Malayalam Lyrics
My Notes
M | എന്‍ യേശു നാഥന്റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും |
F | എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍ എന്റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും |
M | ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍ |
F | ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു |
A | സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ് എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ |
A | എന്‍ യേശു നാഥന്റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍ എന്റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും |
—————————————– | |
M | ആരെയും ഞാന്‍ ഭയപ്പെടില്ല എന്റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍ |
F | ഇല്ല താഴുകില്‍ ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍ |
M | യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍ |
F | രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍ |
M | ശോഭിതമാം തിരുമുഖമെന്‍ ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം |
F | പാടിടും ഞാന്‍ സ്തുതിവചനം തന്റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ |
A | എന്‍ യേശു നാഥന്റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍ എന്റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും |
—————————————– | |
F | ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി |
M | സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്റെ നല്ലേശു കാത്തിരിപ്പൂ |
F | ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍ |
M | പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍ |
F | തേടുകില്ല ജഡികസുഖം ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ |
M | പാടിടും ഞാന്‍ സ്തുതിവചനം തന്റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ |
A | എന്‍ യേശു നാഥന്റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍ എന്റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും |
M | ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍ |
F | ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു |
A | സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ് എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ |
A | എന്‍ യേശു നാഥന്റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍ എന്റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Yesu Nadhante Padhathinkal Njan | എന്‍ യേശു നാഥന്റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ Enneshu Nadhante Padhathinkal Lyrics | Enneshu Nadhante Padhathinkal Song Lyrics | Enneshu Nadhante Padhathinkal Karaoke | Enneshu Nadhante Padhathinkal Track | Enneshu Nadhante Padhathinkal Malayalam Lyrics | Enneshu Nadhante Padhathinkal Manglish Lyrics | Enneshu Nadhante Padhathinkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneshu Nadhante Padhathinkal Christian Devotional Song Lyrics | Enneshu Nadhante Padhathinkal Christian Devotional | Enneshu Nadhante Padhathinkal Christian Song Lyrics | Enneshu Nadhante Padhathinkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ini Ennalum Ee Mannil Jeevichidum
Enthoram Kleshangal Nerittalum Njan
Ente Karthavin Snehathil Anandikkum
Dureppokunna Nimishangalil
Thedipanjethum Idayanavan
Arum Kanathe Karanjidumpol
Tholiletti Than Thazhukidunnu
Swargga Siyonil Nathane Kanmathinay
Ente Athmav Dahichu Kathirippu
En Yeshu Nadhante Padhathinkal Njan
Ini Ennalum Ee Mannil Jeevichidum
Enthoram Kleshangal Nerittalum Njan
Ente Karthavin Snehathil Anandikkum
-----
Areyum Njan Bhayappedilla
Ente Karthaven Koode Vannal
Illa Thazhukila Njan Thakarukilla
Ennum Thannodu Chernnu Ninnal
Yathrayil Njan Thalarnnidumpol
Ennathma Dhairyam Chornnidumpol
Rathrikale Nadungidumpol
En Meni Ake Virachidumpol
Shobhithamam Thirumukhamen
Ullil Kannale Kanunnathen Bhagyam
Padidum Njan Sthutivachanam
Thante Simhasanathinkal Rajanu Njan
En Yesu Nadhante Padhathinkal Njan
Ini Ennalum Ee Mannil Jeevichidum
Enthoram Kleshangal Nerittalum Njan
Ente Karthavin Snehathil Anandikkum
-----
Bhuvilanen Bhavanamennu
Alpavishvasi Njan Karuthi
Swargga Veettil Ellam Orukkivach
Ente Nalleshu Kathirippu
Krushilevam Sahichuvallo
En Klesa Bharam Akattiduvan
Prananann Samarppichallo
En Atma Raksa Vazhi Thelikkan
Thedukilla Jadikasukham
Ini Njan Alla Jeevippatheshuvathre
Padidum Njan Sthutivachanam
Thante Simhasanathinkal Rajanu Njan
En Yeshu Nadhante Padhathinkal Njan
Ini Ennalum Ee Mannil Jeevichidum
Enthoram Kleshangal Nerittalum Njan
Ente Karthavin Snehathil Anandikkum
Dureppokunna Nimishangalil
Thedipanjethum Idayanavan
Arum Kanathe Karanjidumpol
Tholiletti Than Thazhukidunnu
Swargga Siyonil Nathane Kanmathinay
Ente Athmav Dahichu Kathirippu
En Yeshu Nadhante Padhathinkal Njan
Ini Ennalum Ee Mannil Jeevichidum
Enthoram Kleshangal Nerittalum Njan
Ente Karthavin Snehathil Anandikkum
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet