Malayalam Lyrics
My Notes
M | എന്‍ കണ്ണുനീര്‍ തുടയ്‌ക്കേണമേ സ്‌നേഹത്തോടെന്നെ നോക്കേണമേ ദുഃഖത്താല്‍ ഞാന്‍ അലയുമ്പോള്‍ നിന്‍ കുരിശിനെ നോക്കുവാന്‍ കൃപയേകണേ പാപത്താല്‍ ഞാന്‍ കരയുമ്പോള്‍ യേശുവേ എന്നെ നീ നോക്കേണമേ |
F | എന്‍ കണ്ണുനീര്‍ തുടയ്‌ക്കേണമേ സ്‌നേഹത്തോടെന്നെ നോക്കേണമേ ദുഃഖത്താല്‍ ഞാന്‍ അലയുമ്പോള്‍ നിന്‍ കുരിശിനെ നോക്കുവാന്‍ കൃപയേകണേ പാപത്താല്‍ ഞാന്‍ കരയുമ്പോള്‍ യേശുവേ എന്നെ നീ നോക്കേണമേ |
—————————————– | |
M | ക്രൂശിതനായ യേശുവേ നിന്നെ സ്‌നേഹിക്കാന്‍ വരം നല്‍കണേ |
F | ക്രൂശിതനായ യേശുവേ നിന്നെ സ്‌നേഹിക്കാന്‍ വരം നല്‍കണേ |
M | കര്‍ത്താവായ ദൈവമേ എന്നെ മാറോടു ചേര്‍ക്കേണമേ |
F | കര്‍ത്താവായ ദൈവമേ എന്നെ മാറോടു ചേര്‍ക്കേണമേ |
A | എന്‍ കണ്ണുനീര്‍ തുടയ്‌ക്കേണമേ സ്‌നേഹത്തോടെന്നെ നോക്കേണമേ |
A | ദുഃഖത്താല്‍ ഞാന്‍ അലയുമ്പോള്‍ നിന്‍ കുരിശിനെ നോക്കുവാന്‍ കൃപയേകണേ |
A | പാപത്താല്‍ ഞാന്‍ കരയുമ്പോള്‍ യേശുവേ എന്നെ നീ നോക്കേണമേ |
—————————————– | |
F | വെളിച്ചം തേടി ഞാന്‍ നടന്നിടുമ്പോള്‍ എന്നെ നീ നയിച്ചീടണേ |
M | വെളിച്ചം തേടി ഞാന്‍ നടന്നിടുമ്പോള്‍ എന്നെ നീ നയിച്ചീടണേ |
F | ആ ദിവ്യ സ്‌നേഹത്താല്‍ എന്നുള്ളം നിറയുമ്പോള്‍ ഞാന്‍ നിന്റെ സ്വന്തമാകും |
M | ആ ദിവ്യ സ്‌നേഹത്താല്‍ എന്നുള്ളം നിറയുമ്പോള്‍ ഞാന്‍ നിന്റെ സ്വന്തമാകും |
A | എന്‍ കണ്ണുനീര്‍ തുടയ്‌ക്കേണമേ സ്‌നേഹത്തോടെന്നെ നോക്കേണമേ |
A | ദുഃഖത്താല്‍ ഞാന്‍ അലയുമ്പോള്‍ നിന്‍ കുരിശിനെ നോക്കുവാന്‍ കൃപയേകണേ |
A | പാപത്താല്‍ ഞാന്‍ കരയുമ്പോള്‍ യേശുവേ എന്നെ നീ നോക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Kannuneer Thudakkename | എന്‍ കണ്ണുനീര്‍ തുടയ്‌ക്കേണമേ സ്‌നേഹത്തോടെന്നെ നോക്കേണമേ En Kannuneer Thudakkename Lyrics | En Kannuneer Thudakkename Song Lyrics | En Kannuneer Thudakkename Karaoke | En Kannuneer Thudakkename Track | En Kannuneer Thudakkename Malayalam Lyrics | En Kannuneer Thudakkename Manglish Lyrics | En Kannuneer Thudakkename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Kannuneer Thudakkename Christian Devotional Song Lyrics | En Kannuneer Thudakkename Christian Devotional | En Kannuneer Thudakkename Christian Song Lyrics | En Kannuneer Thudakkename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathodenne Nokkename
Dhukhathaal Njan Alayumbol
Nin Kurishine Nokkuvaan Krupayekane
Paapathaal Njan Karayumbol
Yeshuve Enne Nee Nokkename
En Kannuneer Thudaikkename
Snehathodenne Nokkename
Dhukhathaal Njan Alayumbol
Nin Kurishine Nokkuvaan Krupayekane
Paapathaal Njan Karayumbol
Yeshuve Enne Nee Nokkename
-----
Krooshithanaya Yeshuve Ninne
Snehikkan Varam Nalkane
Krooshithanaya Yeshuve Ninne
Snehikkan Varam Nalkane
Karthavaya Daivame Enne
Maarodu Cherkkename
Karthavaya Daivame Enne
Maarodu Cherkkename
En Kanuneer Thudaikkename
Snehathodenne Nokkename
Dhukhathaal Njan Alayumbol
Nin Kurishine Nokkuvaan Krupayekane
Paapathaal Njan Karayumbol
Yeshuve Enne Nee Nokkename
-----
Velicham Thedi Njan Nadannidumbol
Enne Nee Nayicheedane
Velicham Thedi Njan Nadannidumbol
Enne Nee Nayicheedane
Aa Divya Snehathaal Ennullam Nirayumbol
Njan Ninte Swanthamakum
Aa Divya Snehathaal Ennullam Nirayumbol
Njan Ninte Swanthamakum
En Kannuneer Thudaikkename
Snehathodenne Nokkename
Dhukhathaal Njan Alayumbol
Nin Kurishine Nokkuvaan Krupayekane
Paapathaal Njan Karayumbol
Yeshuve Enne Nee Nokkename
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet