Malayalam Lyrics

| | |

A A A

M എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
F എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
M ആഴക്കടലില്‍ ഞാന്‍ താഴാതെ
വലംകൈ പിടിച്ചെന്നെ നടത്തിടുന്നു
F ആഴക്കടലില്‍ ഞാന്‍ താഴാതെ
വലംകൈ പിടിച്ചെന്നെ നടത്തിടുന്നു
M ജീവിതമാം പടകില്‍
നാഥനോടൊത്തു ഞാന്‍ യാത്ര ചെയ്യും
F ജീവിതമാം പടകില്‍
നാഥനോടൊത്തു ഞാന്‍ യാത്ര ചെയ്യും
A എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
F ഉറ്റവര്‍ സ്‌നേഹിതര്‍ ബന്ധുക്കള്‍
ഏവരും കൈവിടും സമയത്ത്
M ഉറ്റവര്‍ സ്‌നേഹിതര്‍ ബന്ധുക്കള്‍
ഏവരും കൈവിടും സമയത്ത്
F അമ്മ തന്‍ കുഞ്ഞിനെ മറന്നാലും
മറക്കാത്ത പൊന്നേശു കൂടെയുണ്ട്
M അമ്മ തന്‍ കുഞ്ഞിനെ മറന്നാലും
മറക്കാത്ത പൊന്നേശു കൂടെയുണ്ട്
A അവനാണെനിക്കഭയം
അവനാണെന്നാശ്രയം
അവനാണെന്‍ സര്‍വ്വവും
അവനാണെന്‍ വല്ലഭന്‍
A എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Kanunna Daivam | എല്ലാം കാണുന്ന ദൈവം എല്ലാം അറിയുന്ന ദൈവം എന്നെ പോറ്റുന്ന ദൈവം എന്നെ നടത്തുന്ന ദൈവം Ellam Kanunna Daivam Lyrics | Ellam Kanunna Daivam Song Lyrics | Ellam Kanunna Daivam Karaoke | Ellam Kanunna Daivam Track | Ellam Kanunna Daivam Malayalam Lyrics | Ellam Kanunna Daivam Manglish Lyrics | Ellam Kanunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Kanunna Daivam Christian Devotional Song Lyrics | Ellam Kanunna Daivam Christian Devotional | Ellam Kanunna Daivam Christian Song Lyrics | Ellam Kanunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellam Kannunna Daivam
Ellam Ariyunna Daivam
Enne Pottunna Daivam
Enne Nadathunna Daivam

Ellam Kannunna Daivam
Ellam Ariyunna Daivam
Enne Pottunna Daivam
Enne Nadathunna Daivam

Aazhakkadalil Njan Thaazhathe
Valamkai Pidichenne Nadathidunnu
Aazhakkadalil Njan Thaazhathe
Valamkai Pidichenne Nadathidunnu

Jeevithamaam Padakil
Nadhanodothu Njan Yathra Cheyyum
Jeevithamaam Padakil
Nadhanodothu Njan Yathra Cheyyum

Ellam Kannunna Daivam
Ellam Ariyunna Daivam
Enne Pottunna Daivam
Enne Nadathunna Daivam

Uttavar Snehithar Bandhukkal
Evarum Kaividum Samayathu
Uttavar Snehithar Bandhukkal
Evarum Kaividum Samayathu

Amma Than Kunjine Marannalum
Marakkatha Ponneshu Koodeyund
Amma Than Kunjine Marannalum
Marakkatha Ponneshu Koodeyund

Avanaanenikk Abhayam
Avanaanenn Aashrayam
Avanaanenn Sarvvavum
Avanaanenn Vallabhan

Ellaam Kanunna Daivam
Ellam Ariyunna Daivam
Enne Pottunna Daivam
Enne Nadathunna Daivam

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published.




Views 35.  Song ID 7716


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.