M | എമ്മാനുവേല്‍ എമ്മാനുവേല്‍ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നില്‍ വാഴുന്നു |
F | എമ്മാനുവേല്‍ എമ്മാനുവേല്‍ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നില്‍ വാഴുന്നു |
—————————————– | |
M | ആകാശത്തെങ്ങും തേടേണ്ട നീ താഴെയീ ഭൂവിലും തേടേണ്ട നീ കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍ എന്നും നിന്റെ കൂടെയുണ്ട് |
F | ആകാശത്തെങ്ങും തേടേണ്ട നീ താഴെയീ ഭൂവിലും തേടേണ്ട നീ കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍ എന്നും നിന്റെ കൂടെയുണ്ട് |
M | ഇന്നു നിന്റെ മാനസം നീ തുറ…ന്നീടില്‍ എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും |
F | ഇന്നു നിന്റെ മാനസം നീ തുറ…ന്നീടില്‍ എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും |
A | എമ്മാനുവേല്‍ എമ്മാനുവേല്‍ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നില്‍ വാഴുന്നു |
—————————————– | |
F | ഭൂമിയില്‍ ഏകനാണെന്നോര്‍ക്കേണ്ട നീ ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ സ്നേഹിതനായി സാന്ത്വനമായി ദൈവം എന്നും കൂടെയുണ്ട് |
M | ഭൂമിയില്‍ ഏകനാണെന്നോര്‍ക്കേണ്ട നീ ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ സ്നേഹിതനായി സാന്ത്വനമായി ദൈവം എന്നും കൂടെയുണ്ട് |
F | ഇന്നു നിന്റെ മാനസം നീ തുറ…ന്നീടില്‍ എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും |
M | ഇന്നു നിന്റെ മാനസം നീ തുറ…ന്നീടില്‍ എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും |
A | എമ്മാനുവേല്‍ എമ്മാനുവേല്‍ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നില്‍ വാഴുന്നു |
A | എമ്മാനുവേല്‍ എമ്മാനുവേല്‍ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നില്‍ വാഴുന്നു ആ….. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninnodu Koode Vaazhunnu
Raavum Pakalum Vaazhunnu
Daivam Ninnil Vaazhunnu
Emmanuel Emmanuel
Ninnodu Koode Vaazhunnu
Raavum Pakalum Vaazhunnu
Daivam Ninnil Vaazhunnu
---------
Aakashathengum Thedenda Nee
Thaazhe Ee Bhuvilum Thedenda Nee
Kanivin Nathan Sneha Swaroopan
Ennim Ninte Koode Undu
Aakashathengum Thedenda Nee
Thaazhe Ee Bhuvilum Thedenda Nee
Kanivin Nathan Sneha Swaroopan
Ennim Ninte Koode Undu
Innu Ninte Manasam Nee Thuranneedil
Innumennum Eesho Ninte Koode Vaazhum
Innu Ninte Manasam Nee Thuranneedil
Innumennum Eesho Ninte Koode Vaazhum
Emmanuel Emmanuel
Ninnodu Koode Vaazhunnu
Raavum Pakalum Vaazhunnu
Daivam Ninnil Vaazhunnu
---------
Bhumiyil Ekananenn Orkenda Nee
Dukhangal Oronnorthu Kezhenda Nee
Snehithanai Santhwanamai
Daivamennum Koodeyundu
Bhumiyil Ekananenn Orkenda Nee
Dukhangal Oronnorthu Kezhenda Nee
Snehithanai Santhwanamai
Daivamennum Koodeyundu
Innu Ninte Manasam Nee Thurannidil
Innum Ennum Yesho Ninte Koode Vaazhum
Innu Ninte Manasam Nee Thurannidil
Innum Ennum Yesho Ninte Koode Vaazhum
Emmanuel Emmanuel
Ninnodu Koode Vaazhunnu
Raavum Pakalum Vaazhunnu
Daivam Ninnil Vaazhunnu
Emmanuel Emmanuel
Ninnodu Koode Vaazhunnu
Raavum Pakalum Vaazhunnu
Daivam Ninnil Vaazhunnu
Aaaa
No comments yet