M |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ലോകത്തിന് ദെന്ഹാ
ഈശോ മ്ശീഹാ
നിന് മാമോദീസാ
പരിശുദ്ധം ആരാദ്ധ്യം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മര്യാ നിന്റെ
മാമോദീസാ
ലോകര്‍ക്കായുള്ള
പരിശുദ്ധ ദെന്ഹാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ദെന്ഹാ മ്ശീഹാ
നിന് പിന്നിലണയുന്നോര്
ഇരുളില്‍ വീഴില്ല
ജീവന്റെ വെളിച്ചം നീ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ചെറിയവനില്‍ നിന്ന്
മാമോദീസായ്ക്കായ്
വലിയവനെത്തിയിതാ
അത്ഭുത റാസാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
യോര്‍ദ്നാന്‍ നദിയില്‍
മാമോദീസായ്ക്കായ്
ഈശോ നീ നിന്നു
മഹനീയ വിനയം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
കഹ്നാജാതന്
മാംദാന കയ്വയ്പ്പിനാല്
നിത്യ കഹ്നായ്ക്കായ്
സാക്ഷ്യം നല്കി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
സ്വര്‍ഗ്ഗം തുറന്നു
മാമോദീസായില്‍
വിണ്ണിന് ദെന്ഹാ
ഈശോ മ്ശീഹാ സ്വസ്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
നവ ദെന്ഹാ
റാസേ കന്തീശേയില്
വിണ്ണിന് വാതിലുകള്‍
തുറക്കപ്പെടുന്നു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
റൂഹാ നീ വന്നു
പ്രാവിന്നാകൃതിയില്
മ്ശീഹാ മേലായ്
റൂഹാദ് കുദ്ശാ സ്വസ്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ജലമേലാവാസം
ആദിയിലേകിയ റൂഹാ
പ്രാവിന്നാകൃതിയില്
മാമോദീസായില്‍ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
വിണ്ണിന് മൊഴി കേള്‍പ്പൂ
നീയെന്‍ പ്രിയ സൂനു
നിന്നില്‍ ഞാന്‍ പ്രീതന്‍
ബാവാ കന്തീശാ സ്വസ്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ആലാഹാ പുത്രന്
പുത്രരായ് തീര്‍ന്നീടാന്‍
മാമോദീസാ
കൈമാറി നമ്മെയുയര്ത്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ത്രീയേകാലാഹാ
യോര്‍ദ്നാനില്‍ ദെന്ഹാ
ബാവാ പുത്രന്
റൂഹാദ് കുദ്ശാ സ്വസ്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മൂവരുമൊന്നായി
വാഴുന്നോനെ കൈക്കൊള്ളാന്‍
മാമോദീസായില്‍
മൂന്നുരു മുങ്ങി പൊങ്ങുന്നു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ലോകപാപം
നീക്കുന്ന ആലാഹായുടെ
കുഞ്ഞാടീശോ
യോഹന്നാന് സാക്ഷ്യം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
നിന് പ്രകാശത്താല്‍
ഇരുളില്‍ വീഴാതെ
കാക്കണമിവരെ നീ
ദെന്ഹായാമീശോ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ഇരുളിന് ചെയ്തികളെ
വെടിയാനിവരില് നിന്
പ്രഭ നിറയെട്ടെന്നും
നീതി സൂര്യന് മ്ശീഹാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മാമോദീസായില്‍
ദെന്ഹാ ജ്വലനത്താല്‍
കടപാപങ്ങള്
മോചിക്കപ്പെട്ടു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
മാമോദീസായില്‍
പാപ കറകള്‍ കഴുകി
തന്റെ വധുവായി
പള്ളിയെ ഈശോ പുല്കി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
പാപം മോചിക്കാന്‍
പാപമില്ലാത്തോന്‍ നീ
പാപികള്ക്കിടയില്
ഈശോ കന്തീശാ സ്വസ്തി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
പാപമോചനം
പുത്രത്വം റൂഹാ വാസം
വിണ്ണിന് തുറവി
മാമോദീസാ ഫലങ്ങള്‍ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മാമോദീസായില്‍
സ്തുതിയായ് മഹത്വമായി
മര്യാ തന് ദെന്ഹാ
ഇസ്രായേലാനന്ദം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
നോഹിന് കാലത്തു
വെള്ളത്താല്‍ മുങ്ങിപ്പോയെല്ലാം
നവജലത്താല്
ഉയിരേകി ഈശോ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ആളിപ്പടരുന്ന
അഗ്നിയില്‍ മൂശെ കണ്ട
ആലാഹാ
യോര്‍ദ്നാനില്‍ ദെന്ഹാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
വെള്ളം വിഭജിച്ച്
മൂശെയെ കാത്തവനാലാഹാ
നദിയിലിറങ്ങിയിതാ
നവജീവന്‍ നല്കി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ഇസ്രായേലിന്
വഴികാട്ടി മുമ്പേ പോയ
അഗ്നി സ്തംഭം
യോര്‍ദ്നാനില്‍ ദെന്ഹാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
അഗ്നിയാമീശോ
നദിയിലിറങ്ങിയപ്പോള്‍
ആലാഹാഗ്നിയാല്
വെള്ളം പരിശുദ്ധം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
സ്ലീവാ മുദ്രയാല്‍
പാവന ജലമായ
മാമോദീസാ
മുങ്ങാം സാമോദം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ഏലീശാ വാക്കാല്‍
യോര്‍ദ്നാനില്‍ ഏഴുതവണ
മുങ്ങിയ നാമാന്
സൗഖ്യത്തിലുയര്ന്നു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ത്രിയേക നാമത്തില്‍
മാമോദീസാ നല്കാന്
ശ്ലീഹന്മാരോടായ്
ഉത്ഥിതന്‍ കല്പ്പിച്ചു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
നിന് മാമോദീസാ
മരണോത്ഥാനത്തിന്
പ്രഖ്യാപനമല്ലോ
ആലാഹാ സുതനീശോ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
നദിയിലിറങ്ങി തന്
നിദ്രയാം മരണത്തെയും
കരേറിയവന്
ഉത്ഥാനത്തെയും വെളിവാക്കി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
മാമോദീസായില്‍
ആവസിച്ച റൂഹാ
നിന് ഉത്ഥാനത്തിന്
ഉത്തമ ഗീതം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മൃതിയെ വിജയിച്ച
ഉത്ഥിതനീശോ
മരണത്തില്‍ പോലും
പ്രത്യാശ വെളിച്ചം നീ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
മൂന്നാം നാളില്‍
ഉത്ഥിതനായോനില് വാഴാന്‍
മാമോദീസായില്‍
മൂന്നുരു മുങ്ങി പൊങ്ങുന്നു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മാര്‍ഗ്ഗം കൂടാനായ്
മദ്ബഹായ്ക്കരികെയായി
ബേസ് മാമോദീസാ
യോര്‍ദ്നാന്‍ പുണ്യ നദി |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ജലത്താലും
റൂഹായാലും വീണ്ടും
ജനിക്കാനായ്
ബേസ് മാമോദീസാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മ്ശീഹായെ അണിയാന്‍
മ്ശീഹായില്‍ മാമോദീസാ
മുങ്ങിയ നാമെല്ലാം
ഈശോയില്‍ ഏകരാണെ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
റൂഹാ ഗീതികളാല്‍
ഈശോ മ്ശീഹാ നിന്റെ
മാമോദീസായെ
ആരാധിക്കുന്നു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
മാമോദീസാ
മുങ്ങുമ്പോള്‍ നമ്മില്‍ കനിവായ്
വന്നിറങ്ങുന്നു
റൂഹാദ് കുദ്ശാ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
കരുണയ്ക്കായി
മദ്ബഹായില്‍ കുമ്പിടും
കഹ്നാ കയ്യില്‍
റാസേ കന്തീശേ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
റാസേ കന്തീശേ
സ്വര്‍ഗ്ഗീയ ദെന്ഹാ
നല്കുന്ന നിന്റെ
കാരുണ്യമവര്ണ്ണനീയം |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
ആദിയില്‍
തീയായി വന്നവനാലാഹാ
അന്ത്യത്തില്‍
ശ്ലീഹരില്‍ തീയായ് വന്നു |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
ദഹിപ്പിക്കുന്ന
അഗ്നിയാം ആലാഹാ
തീ തടാകത്തില്‍
വീഴാതെ വാഴാന്‍ കനിയൂ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
വീണ്ടും വരുന്ന
നീതി സൂര്യനെ കാത്ത്
കിഴക്കോട്ടായ്
പിഞ്ചെല്ലുന്നോരില് കനിയൂ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
സ്വര്‍ഗ്ഗത്തില്‍ നിന്ന്
അഗ്നിയിറങ്ങീടും
ദിവസത്തില്‍
കാരുണ്യമേകണമേ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
F |
അഗ്നി മദ്ധ്യത്തില്‍
മാലാഖമാരൊപ്പം
വീണ്ടും വരുവോനെ
ആശ്വാസമേകണമേ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
M |
കന്തീശ്
കന്തീശ് കന്തീശത്ത്
ഹല്ലേലുയ്യാ
ആമേനാമേന്‍ |
|
|
A |
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ
ഉന്നത ദെന്ഹായാം
ഈശോ മ്ശീഹാ സ്വസ്തി |
|
|
A |
ത്രീയേകന്‍
മാറന്‍ വാലാഹന്‍
ഏല്‍പയ്യാ
ഏല്‍പയ്യാ, ഏല്‍പയ്യാ |