Malayalam Lyrics
My Notes
ചിലയിടങ്ങളില്‍ മൂന്നാമത്തെ വരിയില്‍ ‘കരങ്ങളില്‍‘ എന്നതിനു പകരം ‘കൈകളില്‍‘ എന്നു പാടാറുണ്ട്.
M | എനിക്കെന്റെ ആശ്രയം യേശുവത്രേ സര്‍വ്വശക്തനാമെന്‍ യേശുവത്രേ ഞാന്‍ അവന്‍ കരങ്ങളില്‍ സുരക്ഷിതനാ യേശു മതിയായവന്‍ |
F | എനിക്കെന്റെ ആശ്രയം യേശുവത്രേ സര്‍വ്വശക്തനാമെന്‍ യേശുവത്രേ ഞാന്‍ അവന്‍ കരങ്ങളില്‍ സുരക്ഷിതനാ യേശു മതിയായവന്‍ |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
—————————————– | |
M | കാക്കയെ അയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിതരും നഷ്‌ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവന്‍ |
F | കാക്കയെ അയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിതരും നഷ്‌ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവന്‍ |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
—————————————– | |
F | ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തുതരും കടഭാരങ്ങളെ മാറ്റിത്തരും നിന്ദയിന്‍ നാളുകള്‍ തീര്‍ത്തുതരും യേശു മതിയായവന്‍ |
M | ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തുതരും കടഭാരങ്ങളെ മാറ്റിത്തരും നിന്ദയിന്‍ നാളുകള്‍ തീര്‍ത്തുതരും യേശു മതിയായവന്‍ |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
—————————————– | |
M | ആരോഗ്യമുള്ള ശരീരം തരും രോഗങ്ങളെ ദൈവം നീക്കിതരും ശാന്തമായുറങ്ങുവാന്‍ കൃപ തന്നിടും യേശു മതിയായവന്‍ |
F | ആരോഗ്യമുള്ള ശരീരം തരും രോഗങ്ങളെ ദൈവം നീക്കിതരും ശാന്തമായുറങ്ങുവാന്‍ കൃപ തന്നിടും യേശു മതിയായവന്‍ |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
—————————————– | |
F | എനിക്കൊരു ഭവനം പണിതു തരും ഹൃദയത്തിന്‍ ആഗ്രഹം നിറവേറ്റിടും പുതിയ വഴികളെ തുറന്നു തരും യേശു മതിയായവന്‍ |
M | എനിക്കൊരു ഭവനം പണിതു തരും ഹൃദയത്തിന്‍ ആഗ്രഹം നിറവേറ്റിടും പുതിയ വഴികളെ തുറന്നു തരും യേശു മതിയായവന്‍ |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
—————————————– | |
M | സമാധാനമുള്ള കുടുംബം തരും കുടുംബത്തില്‍ ഏവര്‍ക്കും രക്ഷ തരും നല്ല സ്വഭാവികളായ് തീര്‍ത്തിടും യേശു മതിയായവന്‍ |
F | സമാധാനമുള്ള കുടുംബം തരും കുടുംബത്തില്‍ ഏവര്‍ക്കും രക്ഷ തരും നല്ല സ്വഭാവികളായ് തീര്‍ത്തിടും യേശു മതിയായവന്‍ |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A | യേശു മതി, ആ സ്‌നേഹം മതി തന്‍ ക്രൂശുമതി എനിക്ക് യേശു മതി, തന്‍ ഹിതം മതി നിത്യ ജീവന്‍ മതി എനിക്ക് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkente Aashrayam Yeshuvathre | എനിക്കെന്റെ ആശ്രയം യേശുവത്രേ സര്‍വ്വശക്തനാമെന്‍ യേശുവത്രേ Enikkente Aashrayam Yeshuvathre Lyrics | Enikkente Aashrayam Yeshuvathre Song Lyrics | Enikkente Aashrayam Yeshuvathre Karaoke | Enikkente Aashrayam Yeshuvathre Track | Enikkente Aashrayam Yeshuvathre Malayalam Lyrics | Enikkente Aashrayam Yeshuvathre Manglish Lyrics | Enikkente Aashrayam Yeshuvathre Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkente Aashrayam Yeshuvathre Christian Devotional Song Lyrics | Enikkente Aashrayam Yeshuvathre Christian Devotional | Enikkente Aashrayam Yeshuvathre Christian Song Lyrics | Enikkente Aashrayam Yeshuvathre MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvva Shakthanaamen Yeshuvathre
Njan Avan Karangalil Surakshithana
Yeshu Mathiyaayavan
Enikkente Aashrayam Yeshuvathre
Sarvva Shakthanaamen Yeshuvathre
Njan Avan Karangalil Surakshithana
Yeshu Mathiyaayavan
Yeshu Mathi, Aa Sneham Mathi
Than Krooshu Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathiyenikku
Yeshu Mathi, Aa Sneham Mathi
Than Krooshu Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathiyenikku
-----
Kaakkaye Ayachaaharam Tharum
Aavashyamellaam Nadathi Tharum
Nashtangale Labhamakki Tharum
Yeshu Mathiyayavan
Kaakkaye Ayachaaharam Tharum
Aavashyamellaam Nadathi Tharum
Nashtangale Labhamakki Tharum
Yeshu Mathiyayavan
Yeshu Mathi, Aa Sneham Mathi
Than Krooshum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
Yeshu Mathi, Aa Sneham Mathi
Than Krooshum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
-----
Kshaamathin Naalukal Theerthu Tharum
Kada Bharangale Maatti Tharum
Nindayin Naalukal Theerthu Tharum
Yeshu Mathiyaayavan
Kshaamathin Naalukal Theerthu Tharum
Kada Bharangale Maatti Tharum
Nindayin Naalukal Theerthu Tharum
Yeshu Mathiyaayavan
Yeshu Mathi, Aa Sneham Mathi
Than Krooshum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
Yeshu Mathi, Aa Sneham Mathi
Than Krooshum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
-----
Arogyamulla Shareeram Tharum
Rogangale Daivam Neekki Tharum
Shanthamaai Uranguvaan Krupa Thanneedum
Yeshu Mathiyaayavan
Arogyamulla Shareeram Tharum
Rogangale Daivam Neekki Tharum
Shanthamaai Uranguvaan Krupa Thanneedum
Yeshu Mathiyaayavan
Yeshu Mathi, Aa Sneham Mathi
Than Krushum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
Yeshu Mathi, Aa Sneham Mathi
Than Krushum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
-----
Enikkoru Bhavanam Panithu Tharum
Hrudhayathin Aagraham Niravettidum
Puthiya Vazhikale Thurannu Tharum
Yeshu Mathiyayavan
Enikkoru Bhavanam Panithu Tharum
Hrudhayathin Aagraham Niravettidum
Puthiya Vazhikale Thurannu Tharum
Yeshu Mathiyayavan
Yeshu Mathi, Aa Sneham Mathi
Than Krushum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
Yeshu Mathi, Aa Sneham Mathi
Than Krushum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
-----
Samadhanamulla Kudumbam Tharum
Kudumbathil Evarkkum Raksha Tharum
Nalla Swabhavikalaai Theerthidum
Yeshu Mathiyaayavan
Samadhanamulla Kudumbam Tharum
Kudumbathil Evarkkum Raksha Tharum
Nalla Swabhavikalaai Theerthidum
Yeshu Mathiyaayavan
Yeshu Mathi, Aa Sneham Mathi
Than Krushum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
Yeshu Mathi, Aa Sneham Mathi
Than Krushum Mathi Enikku
Yeshu Mathi, Than Hitham Mathi
Nithya Jeevan Mathi Enikku
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet