Malayalam Lyrics
My Notes
M | എന്‍ നാവില്‍ ഈശോ അപ്പമായ് വന്നു ജീവന്‍ തുടിക്കുന്ന കൂദാശയായ് ആഗ്രഹത്തോടെ ഞാന്‍, ഉള്‍ക്കൊണ്ട നിമിഷം അകതാരു സക്രാരിയായ് എന്റെ മാനസം തിരുഗേഹമായ് |
F | എന്‍ നാവില്‍ ഈശോ അപ്പമായ് വന്നു ജീവന്‍ തുടിക്കുന്ന കൂദാശയായ് ആഗ്രഹത്തോടെ ഞാന്‍, ഉള്‍ക്കൊണ്ട നിമിഷം അകതാരു സക്രാരിയായ് എന്റെ മാനസം തിരുഗേഹമായ് |
A | ഓ എന്റെ ഈശോയെ, അകലാത്ത സ്‌നേഹമായ് നീ എന്നെന്നും വാഴേണമേ ജീവന്റെ ജീവനായ് |
—————————————– | |
M | അറിവിന്റെ പ്രഭയായ് നീ, ആത്മീയ ജ്ഞാനം അരുളുന്ന തിരുഃഭോജ്യമേ |
F | അറിവിന്റെ പ്രഭയായ് നീ, ആത്മീയ ജ്ഞാനം അരുളുന്ന തിരുഃഭോജ്യമേ |
M | പരമ പ്രകാശം, പകരുന്ന നാളം നീയെന്റെ ഉള്ളില്‍ തെളിക്കൂ |
F | പരമ പ്രകാശം, പകരുന്ന നാളം നീയെന്റെ ഉള്ളില്‍ തെളിക്കൂ |
A | ഓ എന്റെ ഈശോയെ, അകലാത്ത സ്‌നേഹമായ് നീ എന്നെന്നും വാഴേണമേ ജീവന്റെ ജീവനായ് |
—————————————– | |
F | ഒരു സ്‌നേഹ ബലിയായ്, നിന്നോടു ചേരാന്‍ എന്നുള്ളില്‍ കുര്‍ബാനയായി |
M | ഒരു സ്‌നേഹ ബലിയായ്, നിന്നോടു ചേരാന്‍ എന്നുള്ളില്‍ കുര്‍ബാനയായി |
F | വിശ്വാസ വഴിയില്‍, അറിയുന്ന സത്യം ദിവ്യകാരുണ്യമാണെന്നും |
M | വിശ്വാസ വഴിയില്‍, അറിയുന്ന സത്യം ദിവ്യകാരുണ്യമാണെന്നും |
A | ഓ എന്റെ ഈശോയെ, അകലാത്ത സ്‌നേഹമായ് നീ എന്നെന്നും വാഴേണമേ ജീവന്റെ ജീവനായ് |
F | എന്‍ നാവില്‍ ഈശോ അപ്പമായ് വന്നു ജീവന്‍ തുടിക്കുന്ന കൂദാശയായ് ആഗ്രഹത്തോടെ ഞാന്‍, ഉള്‍ക്കൊണ്ട നിമിഷം അകതാരു സക്രാരിയായ് എന്റെ മാനസം തിരുഗേഹമായ് |
A | ഓ എന്റെ ഈശോയെ, അകലാത്ത സ്‌നേഹമായ് നീ എന്നെന്നും വാഴേണമേ ജീവന്റെ ജീവനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Navil Eesho Appamayi Vannu | എന്‍ നാവില്‍ ഈശോ അപ്പമായ് വന്നു ജീവന്‍ തുടിക്കുന്ന കൂദാശയായ് En Navil Eesho Appamayi Vannu Lyrics | En Navil Eesho Appamayi Vannu Song Lyrics | En Navil Eesho Appamayi Vannu Karaoke | En Navil Eesho Appamayi Vannu Track | En Navil Eesho Appamayi Vannu Malayalam Lyrics | En Navil Eesho Appamayi Vannu Manglish Lyrics | En Navil Eesho Appamayi Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Navil Eesho Appamayi Vannu Christian Devotional Song Lyrics | En Navil Eesho Appamayi Vannu Christian Devotional | En Navil Eesho Appamayi Vannu Christian Song Lyrics | En Navil Eesho Appamayi Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevan Thudikkunna Koodashayaai
Aagrahathode Njan, Ulkkonda Nimisham
Akathaaru Sakrariyaai
Ente Maanasam Thiru Gehamaai
En Naavil Eesho Appamaai Vannu
Jeevan Thudikkunna Koodashayaai
Aagrahathode Njan, Ulkkonda Nimisham
Akathaaru Sakrariyaai
Ente Maanasam Thiru Gehamaai
Oh Ente Eeshoye, Akalatha Snehamaai Nee
Ennennum Vaazhename
Jeevante Jeevanaai
-----
Arivinte Prabhayaai Nee, Aathmeeya Njaanam
Aruluna Thirubhojyame
Arivinte Prabhayaai Nee, Aathmeeya Njaanam
Aruluna Thirubhojyame
Parama Prakasham, Pakarunna Naalam
Neeyente Ullil Thelikku
Parama Prakasham, Pakarunna Naalam
Neeyente Ullil Thelikku
Oh Ente Eeshoye, Akalatha Snehamaai Nee
Ennennum Vaazhename
Jeevante Jeevanaai
-----
Oru Sneha Baliyaai, Ninnodu Cheraan
Ennullil Kurbanayaayi
Oru Sneha Baliyaai, Ninnodu Cheraan
Ennullil Kurbanayaayi
Vishwasa Vazhiyil, Ariyunna Sathyam
Divya Karunyamaanennum
Vishwasa Vazhiyil, Ariyunna Sathyam
Divya Karunyamaanennum
Oh Ente Eeshoye, Akalatha Snehamaai Nee
Ennennum Vaazhename
Jeevante Jeevanaai
En Naavil Eesho Appamaai Vannu
Jeevan Thudikkunna Koodashayaai
Aagrahathode Njan, Ulkkonda Nimisham
Akathaaru Sakrariyaai
Ente Maanasam Thiru Gehamaai
Oh Ente Eeshoye, Akalatha Snehamaai Nee
Ennennum Vaazhename
Jeevante Jeevanaai
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet