A | ആരാധനാ .. ആരാധനാ .. ആരാധനാ .. ആരാധനാ .. |
🎵🎵🎵 | |
M | എന്‍ പ്രേമഗീതമാം എന്നേശു നാഥനെ |
F | എന്‍ പ്രേമഗീതമാം എന്നേശു നാഥനെ |
M | എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് |
F | എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് |
A | ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. |
—————————————– | |
M | തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേ പോലെ യേശുവേ |
F | തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേ പോലെ യേശുവേ |
M | ജീവനേ… സ്വന്തമേ… അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ |
F | ജീവനേ… സ്വന്തമേ… അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ |
A | ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. |
—————————————– | |
F | നിന്നെപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ |
M | നിന്നെപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ |
F | സ്നേഹമേ… പ്രേമമേ… നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു |
M | സ്നേഹമേ… പ്രേമമേ… നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു |
A | ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. |
F | എന്‍ പ്രേമഗീതമാം എന്നേശു നാഥനെ |
M | എന്‍ പ്രേമഗീതമാം എന്നേശു നാഥനെ |
F | എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് |
M | എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് |
A | ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
En Yeshunada Nee
En Prema Geethamam
En Yeshunada Nee
En Jeevanekalum Nee
Valiyathaanenikku
En Jeevanekalum Nee
Valiyathaanenikku
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
-----
Thullyam Chollan Aarumille
Angepole Yeshuve
Thullyam Chollan Aarumille
Angepole Yeshuve
Jeevane.. Swanthame..
Ange Marvil Charunnu Njan
Jeevane.. Swanthame..
Ange Marvil Charunnu Njan
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
-----
Ninnepole Snehicheedaan
Aavathilla Aarkume
Ninnepole Snehicheedaan
Aavathilla Aarkume
Snehame... Premame...
Ninnil Njanum Chernnidunnu
Snehame... Premame...
Ninnil Njanum Chernnidunnu
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
En Prema Geethamam
En Yeshunada Nee
En Prema Geethamam
En Yeshunada Nee
En Jeevanekalum Nee
Valiyathaanenikku
En Jeevanekalum Nee
Valiyathaanenikku
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
Aaradhana… Aaradhana…
No comments yet