M | എനിക്കായ്, എന്റെ ദൈവം ഏക ജാതനെ നല്‍കി |
F | എനിക്കായ്, എന്റെ ഈശോ പരിഹാര ബലിയായി |
M | മനുഷ്യനുവേണ്ടി, ക്രൂശിന്റെ മാറില്‍ പാപിയെപ്പോലെ പിടഞ്ഞവനെ |
F | ദൈവ സ്വഭാവം, സ്നേഹമാണെന്ന് ലോക സമക്ഷം തെളിയിച്ചു നീ |
A | എനിക്കായ്, എന്റെ ദൈവം ഏക ജാതനെ നല്‍കി |
A | എനിക്കായ്, എന്റെ ഈശോ പരിഹാര ബലിയായി |
—————————————– | |
M | നിന്ദനമേറ്റതും, നഗ്നനായ് തീര്‍ന്നതും ഞാന്‍ പാപബന്ധം വെടിയാന്‍ |
🎵🎵🎵 | |
F | നിന്ദനമേറ്റതും, നഗ്നനായ് തീര്‍ന്നതും ഞാന്‍ പാപബന്ധം വെടിയാന്‍ |
M | ദ്രോഹം പൊറുത്തതും, കേണു പ്രാര്‍ത്ഥിച്ചതും ഞാന്‍ അനുതാപിയായ് തീരാന്‍ |
A | എനിക്കായ്, എന്റെ ദൈവം ഏക ജാതനെ നല്‍കി |
A | എനിക്കായ്, എന്റെ ഈശോ പരിഹാര ബലിയായി |
—————————————– | |
F | ചോര ചൊരിഞ്ഞതും, ജീവന്‍ വെടിഞ്ഞതും ഞാന്‍ നിത്യ ജീവന്‍ നേടാന്‍ |
🎵🎵🎵 | |
M | ചോര ചൊരിഞ്ഞതും, ജീവന്‍ വെടിഞ്ഞതും ഞാന്‍ നിത്യ ജീവന്‍ നേടാന്‍ |
F | ഉത്ഥിതനായതും, അപ്പമായ് തീര്‍ന്നതും ഞാന്‍ നിന്നിലെന്നെന്നും വാഴാന്‍ |
F | എനിക്കായ്, എന്റെ ദൈവം ഏക ജാതനെ നല്‍കി |
M | എനിക്കായ്, എന്റെ ഈശോ പരിഹാര ബലിയായി |
F | മനുഷ്യനുവേണ്ടി, ക്രൂശിന്റെ മാറില്‍ പാപിയെപ്പോലെ പിടഞ്ഞവനെ |
M | ദൈവ സ്വഭാവം, സ്നേഹമാണെന്ന് ലോക സമക്ഷം തെളിയിച്ചു നീ |
A | എനിക്കായ്, എന്റെ ദൈവം ഏക ജാതനെ നല്‍കി |
A | എനിക്കായ്, എന്റെ ഈശോ പരിഹാര ബലിയായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Eka Jaathane Nalki
Enikkai Ente Eesho
Parihaara Baliyayi
Manushyanu Vendi Krooshinte Maaril
Paapiye Pole Pidanjavane
Daiva Swabhavam Snehamaanennu
Loka Samaksham Theliyichu Nee
Enikkai Ente Daivam
Eka Jaathane Nalki
Enikkai Ente Eesho
Parihaara Baliyayi
-----
Nindhanam Ettathum, Nagnanaai Theernnathum
Njan Paapa Bandham Vediyan
🎵🎵🎵
Nindhanam Ettathum, Nagnanaai Theernnathum
Njan Paapa Bandham Vediyan
Dhroham Poruthathum, Kenu Prarthichathum
Njan Anuthaapiyai Theeran
Enikkai Ente Daivam
Eaka Jaathane Nalki
Enikkai Ente Eesho
Parihaara Baliyayi
-----
Chora Chorinjathum, Jeevan Vedinjathum
Njan Nithya Jeevan Nedan
🎵🎵🎵
Chora Chorinjathum, Jeevan Vedinjathum
Njan Nithya Jeevan Nedan
Uthithan Aayathum, Appamai Theernnathum
Ennullil Ennennum Vaazhan
Enikkai Ente Daivam
Eka Jaathane Nalki
Enikkai Ente Eesho
Parihaara Baliyayi
Manushyanu Vendi, Krooshinte Maaril
Paapiye Pole Pidanjavane
Daiva Swabhavam, Snehamaanennu
Loka Samaksham Theliyichu Nee
Enikkai Ente Daivam
Eka Jaathane Nalki
Enikkai Ente Eesho
Parihaara Baliyayi
No comments yet