സ്‌നേഹമില്ലാ
A സ്‌നേഹമാണേ, സ്‌നേഹമാണേ
ഇതിലും വലിയൊരു സ്‌നേഹമില്ലാ
—————————————–
F നമ്മില്‍ വസിക്കുന്ന സത്യം
സര്‍വ്വേശ്വരന്‍, ഇമ്മാനുവേല്‍
M എല്ലാറ്റിലും പരിശുദ്ധന്‍
എല്ലാ നാമങ്ങള്‍ക്കും മേലായോന്‍
F സത്യ സ്വരൂപനാം യേശു
സ്‌നേഹത്തിന്‍ ആച്ചാരമായോന്‍
M ജീവന്റെ അപ്പമാം നാഥന്‍
ആരാധനക്കേറ്റം യോഗ്യന്‍
F എല്ലാം അറിയുന്ന ദൈവം
സ്വന്തം പുത്രനെ ലോകത്തിനേകി
M എല്ലാം അറിഞ്ഞുകൊണ്ടേശൂ
തന്‍ ജീവനെ നമുക്കായ് നല്‍കി
F പാപങ്ങളെല്ലാം ക്ഷമിക്കാന്‍
നിത്യ ജീവനിലേക്കു നയിക്കാന്‍
M പാപങ്ങളെല്ലാം ക്ഷമിക്കാന്‍
നിത്യ ജീവനിലേക്കു നയിക്കാന്‍
A എല്ലാമറിഞ്ഞുകൊണ്ടേശൂ
തന്‍ ജീവനെ നമുക്കായ് നല്‍കി
A സ്‌നേഹമാണേ, സ്‌നേഹമാണേ
ഇതിലും വലിയൊരു സ്‌നേഹമില്ലാ
A സ്‌നേഹമാണേ, സ്‌നേഹമാണേ
ഇതിലും വലിയൊരു സ്‌നേഹമില്ലാ
A ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Ariyunna Daivam Swantham Puthrane Lokhathineki | എല്ലാം അറിയുന്ന ദൈവം സ്വന്തം പുത്രനെ ലോകത്തിനേകി Ellam Ariyunna Daivam Lyrics | Ellam Ariyunna Daivam Song Lyrics | Ellam Ariyunna Daivam Karaoke | Ellam Ariyunna Daivam Track | Ellam Ariyunna Daivam Malayalam Lyrics | Ellam Ariyunna Daivam Manglish Lyrics | Ellam Ariyunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Ariyunna Daivam Christian Devotional Song Lyrics | Ellam Ariyunna Daivam Christian Devotional | Ellam Ariyunna Daivam Christian Song Lyrics | Ellam Ariyunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellam Ariyunna Daivam
Swantham Puthrane Lokhathineki
Ellam Arinjukondeshu
Than Jeevane Namukkaai Nalki

Paapangal Ellam Kshemikkaan
Nithya Jeevanilekku Nayikkaan
Paapangal Ellam Kshemikkaan
Nithya Jeevanilekku Nayikkaan

Ellamarinjukondeshu
Than Jeevane Namukkaai Nalki

Snehamane, Snehamane
Ithilum Valiyoru Snehamilla
Snehamane, Snehamane
Ithilum Valiyoru Snehamilla

Hallelluyah, Hallelluyah, Hallelluyah

-----

Kurishil Kalvariyil
Namukkaai Chinthi Raktham
Paapangalellam Kazhuki
Namme Vishudhikarichu

Kayyil Aanikalaale
Kurishil Pidanju Namukkaai
Jeevan Namukkaai Nalki
Jeevane Uyarthuvanaayi

Ellaamarinjukond Yeshu
Than Jeevane Namukkaai Nalki

Snehamane, Snehamane
Ithilum Valiyoru Snehamilla
Snehamane, Snehamane
Ithilum Valiyoru Snehamilla

-----

Nammil Vasikkunna Sathyam
Sarveshwaran, Immanuel
Ellattilum Parishudhan
Ellaa Namangalkkum Melayon

Sathya Swaroopanaam Yeshu
Snehathin Achcharamayon
Jeevante Appamaam Nadhan
Aaradhanekkettam Yogyan

Ellamariyunna Daivam
Swantham Puthrane Lokhathineki
Ellamarinjukondeshu
Than Jeevane Namukkaai Nalki

Paapangal Ellam Kshemikkaan
Nithya Jeevanilekku Nayikkaan
Paapangal Ellam Kshemikkaan
Nithya Jeevanilekku Nayikkaan

Ellamarinjukondeshu
Than Jeevane Namukkaai Nalki

Snehamane, Snehamane
Ithilum Valiyoru Snehamilla
Snehamane, Snehamane
Ithilum Valiyoru Snehamilla

Hallelluyah, Hallelluyah, Hallelluyah

ellaamariyunna daivam ellamariyunna elamariyunna elaamariyunna ellam ariyunna ellaam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *




Views 50.  Song ID 6366


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.