M | എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം |
F | വീണുടഞ്ഞ മണ്‍പാത്രമാണു ഞാന്‍ നാഥാ വീണ്ടുമൊരു ജനനം നല്‍കീടേണമേ നാഥാ |
A | എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം |
A | കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ |
A | കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ |
—————————————– | |
M | പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍ രോഗവും ദുരിതവും നാള്‍ക്കുനാള്‍ വളരും |
F | പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍ രോഗവും ദുരിതവും നാള്‍ക്കുനാള്‍ വളരും |
M | ദൈവത്തിന്‍ ആത്മാവു എന്നില്‍ നിര്‍വീര്യമായി പാപം എന്നെ പാ..താള വഴിയിലെത്തിച്ചു |
A | കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ |
A | കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ |
—————————————– | |
F | എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ |
M | എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ |
F | പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാന്‍ വീണ്ടുമെന്നെ വഹിക്കണേ നിന്‍ വിരിച്ച ചിറകുകളില്‍ |
A | എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മണ്‍പാത്രമാണു ഞാന്‍ നാഥാ വീണ്ടുമൊരു ജനനം നല്‍കീടേണമേ നാഥാ |
A | എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം |
A | കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ |
A | കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Enna Vattiya Vilakkumai Neengidunna Jeevitham
Veenudanja Manpaathramaanu Njan Nadha
Veendumoru Jananam Naalkeedename Nadha
Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
-------
Poorva Paapathin Shaapam Peridunnu Njan
Rogavum Dhurithavum Naalkkunaal Valarum
Poorva Paapathin Shaapam Peridunnu Njan
Rogavum Dhurithavum Naalkkunaal Valarum
Daivathin Aathmavu Ennil Nirveeryamay
Paapam Enne Paathala Vazhiyil Ethichu
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
-------
Ezhunnalliduvan Madicheedalle Daivame
Snehavum Karunayum Ozhukkane Nadha
Ezhunnalliduvan Madicheedalle Daivame
Snehavum Karunayum Ozhukkane Nadha
Pathiratty Snehamode Thirichu Vanniduvan
Veendumenne Vahikkane Nin Viricha Chirakukalil
Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham
Veenudanja Manpaathramaanu Njan Nadha
Veendumoru Jananam Naalkeedename Nadha
Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
No comments yet