M | എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം എന്നെ തോളിലേറ്റും താരാട്ടുപാടും മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം, ആ സ്നേഹം ആ ദിവ്യ സ്നേഹമാണ് ദൈവം |
F | എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം എന്നെ തോളിലേറ്റും താരാട്ടുപാടും മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം, ആ സ്നേഹം ആ ദിവ്യ സ്നേഹമാണ് ദൈവം |
—————————————– | |
M | എന്റെ കഷ്‌ടതകള്‍ നീക്കിടുന്ന സ്നേഹം എന്റെ ദു:ഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം |
F | എന്റെ കഷ്‌ടതകള്‍ നീക്കിടുന്ന സ്നേഹം എന്റെ ദു:ഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം |
M | എന്റെ മുറിവുകളില്‍ ആശ്വാസമേകി എന്റെ മിഴിനീരു മായ്‌ക്കുന്ന സ്നേഹം |
F | ആ സ്നേഹം, ആ സ്നേഹം ആ ദിവ്യ സ്നേഹമാണ് ദൈവം |
—————————————– | |
F | എന്റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം എന്റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം |
M | എന്റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം എന്റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം |
F | എന്റെ ആത്മാവിലാമോദമേകി എന്നെ മാറോടു ചേര്‍ക്കുന്ന സ്നേഹം |
M | ആ സ്നേഹം, ആ സ്നേഹം ആ ദിവ്യ സ്നേഹമാണ് ദൈവം |
A | എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം എന്നെ തോളിലേറ്റും താരാട്ടുപാടും മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം, ആ സ്നേഹം ആ ദിവ്യ സ്നേഹമാണ് ദൈവം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Enne Kaikalil Thangeedunna Sneham
Enne Tholilettum Tharattu Paadum
Melle Chanchakkamaattunna Sneham
Aa Sneham Aa Sneham
Aa Divya Snehamanu Daivam
Enne Kai Pidichu Nadathunna Sneham
Enne Kaikalil Thangeedunna Sneham
Enne Tholilettum Tharattu Paadum
Melle Chanchakkamaattunna Sneham
Aa Sneham Aa Sneham
Aa Divya Snehamanu Daivam
--------
Ente Kashtathakal Neekkidunna Sneham
Ente Dhukhangal Ettu Vangum Sneham
Ente Kashtathakal Neekkidunna Sneham
Ente Dhukhangal Ettu Vangum Sneham
Ente Murivukalil Aaswasameki
Ente Mizhineeru Maykkunna Sneham
Aa Sneham Aa Sneham
Aa Divya Snehamanu Daivam
--------
Ente Paapangal Neekkidunna Sneham
Ente Bharangal Thangeedunna Sneham
Ente Paapangal Neekkidunna Sneham
Ente Bharangal Thangeedunna Sneham
Ente Aathmavil Aamodhameki
Enne Maarodu Cherkkunna Sneham
Aa Sneham Aa Sneham
Aa Divya Snehamanu Daivam
Enne Kai Pidichu Nadathunna Sneham
Enne Kaikalil Thangeedunna Sneham
Enne Tholilettum Tharattu Paadum
Melle Chanchakkamaattunna Sneham
Aa Sneham Aa Sneham
Aa Divya Snehamanu Daivam
No comments yet