Malayalam Lyrics
M | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ |
F | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ |
M | ദൈവ കൃപയാല്‍ നിന്നെ, ഭരമേല്പ്പിച്ച എന്നെ ഉപദേശിച്ചു കാത്തു നടത്തേണമേ |
F | ദൈവ കൃപയാല്‍ നിന്നെ, ഭരമേല്പ്പിച്ച എന്നെ ഉപദേശിച്ചു കാത്തു നടത്തേണമേ |
A | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ |
—————————————– | |
M | ഈശോയുടെ, നല്ല കുഞ്ഞായിരിക്കാന്‍ ഇന്നേ ദിനം എന്നെ സഹായിക്കേണമേ |
F | ഈശോയുടെ, നല്ല കുഞ്ഞായിരിക്കാന്‍ ഇന്നേ ദിനം എന്നെ സഹായിക്കേണമേ |
A | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ |
—————————————– | |
F | ഈ രാത്രിയില്‍, പാപത്തില്‍ നിന്നും ദുസ്വപ്നത്തില് നിന്നും, എന്നെ കാത്തീടണേ |
M | ഈ രാത്രിയില്‍, പാപത്തില്‍ നിന്നും ദുസ്വപ്നത്തില് നിന്നും, എന്നെ കാത്തീടണേ |
A | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ |
A | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ |
F | ദൈവ കൃപയാല്‍ നിന്നെ, ഭരമേല്പ്പിച്ച എന്നെ ഉപദേശിച്ചു കാത്തു നടത്തേണമേ |
M | ദൈവ കൃപയാല്‍ നിന്നെ, ഭരമേല്പ്പിച്ച എന്നെ ഉപദേശിച്ചു കാത്തു നടത്തേണമേ |
A | രാരീ രാരീരം രാരീരം രാരോ രാരീ രാരീരം രാരീരം രാരോ രാരീ രാരീരം രാരീരം രാരോ രാരീ രാരീരം രാരീരം രാരോ |
A | മ് മ് മ് …. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Kaakkunna Kaval Malakhe | എന്നെ കാക്കുന്ന കാവല്‍ മാലാഖേ എന്നെ കാക്കുന്ന കാവല്‍ മാലാഖേ Enne Kaakkunna Kaval Malakhe Lyrics | Enne Kaakkunna Kaval Malakhe Song Lyrics | Enne Kaakkunna Kaval Malakhe Karaoke | Enne Kaakkunna Kaval Malakhe Track | Enne Kaakkunna Kaval Malakhe Malayalam Lyrics | Enne Kaakkunna Kaval Malakhe Manglish Lyrics | Enne Kaakkunna Kaval Malakhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Kaakkunna Kaval Malakhe Christian Devotional Song Lyrics | Enne Kaakkunna Kaval Malakhe Christian Devotional | Enne Kaakkunna Kaval Malakhe Christian Song Lyrics | Enne Kaakkunna Kaval Malakhe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
Daiva Krupayal Ninne, Bharamelppicha Enne
Upadeshichu Kaathu Nadathename
Daiva Krupayal Ninne, Bharamelppicha Enne
Upadeshichu Kaathu Nadathename
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
-----
Eeshoyude, Nalla Kunjayirikkan
Inne Dhinam Enne Sahayikkename
Eeshoyude, Nalla Kunjayirikkan
Inne Dhinam Enne Sahayikkename
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
-----
Ee Rathriyil, Paapathil Ninnum
Dhuswapnathil Ninnum, Enne Katheedane
Ee Rathriyil, Paapathil Ninnum
Dhuswapnathil Ninnum, Enne Katheedane
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
Enne Kaakkunna Kaval Malakhe
Daiva Krupayal Ninne, Bharamelppicha Enne
Upadeshichu Kaathu Nadathename
Daiva Krupayal Ninne, Bharamelppicha Enne
Upadeshichu Kaathu Nadathename
Raree Raareeram Raareeram Raaro
Raree Raareeram Raareeram Raaro
Raree Raareeram Raareeram Raaro
Raree Raareeram Raareeram Raaro
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet