Malayalam Lyrics
My Notes
M | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
F | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
M | വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടതു ആദ്യമാ കണ്‍കളിലാ |
F | വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടതു ആദ്യമാ കണ്‍കളിലാ |
A | പ്രാര്‍ത്ഥന ഒഴുകുന്ന മിഴിനീരിലാ |
A | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
—————————————– | |
M | പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നു |
F | പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നു |
M | സഹനത്തില്‍ ഈശോയെ പിരിയാതൊരമ്മതന്‍ ഹൃദയ സ്‌പന്ദനമതില്‍ കേട്ടിരുന്നു എന്റെ യാത്രാതന്‍ താളമതായിരുന്നു |
A | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
—————————————– | |
F | നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ നാവിന്റെ പിഴയവള്‍ തീര്‍ത്തിരുന്നു |
M | നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ നാവിന്റെ പിഴയവള്‍ തീര്‍ത്തിരുന്നു |
F | മാതാവിന് മടിയിലൂടീശോയില്‍ എത്തുന്ന കുറുക്കു വഴി അവള്‍ അറിഞ്ഞിരുന്നു എന്റെ പ്രാര്‍ത്ഥന താളം അതായിരുന്നു |
M | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
F | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
M | വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടതു ആദ്യമാ കണ്‍കളിലാ |
F | വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടതു ആദ്യമാ കൺകളിലാ |
A | പ്രാര്‍ത്ഥന ഒഴുകുന്ന മിഴിനീരിലാ |
A | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Ammaye Orkkumbol Mathave Ninne Njan | എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ En Ammaye Orkkumbol Lyrics | En Ammaye Orkkumbol Song Lyrics | En Ammaye Orkkumbol Karaoke | En Ammaye Orkkumbol Track | En Ammaye Orkkumbol Malayalam Lyrics | En Ammaye Orkkumbol Manglish Lyrics | En Ammaye Orkkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Ammaye Orkkumbol Christian Devotional Song Lyrics | En Ammaye Orkkumbol Christian Devotional | En Ammaye Orkkumbol Christian Song Lyrics | En Ammaye Orkkumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mathave Ninne Njan
Orkunnu Mizhineerode
En Ammaye Orkkumbol
Mathave Ninne Njan
Orkunnu Mizhineerode
Vyakula Mathaave
Ninne Njaan Kandathu
Aadhyama Kankalila
Vyakula Mathaave
Ninne Njaan Kandathu
Aadhyama Kankalila
Prarthana Ozhukunna Mizhineerilaa
Ennammaye Orkkumbol
Mathave Ninne Njan
Orkunnu Mizhineerode
-----
Pottiyittum Kootikkettiya Pazhayoru
Japamala Veettilundaayirunnu
Pottiyittum Kootikkettiya Pazhayoru
Japamala Veettilundaayirunnu
Sahanathil Eeshoye Piriyathorammathan
Hrudhaya Spandhanamathil Kettirunnu
Ente Yaatrathan Thaalamathaayirunnu
En Ammaye Orkkumbol
Mathave Ninne Njan
Orkunnu Mizhineerode
-----
Nanma Niranja Mariyame Chollave
Naavinte Phizhayaval Theerthirunnu
Nanma Niranja Mariyame Chollave
Naavinte Phizhayaval Theerthirunnu
Mathaavin Madiyiloodeeshoyil
Etunna Kurukku Vazhi
Aval Arinjirunnu
Ente Prarthanaa Thaalam Athayirunnu
En Ammaye Orkkumbol
Mathave Ninne Njan
Orkunnu Mizhineerode
En Ammaye Orkkumbol
Mathave Ninne Njan
Orkunnu Mizhineerode
Vyakula Mathaave
Ninne Njaan Kandathu
Aadhyama Kankalila
Vyakula Mathaave
Ninne Njaan Kandathu
Aadhyama Kankalila
Prarthana Ozhukunna Mizhineerilaa
En Ammeye Orkkumbol
Mathave Ninne Njan
Orkunnu Mizhineerode
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet