Malayalam Lyrics
My Notes
M | എന്‍.. യേശുവേ.. നാഥനെ.. വരണേ.. നിന്‍.. കാരുണ്യം.. എന്റെമേല്‍.. ചൊരിയണേ.. |
F | എന്‍.. യേശുവേ.. നാഥനെ.. വരണേ.. നിന്‍.. കാരുണ്യം.. എന്റെമേല്‍.. ചൊരിയണേ.. |
M | സ്‌നേഹമായ്.. ശാന്തിയായ്.. ക്ഷമയായ്.. നിറയണേ.. |
F | സ്‌നേഹമായ്.. ശാന്തിയായ്.. ക്ഷമയായ്.. നിറയണേ.. |
A | നീയെന്റെ ശക്തിയും, നീയെന്റെ ബലവും നീയെന്റെ പ്രാണനും, നീയെന്‍ ദൈവം |
A | നീയെന്റെ ശക്തിയും, നീയെന്റെ ബലവും നീയെന്റെ പ്രാണനും, നീയെന്‍ ദൈവം |
—————————————– | |
M | എന്‍..ആത്മാവും.. ജീവനും.. നല്‍കുന്ന.. നിന്‍.. നാമത്തെ.. ഉയര്‍ത്തി ഞാന്‍.. പാടുന്നു.. |
F | എന്‍..ആത്മാവും.. ജീവനും.. നല്‍കുന്ന.. നിന്‍.. നാമത്തെ.. ഉയര്‍ത്തി ഞാന്‍.. പാടുന്നു.. |
M | സ്‌തുതിയും.. മഹത്വവും.. സ്‌തോത്രവും.. അര്‍പ്പിക്കുന്നു.. |
F | സ്‌തുതിയും.. മഹത്വവും.. സ്‌തോത്രവും.. അര്‍പ്പിക്കുന്നു.. |
A | നീയെന്റെ ശക്തിയും, നീയെന്റെ ബലവും നീയെന്റെ പ്രാണനും, നീയെന്‍ ദൈവം |
A | നീയെന്റെ ശക്തിയും, നീയെന്റെ ബലവും നീയെന്റെ പ്രാണനും, നീയെന്‍ ദൈവം |
—————————————– | |
F | എന്‍.. ഭാരങ്ങള്‍.. കണ്ണുനീരായ്.. ഒഴുകുന്നു.. എന്‍.. മാനസം.. വേദനയില്‍.. ഉരുകുന്നു.. |
M | എന്‍.. ഭാരങ്ങള്‍.. കണ്ണുനീരായ്.. ഒഴുകുന്നു.. എന്‍.. മാനസം.. വേദനയില്‍.. ഉരുകുന്നു.. |
F | നീറുമെന്‍.. ജീവനെ.. നല്‍കി ഞാന്‍.. പാടുന്നു.. |
M | നീറുമെന്‍.. ജീവനെ.. നല്‍കി ഞാന്‍.. പാടുന്നു.. |
A | പ്രതികൂലമാകുമെന്‍, ചെങ്കടല്‍ നേരെയും വിശ്വാസ വടി ഞാന്‍, നീട്ടിടുമേ |
A | പ്രതികൂലമാകുമെന്‍, ചെങ്കടല്‍ നേരെയും വിശ്വാസ വടി ഞാന്‍, നീട്ടിടുമേ |
A | നീയെന്റെ ശക്തിയും, നീയെന്റെ ബലവും നീയെന്റെ പ്രാണനും, നീയെന്‍ ദൈവം |
A | നീയെന്റെ ശക്തിയും, നീയെന്റെ ബലവും നീയെന്റെ പ്രാണനും, നീയെന്‍ ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Yeshuve Nadhane Varane | എന്‍ യേശുവേ നാഥനെ വരണേ നിന്‍ കാരുണ്യം എന്റെമേല്‍ ചൊരിയണേ.. En Yeshuve Nadhane Varane Lyrics | En Yeshuve Nadhane Varane Song Lyrics | En Yeshuve Nadhane Varane Karaoke | En Yeshuve Nadhane Varane Track | En Yeshuve Nadhane Varane Malayalam Lyrics | En Yeshuve Nadhane Varane Manglish Lyrics | En Yeshuve Nadhane Varane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Yeshuve Nadhane Varane Christian Devotional Song Lyrics | En Yeshuve Nadhane Varane Christian Devotional | En Yeshuve Nadhane Varane Christian Song Lyrics | En Yeshuve Nadhane Varane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin.. Karunyam.. Ente Mel.. Choriyane..
En.. Yeshuve.. Nadhane.. Varane..
Nin.. Karunyam.. Ente Mel.. Choriyane..
Snehamaai.. Shanthiyaai..
Kshamayaai.. Nirayane..
Snehamaai.. Shanthiyaai..
Kshamayaai.. Nirayane..
Neeyente Shakthiyum, Neeyente Bhalavum
Neeyente Praananum, Neeyen Daivam
Neeyente Shakthiyum, Neeyente Bhalavum
Neeyente Praananum, Neeyen Daivam
-----
En.. Aathmavum.. Jeevanum.. Nalkunna
Nin.. Naamathe.. Uyarthi Njan.. Paadunnu..
En.. Aathmavum.. Jeevanum.. Nalkunna
Nin.. Naamathe.. Uyarthi Njan.. Paadunnu..
Sthuthiyum.. Mahathwavum..
Sthothravum.. Arppikkunnu..
Sthuthiyum.. Mahathwavum..
Sthothravum.. Arppikkunnu..
Neeyente Shakthiyum, Neeyente Bhalavum
Neeyente Praananum, Neeyen Daivam
Neeyente Shakthiyum, Neeyente Bhalavum
Neeyente Praananum, Neeyen Daivam
-----
En.. Bharangal.. Kannuneeraai.. Ozhukunnu..
En.. Maanasam.. Vedhanayil.. Urukunnu..
En.. Bharangal.. Kannuneeraai.. Ozhukunnu..
En.. Maanasam.. Vedhanayil.. Urukunnu..
Neerumen.. Jeevane..
Nalki Njan.. Paadunnu..
Neerumen.. Jeevane..
Nalki Njan.. Paadunnu..
Prathikoolamaakumen, Chenkadal Nereyum
Vishwasa Vadi Njan, Neettidume
Prathikoolamaakumen, Chenkadal Nereyum
Vishwasa Vadi Njan, Neettidume
Nee Ente Shakhthiyum, Nee Ente Balavum
Nee Ente Praananum, Nee En Daivam
Nee Ente Shakhthiyum, Nee Ente Balavum
Nee Ente Praananum, Nee En Daivam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet